ചെന്നൈ:(Chennai) ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം, സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ചെന്നൈ ഇക്കാര്യം പുറത്തുവിട്ടത്. രവീന്ദ്ര ജഡേജ, സാം കറന് എന്നിവരെ രാജസ്ഥാനും വിട്ടുകൊടുത്തു. ചെന്നൈയില്‍ സഞ്ജുവിന്റെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റന്‍ …
Sports
-
-
Sports
ജയ്സ്വാൾ നേരത്തെ വീണതോടെ ഇന്ത്യ സൂക്ഷിച്ച് മുന്നേറുന്നു,മൂന്നാം നമ്പറിൽ ക്രീസിലെത്തിയത് വാഷിംഗ്ടൺ സുന്ദർ
by news_desk2by news_desk2കൊല്‍ക്കത്ത:(Kolkata) കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ 159 റണ്‍സിന് പുറത്താക്കി ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. 12 റണ്‍സെടുത്ത ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മാര്‍ക്കോ യാന്‍സനാണ് ജയ്സ്വാളിനെ ബൗള്‍ഡാക്കിയത്. ആദ്യ ദിനം കളി …
-
Sports
ഈഡനില്‍ കൊടുങ്കാറ്റായി ബുംറ, അഞ്ച് വിക്കറ്റ്; ദക്ഷിണാഫ്രിക്ക 159ന് ഓള്‍ഔട്ട്
by news_desk2by news_desk2കൊൽക്കത്ത:(Kolkata) ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 159 റണ്‍സിന് ഓള്‍ഔട്ട്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 48 പന്തില്‍ …
-
Sports
വെടിക്കെട്ട് തുടക്കത്തിനു ശേഷം ബുമ്രയുടെ ഇരട്ട പ്രഹരം; കൊൽക്കത്ത ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക തകർന്നു
by news_desk2by news_desk2കൊല്‍ക്കത്ത:(Kolkata) ഇന്ത്യക്കെതിരായ കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് നല്ല തുടക്കത്തിനുശേഷം ബാറ്റിംഗ് തകര്‍ച്ച. ഓപ്പണിംഗ് വിക്കറ്റില്‍ റിയാൻ റിക്കിള്ടണ്-ഏയ്ഡന്‍ മാര്‍ക്രം സഖ്യം 10.3 ഓവറില്‍ 57 റണ്‍സടിച്ചെങ്കിലും തന്റെ രണ്ടാം സ്പെല്ലില് ഓപ്പണര്‍മാരെ രണ്ടുപേരെയും മടക്കിയ ജസ്പ്രീത് …
-
Sports
വീണ്ടും ഓപ്പണറായി സഞ്ജു സാംസണ്? ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ടി20 ടീമിൽ മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ
by news_desk2by news_desk2മുംബൈ:(Mumbai) മലയാളി താരം സഞ്ജു സാംസണ് ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും. ശുഭ്മാന്‍ ഗില്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയ ശേഷം സഞ്ജുവിന് ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല. അതും തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കെയാണ് സഞ്ജുവിനെ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് …
-
Sports
ഐപിഎൽ താരകൈമാറ്റം ചൂടുപിടിക്കുന്നു; ജഡേജ, സാം കറൻ എന്നിവർ പുതിയ ടീമുകളിലേക്ക് സമ്മതപത്രം ഒപ്പിട്ടു, സഞ്ജു സാംസന്റെ ട്രാൻസ്ഫർ ചര്‍ച്ച അന്തിമഘട്ടത്തിൽ
by news_desk2by news_desk2ചെന്നൈ:(Chennai) രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. സഞ്ജു ചെന്നൈയിലേക്ക് വരുമ്പോള്‍ പകരം രാജസ്ഥാനിലേക്ക് മാറുന്ന രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരിൽ നിന്ന് ചെന്നൈ ടീമും, സഞ്ജുവില്‍ നിന്ന് …
-
Sports
ബ്രിസ്ബേനിലും വില്ലനായി മഴ; ഇന്ത്യ–ഓസ്ട്രേലിയ അഞ്ചാം ടി20 ഉപേക്ഷിച്ചു, പരമ്പര ഇന്ത്യക്ക്
by news_desk2by news_desk2ബ്രിസ്ബേന്‍:(Brisbane) ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ അഞ്ചാം മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4.5 ആറോവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് മഴമൂലം മത്സരം നിര്‍ത്തിവെച്ചത്. 16 പന്തില്‍ 29 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും …
-
Sports
ഏഷ്യ കപ്പ് ട്രോഫി വിവാദത്തിൽ നിർണായക ട്വിസ്റ്റ്; നിർണായക നീക്കവുമായി കിരീടം കൈമാറാനുള്ള വഴി തുറന്ന് ബിസിസിഐ
by news_desk2by news_desk2ദുബായ്: ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യക്ക് കൈമാറത്തതില്‍ ദുബായിലെ ഐസിസി ആസ്ഥാനത്ത് നിര്‍ണായക നീക്കങ്ങള്‍. ദുബായിയിൽ ഐസിസി ബോർഡ് യോഗത്തിനിടെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് മൊഹ്സിന്‍ നഖ്വിയുമായി ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ കൂടിക്കാഴ്ച നടത്തി. ഐസിസി സിഇഒ സന്‍ജോഗ് ഗുപ്ത …
-
Sports
സഞ്ജു ബെഞ്ചിൽ ; ടീമിൽ ഒരു മാറ്റം; ഓസീസിനെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം
by news_desk2by news_desk2ബ്രിസ്ബേൻ:(Brisbane) ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാർഷ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗാബ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. മൂന്നും നാലും മത്സരത്തിൽ ഇറങ്ങിയ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. തിലക് വർമ …
-
Sports
കോപ്പ-യൂറോ ചാമ്പ്യന്മാര് ഏറ്റുമുട്ടും; മത്സരം അര്‍ജന്റീന ചരിത്രം കുറിച്ച ലുസൈല്‍ സ്റ്റേഡിയത്തില്‍
by news_desk2by news_desk2ഖത്തർ:(Qatar) കാല്‍പ്പന്ത് ആരാധകര്‍ കാത്തിരിക്കുന്ന അര്‍ജന്റീനയും സ്പെയിനും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം അടുത്ത വര്‍ഷം മാര്‍ച്ച് 28 നായിരിക്കും നടക്കുക. കോപ്പ അമേരിക്ക യൂറോ കപ്പ് ചാമ്പ്യന്മാര് തമ്മിലുള്ള മത്സരമാണ് ഫൈനലിസിമ. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തിലായിരിക്കും നടക്കുക. മെസിയുടെ …