ഗോഹട്ടി(Guwahati): 2025 വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. ഗോഹട്ടിയിലെ ബർസാപരാ സ്റ്റേഡിയത്തിൽ മൂന്ന് മുതലാണ് മത്സരം. ഇന്ത്യ പ്ലേയിംഗ് ഇലവൺ: പ്രതീക റാവൽ, സ്മൃതി മന്ദാന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ …
Sports
-
-
Sports
ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
by news_deskby news_deskമുംബൈ(Mumbai): ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തോല്പിച്ച് കിരീടം നേടിയ ഇന്ത്യൻ ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങൾക്കും പരിശീലക സംഘത്തിനുമായി 21 കോടി രൂപയാണ് ബിസിസിഐ സമ്മാനത്തുകയായി പ്രഖ്യാപിച്ചത്. തനിക്ക് കിട്ടിയ മുഴുവൻ മാച്ച് ഫീസും ഇന്ത്യൻ സൈന്യത്തിന് നൽകുമെന്ന് ഇന്ത്യൻ …
-
മുംബൈ(Mumbai): ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പുതിയ അധ്യായമായ വിമൻസ് പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎൽ) മലയാളി നേതൃത്വം. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്റ് ജയേഷ് ജോർജിനെ വിമൻസ് പ്രീമിയർ ലീഗിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു.ഞായറാഴ്ച മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗമാണ് …
-
Sports
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് വമ്പൻ തോല്‍വി, പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും യുണൈറ്റഡിനും ചെല്‍സിക്കും അടിതെറ്റി
by news_deskby news_deskമാഡ്രിഡ്(Mandrid): സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് സീസണിലെ ആദ്യ തോൽവി. മാഡ്രിഡ് ഡാർബിയിൽ അത്ലറ്റിക്കോ മാഡ്രിഡ് രണ്ടിനെതിരെ അഞ്ച് ഗോളിന് റയൽ മാഡ്രിഡിനെ വീഴ്ത്തി. ജൂലിയൻ അൽവാരസിന്റെ ഇരട്ടഗോൾ മികവിലാണ് അത്ലറ്റിക്കോയുടെ ജയം. പതിനാലാം മിനിറ്റില്‍ റോബിൻ ലേ നോർമൻഡ് ആണ് അത്ലറ്റിക്കോയുടെ …
-
Sports
ഇരട്ട ഗോളുകളുമായി ഇഗോർ തിയാഗൊ; മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ബ്രെന്റ്ഫോർഡ്
by news_deskby news_deskലണ്ടൻ(LANDON): ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ബ്രെന്റ്ഫോർഡിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രെന്റ്ഫോർഡ് വിജയിച്ചത്. ബ്രെന്റ്ഫോർഡിന് വേണ്ടി ഇഗോർ തിയാഗൊ രണ്ട് ഗോളുകളും മതിയാസ് ജെൻസൻ ഒരു ഗോളും നേടി. ബെഞ്ചമിൻ സെസ്കോയാണ് …
-
Sports
ആദ്യ റണ്‍ പൂര്‍ത്തിയാക്കും മുമ്പ് രണ്ടാം റണ്ണിനോടി പാക് താരം മുഹമ്മദ് ഹാരിസ്
by news_deskby news_deskദുബായ്(Dubai): ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാന്റെ ടോപ് സ്കോററായത് മുഹമ്മദ് ഹാരിസായിരുന്നു. 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 55-5ലേക്ക് കൂപ്പുകുത്തിയ പാകിസ്ഥാനെ അവസാന എട്ടോവറില്‍ 80 റണ്‍സ് അടിച്ച് 135ല്‍ എത്തിച്ചതില്‍ ഹാരിസും ഷഹീന് അഫ്രീദിയും മുഹമ്മദ് നവാസും ചേര്‍ന്നായിരുന്നു. …
-
Sports
ലാസ്റ്റ് ബോള്‍ ത്രില്ലര്‍, ആവേശപ്പോരില്‍ ഒമാനെ വീഴ്ത്തി കേരളം, ജയം ഒരു റണ്‍സിന്; പരമ്പരയില്‍ ഒപ്പം
by news_deskby news_deskമസ്കറ്റ്(Musket): ഒമാൻ പര്യടനത്തിലെ രണ്ടാമത്തെ മൽസരത്തിൽ കേരള ക്രിക്കറ്റ് ടീമിന് വിജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മൽസരത്തിൽ കേരളം ഒരു റണ്ണിനാണ് ഒമാൻ ചെയർമാൻ ഇലവനെ തോൽപിച്ചത്.ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ …
-
Sports
ഏഷ്യാ കപ്പ് ഫൈനലുറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു; വിറപ്പിക്കാന്‍ ബംഗ്ലാ കടുവകള്‍
by news_desk1by news_desk1ദുബായ്(Dubai): ഏഷ്യാ കപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. ദുബായില്‍ രാത്രി എട്ടിനാണ് കളി തുടങ്ങുക. പാകിസ്ഥാനെ രണ്ടുതവണ തോല്പിച്ച ആത്മവിശ്വാസത്തില്‍ ഫൈനല്‍ ഉറപ്പിക്കാനാണ് സൂര്യകുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. സൂപ്പര്‍ ഫോറിലെ …
-
Sports
മാനവ് സുതറിന് അഞ്ച് വിക്കറ്റ്; ഓസീസ് ഭേദപ്പെട്ട നിലയില്‍
by news_deskby news_deskലക്നോ(Lucknow): ഇന്ത്യ എ ടീമിനെതിരെ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുന്പോൾ ഓസീസ് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 350 റൺസ് എന്ന നിലയിലാണ്. ടോഡ് മര്‍ഫി (29), ഹെന്ററി തോണ്ടണ് (10) എന്നിവരാണ് ക്രീസില്‍. …
-
Sports
മെസിപ്പടയുടെ എതിരാളികൾ ഓസീസ്: അര്‍ജന്റീന ടീം മാനേജര്‍ ഇന്ന് കൊച്ചിയില്‍
by news_deskby news_deskകൊച്ചി(kochi): അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര ഇന്ന് കൊച്ചിയിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം ടീമിന്റെ മത്സരം നടക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സന്ദര്‍ശിക്കുന്ന അദ്ദേഹം സുരക്ഷാ ക്രമീകരണങ്ങളടക്കം വിലയിരുത്തും. തുടര്‍ന്ന് മന്ത്രി …