Saturday, December 6, 2025
E-Paper
Home Businessലക്ഷത്തിലേക്ക് ഇപ്പോള്‍ മുട്ടും; സ്വര്‍ണവില പവന് 86,000 രൂപ കടന്നു

ലക്ഷത്തിലേക്ക് ഇപ്പോള്‍ മുട്ടും; സ്വര്‍ണവില പവന് 86,000 രൂപ കടന്നു

by news_desk1
0 comments

സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം. ഒരു പവന്‍ സ്വര്‍ണവില കേരളത്തില്‍ ചരിത്രത്തിലാദ്യമായി 86000 രൂപ കടന്നു. പവന് 1040 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 86,760 രൂപയായി. ഗ്രാമിന് 130 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഗ്രാമിന് 10,845 രൂപ എന്ന നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. രണ്ട് ദിവസം കൊണ്ട് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയിലുണ്ടായത് 2080 രൂപയുടെ വര്‍ധനയാണ്.

Highlights:record gold rate kerala september 30

You may also like