Saturday, December 6, 2025
E-Paper
Home Keralaശബരിമല സന്ദർശനം മുതൽ കെ ആർ നാരായണന്‍റെ പ്രതിമ അനാച്ഛാദനം വരെ, 4 ദിവസത്തെ സന്ദർശനം; രാഷ്‌ട്രപതി കേരളത്തിലെത്തുക 21 ന്

ശബരിമല സന്ദർശനം മുതൽ കെ ആർ നാരായണന്‍റെ പ്രതിമ അനാച്ഛാദനം വരെ, 4 ദിവസത്തെ സന്ദർശനം; രാഷ്‌ട്രപതി കേരളത്തിലെത്തുക 21 ന്

by news_desk1
0 comments

ന്യൂഡൽഹി (New Delhi): നാലു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമു നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തേ തിരുവനന്തപുരത്തെത്തും. 21ന് നാണ് എത്തുക. ശബരിമല, ശിവഗിരി സന്ദർശനവും മുൻ രാഷ്‌ട്രപതി കെ. ആർ നാരായണന്‍റെ പ്രതിമ അനാച്ഛാദനവും പാലാ സെന്‍റ് തോമസ് കോളജിന്‍റെ പ്ലാറ്റിനം ജൂബിലിയും എറണാകുളം സെന്‍റ് തെരേസാസ് കോളജിന്‍റെ ശതാബ്ദിയും രാഷ്‌ട്രപതിയുടെ പരിപാടികളിലുണ്ട്.

Highlights: From Sabarimala visit to unveiling of K R Narayanan’s statue, a 4-day visit; President to arrive in Kerala on 21st

You may also like