തൃശൂരിലെ ഒരു ചെറിയ വാര്‍ഡില്‍ മാലിന്യകൂമ്പാരത്തിനെതിരെ അതിശക്തമായ സമരങ്ങള്‍ ഉടലെടുത്തു…ഏതാണ്ട് മൂന്നു ദശാബ്ദത്തോളം മാലിന്യ നിക്ഷേപത്തിനെതിരെ ജനങ്ങളുടെ പ്രക്ഷോഭം നീണ്ടു നിന്നു,അങ്ങിനെ ആ ചെറിയ വാര്‍ഡ് കേരളക്കരയാകെ ശ്രദ്ധിക്കപ്പെട്ടു… ലാലൂര്‍ അങ്ങനെ കേരളത്തിലെ സംസാര വിഷയമായി.. ഇപ്പോഴിതാ വീണ്ടും ചര്‍ച്ചാവിഷയമായി തലപ്പൊക്കിയിരിക്കുകയാണ് …
Category:
Nirakkoottu
-
-
തൃശൂരിലെ നഗരമധ്യത്തില്‍ 1885ല്‍ 13.5 ഏക്കറില്‍ തലയുയര്‍ത്തിയ മൃഗശാല പഴങ്കഥയാവുകയാണ്. കുന്നും പാറകളും നിറഞ്ഞ പുത്തൂരിന്റ മലഞ്ചെരിവിലേക്ക് പച്ചത്തഴപ്പുകള്‍ തലപ്പൊക്കിയിരിക്കുന്നു. കാഴ്ചയുടെ പുതുലോകം കാണാന്‍ അവിടേക്ക് ലോകസഞ്ചാരപാതകള് വന്നുമുട്ടുന്നു. മനുഷ്യരേക്കാള്‍ മൃഗങ്ങളെയും പരിസ്ഥിയെയും മുന്നില്‍ കാണണമെന്നുശഠിച്ച ജോണ്‍ കോയുടെയും ഒപ്പം നിന്ന …