ഇടുക്കി:(Idukki) സംസ്കാര ചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് വീണ് അപകടം. അപകടത്തിൽ ഒരാള്‍ മരിച്ചു. ഇടുക്കി മൂങ്കലാറിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. മുങ്കലാര്‍ സ്വദേശി കറുപ്പസ്വാമി (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പ്രദേശവാസിയായ ആള് കുഴഞ്ഞുവീണു മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം …
News
-
-
LocalNews
മൊബൈൽ ഫോൺ എടുക്കാൻ 30 അടി കിണറ്റിലിറങ്ങി സാഹസത; യുവാവ് കുടുങ്ങി, ഫയർഫോഴ്സ് രക്ഷപ്പെടുത്തി, ഫോൺ കിട്ടിയില്ല!
by news_desk2by news_desk2തിരുവനന്തപുരം:(Thiruvananthapuram) കിണറ്റിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ കിണറ്റിലിറങ്ങിയ യുവാവ് കുടുങ്ങി. വക്കം പാട്ടിക്കവിള സ്വദേശി അഖിലാണ് (34) കിണറ്റിൽ അകപെട്ടത്. ആറ്റിങ്ങലിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് അഖിലിനെ കരയ്ക്കത്തിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. അഖിലും വീട്ടുകാരും തമ്മിൽ തർക്കമുണ്ടായെന്നും …
-
KeralaNews
എളുപ്പത്തിൽ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന രീതിയിലാണ് SIR ക്രമീകരിച്ചിരിക്കുന്നത്; തിരുവനന്തപുരം ജില്ലാ കളക്ടർ
by news_desk2by news_desk2തിരുവനന്തപുരം:(Thiruvananthapuram)എളുപ്പത്തിൽ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന വിധമാണ് തീവ്രവോട്ടർ പട്ടിക പരിഷ്കരണം ക്രമീകരിച്ചതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐഎഎസ്. ബന്ധുക്കളുടെ വിവരങ്ങൾ വെച്ച് പട്ടിക പുതുക്കാൻ കഴിയും. അല്ലാത്ത ആളുകൾ മാത്രമാണ് രേഖകൾ ഹാജരാക്കേണ്ടതെന്നും ജില്ലാ കളക്ടർ പറഞ്ഞു. കേരളം ഉൾപ്പെടെ …
-
NationalNews
അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യൻ സൈനികനെ ട്രെയിനിൽ വച്ച് കുത്തിക്കൊന്നു; കൊലയാളി പിടിയിൽ
by news_desk2by news_desk2ബിക്കാനീർ:(Bikaner) അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികനെ ട്രെയിനിൽ വച്ച് റെയിൽവേ അറ്റൻഡർമാർ കുത്തി കൊലപ്പെടുത്തി. ഗുജറാത്ത് സ്വദേശി ജിഗർ കുമാർ ചൗധരി (27) ആണ് കൊല്ലപ്പെട്ടത്. ജമ്മു താവിയിൽ നിന്ന് സബർമതിയിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിൻ ഞായറാഴ്ച രാത്രി 11 മണിയോടെ …
-
LocalNews
ടോറസ് ലോറിയിൽ സ്കൂട്ടർ ഇടിച്ച് അപകടം; സംഭവ സ്ഥലത്ത് വെച്ചുതന്നെ പെൺകുട്ടി മരിച്ചു, ദാരുണ സംഭവം വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിൽ
by news_desk2by news_desk2മലപ്പുറം:(Malappuram) വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. ടോറസ് ലോറിയിൽ സ്കൂട്ടര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടര്‍ യാത്രക്കാരി സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. മുന്നാക്കൽ സ്വദേശി ജംഷീറയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. വളാഞ്ചേരി സിഎച്ച് ആശുപത്രിക്ക് …
-
KeralaNews
