0
മലപ്പുറം:(Malappuram) എടപ്പാൾ കണ്ടനക്കത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. വിദ്യാർത്ഥികളടക്കം പന്ത്രണ്ട് പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. ദാറുൽ ഹുദായ സ്കൂൾ ബസ്സാണ് നിയന്ത്രണം വിട്ട് ഇടിച്ചത്.
Highlights:School bus crashes into shop in Edappal; 12 injured including students