Saturday, December 6, 2025
E-Paper
Home Keralaനേതാക്കളുടെ നിർദേശം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഇ​ന്ന് നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി​യി​ല്ല

നേതാക്കളുടെ നിർദേശം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഇ​ന്ന് നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി​യി​ല്ല

by news_desk
0 comments

തി​രു​വ​ന​ന്ത​പു​രം((Thiruvananthapuram): രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഇ​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തി​യി​ല്ല. എ​ല്ലാ ദി​വ​സ​വും സ​ഭ​യി​ലേ​ക്ക് വ​രേ​ണ്ടെ​ന്ന നേ​താ​ക്ക​ളു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ഇ​ത്. ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ നി​യ​മ​സ​ഭ​യി​ലേ​ക്ക് വ​രേ​ണ്ട എ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നി​ല​പാ​ട്.

Highlights: Leaders’ suggestion: Rahul will not attend the Legislative Assembly today due to the lockdown

You may also like