നഗരസഭ ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്ത വാഹനം ഉദ്ഘാടനത്തിനിടെ പുഴയിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം
by news_desk2by news_desk2തൃശ്ശൂർ:(Thrissur) വടക്കാഞ്ചേരി നഗരസഭ ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്ത വാഹനം ഉദ്ഘാടനത്തിനിടെ പുഴയിലേക്ക് വീണു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടു. നഗരസഭയുടെ പുനരുപയോഗിക്കാവുന്ന സാധന സാമഗ്രികളുടെ കൈമാറ്റക്കടയുടെ ആവശ്യങ്ങൾക്കായി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനിടെയാണ് വാഹനം പുഴയിലേക്ക് വീണത്. സ്റ്റാൻഡിങ് …
-
NationalNews
അഹമ്മദാബാദ് വിമാനാപകടത്തിൽ ക്യാപ്റ്റൻ സുമീതിൻ്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചു
by news_desk2by news_desk2ദില്ലി:(Delhi) അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച എയര്‍ ഇന്ത്യ വിമാനത്തിന്റെ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചു. അപകടത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പുഷ്കരാജ് സബർവാൾ കോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഒരു സമിതിയെ രൂപീകരിച്ച് അന്വേഷണത്തിന്റെ മേൽനോട്ടം നിർവഹിക്കണമെന്നാണ് …
-
NationalNews
ദീപാവലിക്ക് ഹരിത പടക്കങ്ങൾക്ക് അനുമതി; സമയം രാവിലെ 6 മുതൽ 7 വരെയും രാത്രി 8 മുതൽ 10 വരെയും, സുപ്രീം കോടതിയുടെ നിർദേശം
by news_desk2by news_desk2ദില്ലി:(Delhi) ദില്ലിയിൽ ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതി. കർശന നിർദേശങ്ങളോടെയാണ് സുപ്രീംകോടതി അനുമതി നൽകിയത്. ഈ മാസം 18 മുതൽ 21 വരെ ഹരിത പടക്കങ്ങൾ ഉപയോഗിക്കാമെന്ന് ചിഫ് ജസ്റ്റിസ് ബിആര്‍ ഗവായി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇന്നു …
-
KeralaNews
വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ചന്ദനതടികൾ കാണാതായി; ചിതലെടുത്ത് ദ്രവിച്ചുവെന്ന് അധികൃതർ, ഉന്നതര്‍ കടത്തിയെന്ന് ബിജെപിയുടെ ആരോപണം
by news_desk2by news_desk2മാനന്തവാടി (വയനാട്): മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ 26 കിലോയോളം ചന്ദന തടികൾ കാണാനില്ലെന്ന് ആക്ഷേപം. ചന്ദനത്തടികൾ ക്ഷേത്രത്തിലെ ഉന്നതർ കടത്തിയെന്ന് ബിജെപി ആരോപിച്ചു. എന്നാൽ, ചന്ദനത്തടികൾ ദ്രവിച്ചു പോയതാണെന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം. വിവാദത്തിന് പിന്നാലെ ക്ഷേത്രത്തിലെത്തിയ മലബാർ ദേവസ്വം അസിസ്റ്റൻറ് …
-
KeralaNews
വാഹനങ്ങളിലെ നിയമവിരുദ്ധ എയർഹോൺ പിടിച്ചെടുക്കാൻ എംവിഡിക്ക് നിർദേശം; സംസ്ഥാനത്ത് പരിശോധന ശക്തമാക്കി
by news_desk2by news_desk2തിരുവനന്തപുരം:(Thiruvananthapuram) വാഹനങ്ങളിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച എയർഹോണുകൾ പിടിച്ചെടുത്ത് പരസ്യമായി നശിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ്. പിടിച്ചെടുക്കുന്ന എയർ ഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽവെച്ച് റോഡ് റോളർ കയറ്റി നശിപ്പിക്കണമെന്നാണ് നിർദേശം. ഗതാഗത മന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ഈ മാസം 19 വരെയാണ് പ്രത്യേക …