തൃശ്ശൂർ:(Thrissur) ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വടക്കുംനാഥ ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ചയും സാമൂഹിക വിരുദ്ധ ശല്യവും വർധിക്കുന്നതിനിടെ, മദ്യലഹരിയിൽ ബെൻസ് കാർ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്തേക്ക് ഇടിച്ചു കയറി. ഇന്നലെ (21/11/2025) രാത്രി 8.30-ന് ക്ഷേത്രം നട അടച്ചതിന് ശേഷമാണ് സംഭവം. …
News
-
-
LocalNews
സൂര്യഭാരതി ഗ്രൂപ്പിൻ്റെ പുതിയ സംരംഭങ്ങളായ സൂര്യ ഭാരതി ഇൻഷുറൻസ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിൻ്റ കോർപ്പറേറ്റ് ഓഫീസിൻ്റെയും എം.കെ ബ്രെൻ്റ് ക്രൂഡിൻ്റെയും ഉദ്ഘാടനം തൃശൂരിൽ നടന്നു
by news_desk2by news_desk2തൃശൂർ: (Thrissur) നായ്ക്കനാൽ എ. ആർ മേനോൻ റോഡിൽ ടെംപിൾ സ്ക്വയൽ ബിൽഡിംഗിലെ ഒന്നും രണ്ടും നിലകളിലായി പ്രവർത്തനം ആരംഭിച്ച സൂര്യഭാരതി ഇൻഷുറൻസ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് കോർപ്പറേറ്റ് ഓഫീസിൻ്റെയും എം.കെ ബ്രെൻ്റ് ക്രൂ ഡിൻ്റെയും ഉദ്ഘാടനം വിശിഷ്ടാതിഥിയായ സിനി ആർട്ടിസ്റ്റ് …
-
KeralaNewsTop Stories
വി എം വിനുവിന് തിരിച്ചടി; ഹര്‍ജി തള്ളി ഹൈക്കോടതി, സെലിബ്രിറ്റിക്ക് പ്രത്യേകതയില്ലെന്ന് വിമര്‍ശനം
by news_desk2by news_desk2കൊച്ചി:(Kochi) കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് വിനു ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. വിഎം വിനുവിന്റെ പേര് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നില്ല. ഹർജി തള്ളിയതോടെ വിനുവിന് സ്ഥാനാർത്ഥിയാകാൻ …
-
NationalNews
തിരഞ്ഞെടുപ്പ് കമ്മീഷനെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ തുറന്ന കത്ത് എഴുതി 272 മുന്‍ ജഡ്ജിമാരും ഉദ്യോഗസ്ഥരും
by news_desk2by news_desk2ദില്ലി:(Delhi)വോട്ട് കൊള്ള ആരോപണം രാഹുൽ ഗാന്ധിയെ വിമർശിച്ചു തുറന്ന കത്ത്. 272 പ്രമുഖരാണ് രാഹുലിനെ വിമർശിച്ച തുറന്ന കത്തിൽ ഒപ്പുവെച്ചത്. 16 ജഡ്ജിമാരും, 14 അംബാസഡർമാരും, 133 വിമുക്തഭടന്മാരും കത്തിൽ ഒപ്പു വച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുലിന്റെ വിമർശനത്തെ അപലപിച്ചാണ് …
-
NationalNews
എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും
by news_desk2by news_desk2ദില്ലി:(Delhi) കേരളത്തിലെ എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന സർക്കാരും സിപിഐഎം, മുസ്ലിം ലീഗ്, കോൺഗ്രസ് പാർട്ടികൾ നൽകിയ ഹർജികളും ഇന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് മുൻപാകെ മെൻഷൻ ചെയ്തു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് …
-
KeralaNews
ശബരിമലയിലെ ഭക്തജനത്തിരക്ക്; ഇങ്ങനൊരു ദുരിതം ഒരുകാലത്തും ഉണ്ടായിട്ടില്ല, സർക്കാർ ഉറങ്ങുകയാണ്: രമേശ് ചെന്നിത്തല
by news_desk2by news_desk2പത്തനംതിട്ട: ശബരിമലയിലെ അനിയന്ത്രിതമായ തിരക്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ യാതൊരു മുന്നൊരുക്കവും നടത്തിയില്ലെന്നും സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് നടക്കുന്നതെന്നും ഇങ്ങനൊരു ദുരിതം ഒരുകാലത്തും ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല …
-
NationalNews
പതിനഞ്ചോളം വിദ്യാർത്ഥിനികളെ മോശമായി സ്പര്‍ശിച്ചു; സ്കൂള്‍ പ്രിന്‍സിപ്പലിനെ വളഞ്ഞിട്ട് മര്‍ദിച്ച് നാട്ടുകാര്‍
by news_desk2by news_desk2പട്ന:(Patna) വിദ്യാര്‍ത്ഥിനികളെ മോശമായി സ്പര്‍ശിച്ച സ്കൂള്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍. ബിഹാറിലെ അരാരിയയിലാണ് സംഭവം. സര്‍ക്കാര്‍ സ്കൂളിലെ പ്രധാനാധ്യാപകനായ ഷംസുള്‍ ഹോഡ മസൂമിനെയാണ് പ്രകോപിതരായ നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് കയ്യേറ്റം ചെയ്തത്. തങ്ങളെ മോശമായി സ്പര്‍ശിച്ചുവെന്ന് ആരോപിച്ച് പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ …
-
NationalNews
തമിഴ്നാട്ടില്‍ അരുംകൊല; പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ
by news_desk2by news_desk2ചെന്നൈ:(Chennai) തമിഴ്നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തി. രാമശ്വരത്തെ ചേരന്‍കോട്ട സ്വദേശിനിയായ ശാലിനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി മുനിരാജി(21)നെ പൊലീസ് അറസ്റ്റ് ചെയ്തു രാമേശ്വരത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ശാലിനി. ഇന്ന് രാവിലെ സ്കൂളിലേക്ക് …
-
KeralaNews
ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സംഭവം സ്കൂള്‍ മുറ്റത്ത്
by news_desk2by news_desk2ചെറുതോണി:(Cheruthoni) ഇടുക്കി ചെറുതോണിയില്‍ സ്കൂള്‍ ബസ് കയറി പ്ലേ സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിയും തടിയമ്പാട് സ്വദേശിയുമായ ഹെയ്സല്‍ ബെന്‍ (നാല്) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്കൂള്‍ മുന്നത്തുവെച്ചായിരുന്നു അപകടമുണ്ടായത്. രാവിലെ …
-
KeralaNews
സ്വാശ്രയ കോളജുകളിലെ അധ്യാപക നിയമനത്തില്‍ യുജിസി യോഗ്യതകള്‍ കര്‍ശനമായി പാലിക്കണം; വി സിമാര്‍ക്ക് ഗവര്‍ണറുടെ നിര്‍ദേശം
by news_desk2by news_desk2തിരുവനന്തപുരം:(Thiruvananthapuram) സ്വാശ്രയ കോളജുകളിലെ അധ്യാപക നിയമനത്തില്‍ യുജിസി യോഗ്യതകള്‍ കര്‍ശനമായി പാലിക്കണമെന്ന് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണറുടെ നിര്‍ദേശം. യോഗ്യതയില്ലാത്തവരുടെ നിയമനം തടയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ ഉറപ്പാക്കാനാണ് നിര്‍ദേശങ്ങളെന്നാണ് ഗവര്‍ണറുടെ വിശദീകരണം. ചാന്‍സലര്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. …