തിരുവനന്തപുരം:(Thiruvananthapuram)സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്കി. വരുന്ന 22-ാം തിയതി ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപംകൊള്ളാനും ഇത് 48 …
Public
-
-
NationalPublic
ജവഹര്‍ലാൽ നെഹ്റു സര്‍വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ അവസാനഘട്ടത്തിൽ, നാലു സീറ്റിൽ മൂന്നിലും ഇടതുപക്ഷ സഖ്യം മുന്നിൽ
by news_deskby news_deskന്യൂഡൽഹി (New Delhi):ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനഘട്ടത്തിൽ. നാലു സീറ്റുകളിൽ മൂന്നിലും ഇടതുപക്ഷ സഖ്യമാണ് മുന്നിട്ടു നിൽക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളിയായ ഗോപിക മുന്നേറുകയാണ്. ഇന്ന് ഉച്ചയോടുകൂടി ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായേക്കും. എസ്എഫ്ഐ …
-
NationalPublic
4500 കോടിയുടെ ധീരുഭായ് അംബാനി നോളജ് സിറ്റിയടക്കം കയ്യീന്ന് പോയി! മൊത്തം 7500 കോടി കണ്ടുകെട്ടി; ലോൺ തട്ടിപ്പ് കേസിൽ അനിൽ അംബാനിക്കെതിരെ ഇഡി നടപടി
by news_deskby news_deskന്യൂഡൽഹി(New Delhi) : ലോൺ തട്ടിപ്പ് കേസിൽ അനിൽ അംബാനിയുമായി ബന്ധപ്പെട്ട് ആകെ 7500 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ ഡി) അറിയിച്ചു. 4500 കോടി രൂപ വരുന്ന ധീരുഭായ് അംബാനി നോളജ് സിറ്റിയടക്കം കണ്ടുകെട്ടിയെന്നാണ് ഇ ഡി …
-
Public
പുറമേക്ക് ബാങ്കിലെ താൽക്കാലിക ജീവനക്കാരൻ, മാസാമാസം സമ്പാദിക്കുന്നത് 20 ലക്ഷം രൂപ, ലക്ഷ്യം സാധാരണക്കാർ; തട്ടിപ്പ് സംഘത്തിന്റെ ഇടനിലക്കാരൻ അറസ്റ്റിൽ
by news_deskby news_deskതിരുവനന്തപുരം(Thiruvanathapuram): സൈബർ തട്ടിപ്പ് സംഘത്തെ കണ്ടെത്താനുള്ള പൊലീസിന്റെ ഓപ്പറേഷന് സൈ ഹണ്ടിൽ തട്ടിപ്പ് സംഘത്തിന്റെ ഇടനിലക്കാരൻ അറസ്റ്റിൽ. ഊരമ്പ്, ചൂഴാല്‍ സ്വദേശി രാജനാണ് പാറശാല പൊലീസിന്റെ പിടിയിലായത്. തട്ടിപ്പ് സംഘങ്ങള്‍ക്ക് പാസ് ബുക്കും എടിഎം ഉള്‍പ്പെടെ സംഘടിപ്പിച്ച് നല്‍കിയിരുന്നത് രാജനാണ്. അന്തര്‍ദേശീയ …
-
Public
ബഹ്റൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം; പ്രവാസി മലയാളി സംഗമം ഇന്ന്
by news_desk2by news_desk2മനാമ:(Manama) ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ബഹ്റൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം. ഇന്നലെ പുലർച്ചെയോടെ എത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബിന്റെ നേതൃത്വത്തിൽ പ്രവാസി സംഘടനാ പ്രതിനിധികൾ സ്വീകരിച്ചു. വ്യാഴാഴ്ച പുലര്‍ച്ച 12.40ന് തിരുവനന്തപുരത്ത് നിന്നുള്ള ഗള്‍ഫ് …
-
KeralaPublic
ഹാല് സിനിമ ഹൈക്കോടതി കാണും; സിനിമയെ എതിര്‍ത്ത് കക്ഷി ചേരാന്‍ താമരശ്ശേരി ബിഷപ്പ്
