കൊളംബോ(Colombo): ഐസിസി വനിതാ ഏകദിന ലോകകപ്പിലെ ശ്രീലങ്ക-ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമായിരുന്നു വേദി. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചതിന് ശേഷമുള്ള ഇടവേളയിലാണ് മഴ …
Sports
-
-
Sports
വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര വിജയം, ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യ
by news_desk1by news_desk1ന്യൂ ഡൽഹി ( New Delhi): വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ജയത്തോടെ ഒരു ടീമിനെതിരായ തുടര്‍ച്ചയായ പരമ്പര ജയങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ തുടര്‍ച്ചയായ പത്താം ടെസ്റ്റ് പരമ്പര ജയമാണിത്. വിന്‍ഡിസിനെതിരെ തുടര്‍ച്ചയായി പത്ത് …
-
Sports
വനിതാ ഏകദിന ലോകകപ്പ്, ബംഗ്ലാദേശിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് തിരിച്ചടി
by news_deskby news_deskവിശാഖപട്ടണം(Visakhapatnam): വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ തകർത്ത് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 233 റണ്‍സിന്റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 62 റണ്‍സെടുത്ത കോളെ ട്രയോണിന്റെയും 56 റണ്‍സെടുത്ത മരിസാനെ കാപ്പിന്റെയും പോരാട്ടമാണ് ഒരു ഘട്ടത്തില്‍ …
-
Sports
ആശ തീപ്പന്തമായി, ബിഹാര്‍ ചാരമായി; ദേശീയ സീനിയര്‍ വനിതാ ടി 20യില്‍ കേരളത്തിന് വന്‍ ജയം
by news_deskby news_deskചണ്ഡീഗഢ്(Chandigarh) : എസ് ആശയുടെ കിടിലന്‍ ബോളിങ്ങില്‍ ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ ബിഹാറിനെതിരെ കേരളത്തിന് വന്‍ ജയം. 49 റണ്‍സിനാണ് കേരളം ബിഹാറിനെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 124 …
-
Sports
ലക്ഷ്യം രഞ്ജി ട്രോഫി കിരീടം; പുതിയ സീസണിലെ ആദ്യ അങ്കത്തിന് കേരളം, എതിരാളികൾ മഹാരാഷ്ട്ര
by news_deskby news_deskതിരുവനന്തപുരം(Thiruvanathapuram): രഞ്ജി ട്രോഫി പുതിയ സീസണിലെ ആദ്യ മത്സരത്തിൽ കേരളം നാളെ കളത്തിൽ. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മഹാരാഷ്ട്രയാണ് എതിരാളികൾ. ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാനുറച്ചാണ് മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള കേരള ടീം പുതിയ …
-
Sports
ജയ്സ്വാള്‍ മടങ്ങി, വിന്‍ഡീസിനെതിരെ വിജയത്തിലേക്ക് ബാറ്റുവീശി ഇന്ത്യ, ഇനിവേണ്ടത് 58 റണ്‍സ്
by news_desk2by news_desk2ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിലേക്ക് ബാറ്റുവീശി ഇന്ത്യ. ഫോളോ ഓണ്‍ ചെയ്തെങ്കിലും അസാമാന്യ ചെറുത്തുനില്‍പ്പുമായി ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കിയ വിന്‍ഡീസ് മുന്നില്‍ വെച്ച 121 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് …
-
Sports
മിശിഹായെ വരവേൽക്കാൻ കേരളം! അര്‍ജന്റീന- ഓസ്ട്രേലിയ പോരാട്ടം നവംബര്‍ 17ന്
by news_desk2by news_desk2കൊച്ചി:(Kochi) കേരളത്തില്‍ നടക്കുന്ന അര്‍ജന്റീന- ഓസ്ട്രേലിയ പോരാട്ടത്തിന്റെ മത്സരത്തീയതി പ്രഖ്യാപിച്ചു. നവംബര്‍ 17നാണ് ഫുട്ബോളിന്റെ മിശിഹായും ലോകചാമ്പ്യന്മാരായ അര്‍ജന്റീന ടീമും കേരളത്തിന്റെ മണ്ണില്‍ പന്തുതട്ടാനിറങ്ങുന്നത്. ദിവസങ്ങൾക്ക് മുൻപാണ് കേരളത്തിലെത്തുന്ന അർജന്റീന ടീമിന് എതിരാളികളായി ഓസ്ട്രേലിയ ടീം എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ഫിഫ …
-
Sports
രണ്ടാം ഇന്നിംഗ്സിലെ അസാമാന്യ ചെറുത്തുനില്‍പ്പ്, ഇന്ത്യക്കെതിരെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി വിന്‍ഡീസ്
by news_desk2by news_desk2ദില്ലി:(Delhi) ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രനേട്ടം കുറിച്ച് വെസ്റ്റ് ഇന്‍ഡീസ്. ഫോളോ ഓണ്‍ ചെയ്ത് മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ജോണ്‍ കാംബെല്ലിന്റെയും ഷായ് ഹോപ്പിന്റെയും വാലറ്റക്കാരുടെയും പോരാട്ടവീര്യത്തിന്റെ കരുത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസ് 390 റണ്‍സെടുത്ത് ഓള് …
-
Sports
വനിതാ ലോകകപ്പ്: ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ
by news_deskby news_deskകൊളംബോ(Colombo): ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് എടുത്തത്. ക്യാപ്റ്റൻ നാറ്റ് സിവർ-ബ്രണ്ടിന്റെ സെഞ്ചുറിയുടെ മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തിയത്. 117 …
-
Sports
മൂന്ന് വിക്കറ്റ് നേടി രവീന്ദ്ര ജഡേജ തിളങ്ങി; ദില്ലി ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസിന് നാല് വിക്കറ്റ് നഷ്ടം
by news_desk2by news_desk2ദില്ലി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പ്രതിരോധത്തില്‍. ദില്ലി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ അഞ്ചിന് 518 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. പിന്നാലെ മറുപടി ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലിന് …