0
തിരുവനന്തപുരം:(Thiruvananthapuram) ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ ആരോപണ വിധേയനായ ഇൻസ്പെക്ടറെ ഉൾപ്പെടുത്തി. പേരൂർക്കടയിൽ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിലെടുത്തതിൽ വീഴ്ചവരുത്തിയ എസ്എച്ച്ഓ ശിവകുമാറിനെയാണ് എസ്ഐടിയിൽ ഉൾപ്പെടുത്തിയത്. എഡിജിപി എച്ച് വെങ്കിടേഷിന്റേതാണ് നടപടി. ശിവകുമാർ ഇന്നലെ എസ്ഐടിക്കൊപ്പം ചേർന്നു.
Highlights:Inspector in Sabarimala Gold Heist Probe Faces Allegations