by news_desk2by news_desk2കൊച്ചി:(Kochi) സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഹാല് സിനിമ നേരിട്ടുകാണാന്‍ ഹൈക്കോടതി. കോടതി നേരിട്ട് സിനിമ കാണണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് വിജി അരുണ്‍ അംഗീകരിച്ചു. ഹര്‍ജിയിലെ കക്ഷികളുടെ അഭിഭാഷകര്‍ക്കൊപ്പമാകും സിനിമ കാണുക. സിനിമയുടെ പ്രദര്‍ശന തീയതിയും സ്ഥലവും ഹൈക്കോടതി …
-
KeralaPublicTop Stories
ചെന്താമര കേസിലെ ശിക്ഷാവിധി മറ്റന്നാൾ; കനത്ത ശിക്ഷയാകുമെന്ന പ്രതീക്ഷ, കോടതിയിൽ വിശ്വാസമുണ്ടെന്ന് അതുല്യയും അഖിലയും
by news_desk2by news_desk2പാലക്കാട്:(Palakkad) നെൻമാറ പോത്തുണ്ടി സജിത വധക്കേസിൽ കൊടുംകുറ്റവാളി ചെന്താമര കുറ്റക്കാരനെന്ന കോടതിവിധിയിൽ പ്രതികരണവുമായി കുടുംബം. കനത്ത ശിക്ഷ വിധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതി വിധിയിൽ സന്തോഷമെന്നും സജിതയുടെ കുടുംബം. വിധിയിൽ ആശ്വാസമുണ്ട്. അയാൾ പുറത്തിറങ്ങാൻ കോടതി അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. കോടതിയിൽ വിശ്വാസമുണ്ട്. 16ാം …
-
Public
വൈഭവ് സൂര്യവംശി ഇനി ബിഹാറിന്റെ ‘കുട്ടിക്യാപ്റ്റന്’; 14-ാം വയസില്‍ പുതിയ റോള്‍
by news_desk2by news_desk2ബിഹാർ:(Bihar)രാജസ്ഥാൻ റോയൽസിൻ്റെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയെത്തേടി പുതിയ റോൾ. വരുന്ന രഞ്ജി സീസണിൽ തൻ്റെ സ്റ്റേറ്റ് ടീമായ ബിഹാറിൻ്റെ വൈസ് ക്യാപ്റ്റനായാണ് 14 വയസുകാരനായ വൈഭവിനെ നിയമിച്ചിരിക്കുന്നത്. സാക്കിബുൽ ഗനിയാണ് ബിഹാർ ക്യാപ്റ്റൻ. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ സൂര്യവംശി …
-
KeralaPublic
യുവാവ് ജീവനൊടുക്കിയ സംഭവം: കുറിപ്പിലുള്ളത് ഗുരുതര ആരോപണങ്ങൾ; ആര്‍എസ്എസും പൊലീസും മറുപടി പറയണം: കെ സി വേണുഗോപാൽ
by news_desk2by news_desk2കൊച്ചി: ആര്‍എസ്എസിനെതിരെ കുറുപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി കെ സി വേണുഗോപാല്‍ എംപി. ആത്മഹത്യാ കുറിപ്പിലുള്ളത് ഗുരുതരമായ ആരോപണമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ല. വയനാട്ടില്‍ ഒരു കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തപ്പോള്‍ …
-
LocalPublic
ഗുരുവായൂർ ഗോകുൽ ചെരിഞ്ഞു; വിടവാങ്ങിയത് ദേവസ്വത്തിന്റെ പ്രശസ്ത കൊമ്പൻ
by news_desk2by news_desk2ഗുരുവായൂർ:(Guruvayur) ഗുരുവായൂർ ദേവസ്വം ആന തറവാട്ടിലെ പേരെടുത്ത കൊമ്പനുകളിൽ ഒന്നായ ഗുരുവായൂർ ഗോകുൽ ചെരിഞ്ഞു.35 വയസ്സ് പ്രായമായിരുന്നു . ഇന്ന് ഉച്ചയോടെയാണ് കോട്ടയിൽ വെച്ച് തന്നെ അസ്വസ്ഥതകൾ അനുഭവപ്പെടുകയും ആന ചരിയുകയും ചെയ്തത്.. കഴിഞ്ഞവർഷം കൊയിലാണ്ടിയിൽ വച്ച് ഒരു ഉത്സവത്തിനിടെ പീതാംബരൻ …