Saturday, December 6, 2025
E-Paper
Home Keralaകൊടുവള്ളി വോട്ടർ പട്ടിക ക്രമക്കേട്; 10 ദിവസമായി ജോലിക്ക് ഹാജരായില്ല, നഗരസഭ സെക്രട്ടറിക്കെതിരെ നടപടി എടുക്കും

കൊടുവള്ളി വോട്ടർ പട്ടിക ക്രമക്കേട്; 10 ദിവസമായി ജോലിക്ക് ഹാജരായില്ല, നഗരസഭ സെക്രട്ടറിക്കെതിരെ നടപടി എടുക്കും

by news_desk
0 comments

കോഴിക്കോട്(Kozhikode): കൊടുവള്ളിയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ നഗരസഭ സെക്രട്ടറിക്കെതിരെ ഇന്ന് നടപടി എടുത്തേക്കും. വി എസ് മനോജിനെതിരെ നടപടി എടുക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു. 10 ദിവസമായി അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിൽ ആണ് നടപടി. കളക്ടറുടെ റിപ്പോർട്ട് പ്രകാരം ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ആവശ്യപ്പെട്ടത്. കൊടുവള്ളി റിട്ടേണിംഗ് ഓഫിസർ കൂടെയാണ് വി എസ് മനോജ്‌

Highlights: Koduvally voter list irregularities; He did not report for work for 10 days, action will be taken against the municipality secretary

You may also like