ഗുവാഹത്തി:(Guwahati) ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി ദക്ഷിണാഫ്രിക്ക. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ 201 റണ്‍സിന് ഓള്‍ഔട്ടാക്കി ഫോളോഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെടുത്തിരിക്കുകയാണ്. നിലവില്‍ 314 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. …
Sports
-
-
പെര്‍ത്ത്:(Perth) ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം. ട്രാവിസ് ഹെഡ് സെഞ്ച്വറിയുമായും മാർനസ് ലബുഷെയ്ൻ അർധ സെഞ്ച്വറിയുമായും തിളങ്ങിയപ്പോൾ ഓസീസ് ജയം അനായാസമായി. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 205 റൺസിന്റെ വിജയലക്ഷ്യം വെറും 28 2 ഓവറിലാണ് മറികടന്നത്. 83 …
-
Sports
‘കഴിഞ്ഞ അഞ്ച് മാസമായി ആ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു’, മനസു തുറന്ന് സഞ്ജു സാംസണ്
by news_desk2by news_desk2ചെന്നൈ:(Chennai) ചെന്നൈ സൂപ്പർ കിംഗ്സിൽ എം എസ് ധോണിക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മലയാളി താരം സഞ്ജു സാംസൺ. അഞ്ചു തവണ ചാമ്പ്യൻമാരായ സി എസ് കെയുടെ ഭാഗമായതിൽ അഭിമാനമുണ്ടെന്നും സഞ്ജു പറഞ്ഞു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച …
-
Sports
ഐസിസി റാങ്കിംഗില്‍ രോഹിത് ശര്‍മയ്ക്ക് ഒന്നാം സ്ഥാനം നഷ്ടം, പുതിയ അവകാശി; മാറ്റമില്ലാതെ ഗില്ലും കോലിയും
by news_desk2by news_desk2ദുബായ്:(Dubai) മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടം. ഓസ്ട്രേലിയക്കെതിരെ സിഡ്നി ഏകദിനത്തില്‍ സെഞ്ചുറി നേടി ആഴ്ചകള്‍ക്കകമാണ് രോഹിത്തിന് പടിയിറങ്ങേണ്ടി വന്നത്. ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലാണ് ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി. വെസ്റ്റ് …
-
Sports
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് തിരിച്ചടി; ശ്രീലങ്കയ്ക്ക് പിന്നിൽ നാലാമത്
by news_desk2by news_desk2കൊല്‍ക്കത്ത:(Kolkata) ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൊല്‍ക്കത്ത ടെസ്റ്റിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. തോല്‍വിയോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് വീണു. എട്ട് ടെസ്റ്റില്‍ നാല് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമടക്കം 54.17 …
-
Sports
നോര്‍വെയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു! 2026 ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനാവാതെ ഇറ്റലി
by news_desk2by news_desk2സാന്‍ സിറോ:(San Siro) 2026 ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനാകാതെ ഇറ്റലി. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ നോര്‍വേയോട് അസൂറിപ്പട കനത്ത തോല്‍വി ഏറ്റുവാങ്ങി. നോര്‍വേ ഒന്നിനെതിരെ 4 ഗോളിന് ഇറ്റലിയെ തകര്‍ത്തു. എര്‍ലിംഗ് ഹാളണ്ടിന്റെ ഇരട്ട ഗോളിലാണ് നോര്‍വേയുടെ ജയം. …
-
Sports
നാല് വിക്കറ്റ് വീഴ്ത്തി ജഡേജ; രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച
by news_desk2by news_desk2കൊൽക്കത്ത:(Kolkata)ഇന്ത്യയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ ആദ്യ ഇന്നിംഗ്സില്‍ 30 റണ്‍സ് ലീഡ് വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിലാണ്. നാല് വിക്കറ്റ് …
-
Sports
ലീഡ് വെറും 30 റൺസ്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 189ന് ഒതുങ്ങി
by news_desk2by news_desk2കൊല്‍ക്കത്ത:(Kolkata) ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 189ന് പുറത്ത്. കൊല്‍ക്കത്ത, ഈഡന് ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 159നെതിരെ 30 റണ്‍സിന്റെ ലീഡ് നേടാന്‍ മാത്രമാണ് ഇന്ത്യക്ക് സാധിച്ചത്. 39 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ …
-
Sports
‘എന്റെ എല്ലാം രാജസ്ഥാന് റോയല്‍സിന് വേണ്ടി സമര്‍പ്പിച്ചു’; വികാരാധീനനായി സഞ്ജു
by news_desk2by news_desk2കൊച്ചി:(Kochi) ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പോയിതന് പിന്നാലെ രാജസ്ഥാന് റോയല്‍സിനോട് നന്ദി പറഞ്ഞ് സഞ്ജു സാംസണ്. ഇന്നാണ് സഞ്ജുവിന്റെ ട്രേഡില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ചെന്നൈ ഇക്കാര്യം പുറത്തുവിട്ടത്. രവീന്ദ്ര ജഡേജ, സാം കറന് എന്നിവരെ രാജസ്ഥാനും വിട്ടുകൊടുത്തു. …
-
Sports
വീരുവിനെയും പിന്തള്ളി;ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ റെക്കോർഡിട്ട് ഇന്ത്യൻ താരം റിഷഭ് പന്ത്
by news_desk2by news_desk2കൊൽക്കത്ത:(Kolkata) ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ റെക്കോർഡിട്ട് ഇന്ത്യൻ താരം റിഷഭ് പന്ത്. ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ഇന്നിങ്സിൽ സിക്സർ നേടിയ താരം ഇന്ത്യൻ താരങ്ങളുടെ ടെസ്റ്റ് സിക്സർ നേട്ടത്തിൽ ഒന്നാമതായി.കേശവ് മഹാരാജിന്റെ പന്ത് ഗ്യാലറിയിലേക്ക് പായിപ്പിച്ച പന്ത് ഇതുവരെ ടെസ്റ്റിൽ 91 സിക്സറുകളാണ് …