കോട്ടയം(Kottayam): വീടിന്റെ ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലിരുന്ന ഒന്നര വയസുകാരൻ മരിച്ചു. വൈക്കം സ്വദേശി അഖിൽ മണിയപ്പൻ അശ്വതി ദമ്പതികളുടെ ഏക മകൻ റിഥവ് ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച അശ്വതിയുടെ അമ്മയ്ക്ക് സുഖമില്ലാത്ത തിനാൽ ആലപ്പുഴ പഴവീട് ഉള്ള വീട്ടിൽ …
Local
-
-
Local
തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനോട് അങ്കണവാടി ടീച്ചറുടെ ക്രൂരത; മുഖത്ത് കൈവീശി അടിച്ചു
by news_deskby news_deskതിരുവനന്തപുരം(Thiruvananthapuram): പിഞ്ചുകുഞ്ഞിനോട് അധ്യാപികയുടെ ക്രൂരത. തിരുവനന്തപുരത്ത് രണ്ടേ മുക്കാൽ വയസുള്ള കുഞ്ഞിന്റെ മുഖത്ത് കൈവീശി അടിച്ച് അങ്കണവാടി ടീച്ചർ. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകല ആണ് കുഞ്ഞിനെ മർദിച്ചത്. ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴായിരുന്നു …
-
Local
ഒപ്പം താമസിച്ചിരുന്ന യുവതിയെ കുത്തിയ കേസിൽ പ്രതി കീഴടങ്ങി; സംഭവം തൃശൂരിൽ
by news_desk1by news_desk1തൃശൂർ(Thrissur): പേരാമംഗലത്ത് യുവതിയെ കുത്തി പരിക്കേൽപിച്ച കേസിലെ പ്രതി തൃശൂർ പുറ്റേക്കര സ്വദേശിയായ മാർട്ടിൻ ജോസഫ് കീഴടങ്ങി. പേരാമംഗലം പൊലീസ് സ്റ്റേഷനിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പ്രതിയെത്തിയത്. കുത്തേറ്റ മുളങ്കുന്നത്തുക്കാവ് സ്വദേശി ശാർമിള (26) ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നു. …
-
Local
കഠിനംകുളം ആതിര കൊലക്കേസ്; പൂജാരിയുടെ ഭാര്യയെ കൊലപ്പെടുത്തിയ ജോണ്സണ് ഔസേപ്പിന് ജാമ്യമില്ല, റിമാന്റ് നീട്ടി
by news_deskby news_deskതിരുവനന്തപുരം(Thiruvanathapuram): കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി ചെല്ലാനം ജോണ്സണ് ഔസേപ്പിന് ജാമ്യമില്ല. പ്രതിയെ ജയിലിൽ തുടർന്ന് വിചാരണ ചെയ്യാന്‍ ഉത്തരവിട്ട കോടതി പ്രതി ജോണ്‍സന്റെ റിമാന്റ് 30 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണ് …
-
Local
താമരശേരിയിൽ സ്വകാര്യബസിൽ വച്ച് വിദ്യാർഥിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി അറസ്റ്റിൽ
by news_deskby news_deskകോഴിക്കോട്(kozhikode) താമരശേരിയിൽ സ്വകാര്യബസിൽ വച്ച് വിദ്യാർഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആൾ അറസ്റ്റിൽ. കട്ടിപ്പാറ സ്വദേശി അബ്ദുൽ അസീസ് ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബാലുശേരിയിൽ നിന്നും സ്കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് വിദ്യാർഥിക്കുനേരെ പ്രതി ലൈംഗിക അതിക്രമം …
-
Local
വിഴിഞ്ഞത്ത് സ്വകാര്യ സ്കൂള്‍ബസ് മതിലില്‍ ഇടിച്ച് 10 കുട്ടികൾക്കു പരിക്ക്
by news_deskby news_deskതിരുവനന്തപുരം(Thiruvananthapuram): വിഴിഞ്ഞത്ത് സ്വകാര്യ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു. പത്തോളം കുട്ടികള്‍ക്കു പരിക്ക്. ഇന്നു രാവിലെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ച് നിര്‍ത്തുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Highlights: 10 children …
-
കൊല്ലം(Kollam): അഞ്ചൽ കൊച്ചുകുരുവിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കരവാളൂർ ഉണ്ണിക്കുന്ന് സ്വദേശി സംഗീത് ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അഞ്ചൽ -പുനലൂർ റോഡിൽ വെച്ച് ഇരുവാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഗീതിന് …
-
Local
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്, നിരവധി പേർക്ക് പരിക്ക്
by news_desk1by news_desk1തിരുവനന്തപുരം(Thiruvananthapuram): തിരുവനന്തപുരം മണ്ണന്തല- മരുതൂരിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുര മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വാഹനങ്ങളുടേയും ഡ്രൈവർമാർക്ക് …
-
KeralaLocal
തൃശൂരില്‍ കൂട്ട ആത്മഹത്യ: ആറുവയസുകാരി മരിച്ചു,അമ്മയും സഹോദരനും ഗുരുതരാവസ്ഥയില്‍
by news_deskby news_deskതൃശൂര്‍(Thrissur): ചേലക്കരയില്‍ കൂട്ട ആത്മഹത്യ ശ്രമത്തിനെ തുടര്‍ന്ന് ആറു വയസുകാരി മരിച്ചു. ചേലക്കര മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ അണിമയാണ് മരിച്ചത്. അമ്മ ഷൈലജ(34), സഹോദരന് അക്ഷയ് (4) ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈലജയുടെ ഭര്‍ത്താവ് പ്രദീപ് രണ്ടാഴ്ചയ്ക്ക് …
-
കോട്ടയം(kottayam): ട്രെയിന്‍ നേരെ കല്ലെറിഞ്ഞ രണ്ട് വിദ്യാർഥികളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് രാജ്യറാണി എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു വിദ്യാർഥികൾ പിടിയിലായത്. തങ്ങൾ മദ്യലഹരിയിലാണ് …