Saturday, December 6, 2025
E-Paper
Home Keralaമരംവെട്ടുന്നതിനിടെ വൈദ്യുതാഘാതം; പുനലൂരിൽ യുവാവിന് ദാരുണാന്ത്യം

മരംവെട്ടുന്നതിനിടെ വൈദ്യുതാഘാതം; പുനലൂരിൽ യുവാവിന് ദാരുണാന്ത്യം

by news_desk2
0 comments

കൊല്ലം:(Kollam) കൊല്ലം പുനലൂരിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പിറവന്തൂർ അലിമുക്ക് സ്വദേശി അനീഷ് (42) ആണ് മരിച്ചത്. പിറവന്തൂർ കുരിയോട്ടുമല ഫാമിലെ ജോലിക്കാരനായിരുന്നു. ഫാമിനുള്ളിൽ കാട് വെട്ടുന്നതിനിടെയാണ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Highlights: Electrocuted while cutting trees; youth meets tragic end in Punalur

You may also like