ഗോൾഡ് കോസ്റ്റ്:(Gold Coast) ഓസ്ട്രേലിയക്കെതിരായ നാലാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 48 റൺസിന്റെ ഗംഭീര വിജയം. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-1ന്റെ അനുകൂല ലീഡ് നേടി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ശുഭ്മാൻ ഗില്ലിന്റെയും (46 …
Sports
-
-
Sports
സൂപ്പർ ലീഗിൽ നിന്ന് ദേശീയ കുപ്പായത്തിലേക്ക് ; കമാലുദ്ധീൻ അണ്ടർ 23 പ്രഥമ പട്ടികയിൽ
by news_deskby news_deskതൃശൂർ (Thrissur\): തായ്ലാന്റിനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യ അണ്ടർ 23 ടീമിന്റെ പ്രഥമ പട്ടികയിലിടം പിടിച്ച് മലയാളി ഗോൾകീപ്പർ കമാലുദ്ധീൻ. പരിശീലകൻ നൗഷാദ് മൂസ പ്രഖ്യാപിച്ച 25 അംഗ സ്ക്വാഡിലെ നാല് ഗോൾകീപ്പർമാരിൽ ഒരാളാണ് കമാൽ. സൂപ്പർ ലീഗ് കേരള ടീം …
-
ചണ്ഡീഗഢ്(Chandigarh): സി കെ നായിഡു ട്രോഫിയില്‍ കേരളത്തെ തകര്‍ത്ത് പഞ്ചാബ്. ഒരിന്നിങ്സിനും 37 റണ്‍സിനുമായിരുന്നു പഞ്ചാബിന്റെ വിജയം. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 202നെതിരെ നാല് വിക്കറ്റിന് 438 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു പഞ്ചാബ്. തുടര്‍ന്ന് 236 റണ്‍സിന്റെ ലീഡ് …
-
Sports
സീനിയർ ടീമിലെത്താൻ അധികം കാത്തിരിക്കേണ്ട!; യുവ ഏഷ്യാ കപ്പ് കളിക്കാൻ വൈഭവ് എത്തുന്നു
by news_desk2by news_desk2മുംബൈ: (Mumbai) നവംബര്‍ 14 മുതല്‍ 23വരെ ഖത്തറില്‍ നടക്കുന്ന റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുക. രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ നയിക്കുന്ന നമാന്‍ ധിര്‍ ആണ് …
-
Sports
രഞ്ജി ട്രോഫി: മൊഹ്സിൻ ഖാൻ എറിഞ്ഞിട്ടു, കര്‍ണാടകക്കെതിരെ കേരളത്തിന് ഇന്നിംഗ്സ് തോല്‍വി
by news_desk2by news_desk2തിരുവനന്തപുരം:(Thiruvananthapuram) രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടകക്കെതിരെ ഇന്നിംഗ്സ് തോല്‍വി വഴങ്ങി കേരളം. 348 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത കേരളം നാലാം ദിനം രണ്ടാം ഇന്നിംഗ്സില്‍ 184 റണ്‍സിന് ഓള് ഔട്ടായി ഇന്നിംഗ്സിനും 164 റണ്‍സിനും തോറ്റു. …
-
വനിതാ ഏകദിന ലോകകപ്പ് മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യൻ വനിതകളുടെ ആദ്യ ഏകദിന ലോകകപ്പ് കിരീടവും ഒപ്പം തന്നെ ആദ്യ ഐ സി സി കിരീടവും കൂടിയാണ് ഇത്. മത്സരത്തിൽ ഇന്ത്യ 50 ഓവറിൽ …
-
Sports
ഖത്തറിനൊപ്പം ഫുട്ബോളിന്റെ ലോകവേദിയിലേക്ക് മലയാളി യുവാവ്; അഭിമാനമായി 19 കാരൻ തഹ്സിൻ
by news_desk2by news_desk2ഖത്തർ:(Qatar) അടുത്ത വർഷം നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിരിക്കുകയാണ് ഖത്തറും സൗദി അറേബ്യയും. ഏഷ്യന്‍ മേഖലാ യോഗ്യതാമത്സരങ്ങളില്‍ ഖത്തര്‍ യുഎഇയെ തോല്‍പ്പിച്ചാണ് യോഗ്യത സ്വന്തമാക്കിയത്. ഗ്രൂപ്പ് എ-യില്‍ ഖത്തര്‍ രണ്ടുകളിയില്‍ നാലു പോയിന്റുമായി ഒന്നാമതെത്തി. ഗ്രൂപ്പ് ബി-യില്‍ സൗദിക്കും ഇറാഖിനും …
-
Sports
ബുമ്രയുടെ അഭാവത്തിൽ ഓസ്ട്രേലിയയിൽ സിറാജിന് വലിയ ഉത്തരവാദിത്തം; തയ്യാറെടുത്ത് ഇന്ത്യൻ പേസർ
by news_desk2by news_desk2മെല്‍ബണ്‍:(Melbourne) ഓസ്ട്രേലിയയിലെ പേസ് പിച്ചില്‍ ഇന്ത്യയുടെ ബോളിങ് പ്രതീക്ഷ മുഹമ്മദ് സിറാജിലാണ്. ഉത്തരവാദിത്തം കൂടുമ്പോള്‍ സൂപ്പര്‍ ഫോമിലേക്കെത്തുന്ന സിറാജ് മാജിക്ക്, ഓസീസിലും പ്രതീക്ഷിക്കാം പ്രതിസന്ധി ഘട്ടങ്ങളിലാണ് യഥാര്‍ത്ഥ പോരാളികള്‍ ജനിക്കുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജിനൊപ്പം തലപ്പൊക്കമൊള്ള മറ്റൊരു താരമില്ല. …
-
ചണ്ഡീഗഡ്(Chandigarh): ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് വിജയം. ടൂർണ്ണമെൻ്റിൽ കേരളത്തിൻ്റെ മൂന്നാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീർ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് …
-
Sports
നെയ്മറെ പിന്നിലാക്കി അസിസ്റ്റുകളിൽ ലോക റെക്കോര്‍ഡിട്ട് മെസി, ഗോളടിയില്‍ റെക്കോര്‍ഡിട്ട് റൊണാള്‍ഡോ
by news_desk1by news_desk1ന്യൂജേഴ്സി(New Jersey): രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്കിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കി അര്‍ജന്റീന നായകന് ലിയോണല്‍ മെസി. പ്യൂർട്ടോ റിക്കോയ്ക്കെതിരായ സൗഹൃദ മത്സരം അര്‍ജന്റീന 6-0ന് ജയിച്ചപ്പോള്‍ രണ്ട് അസിസ്റ്റുകള്‍ നല്‍കിയാണ് മെസി ലോക റെക്കോര്‍ഡിട്ടത്. ഇതോടെ രാജ്യാന്തര …