കണ്ണൂർ(Kannur): പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചു. ഒഡീഷ ബിഷന്തപൂർ സ്വദേശി ശിബ ബെഹ്റ (34)ആണ് മരിച്ചത്. കഴിഞ്ഞ വെളളിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. ഒരാൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ …
Local
-
-
തിരുവനന്തപുരം(Thiruvanathapauram): നെയ്യാറ്റിൻകരയിൽ എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. നെയ്യാറ്റിൻകര ഗ്രാമം സ്വദേശി ശ്രീകുമാരി (62) ആണ് മരിച്ചത്. ശ്രീകുമാരി തൊഴിലുറപ്പ് തൊഴിലാളിയാണ്. 3 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. Highlights,: Housewife dies tragically from rabies in …
-
Local
അന്തിക്കാട്ട് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിച്ചതായി പരാതി
by news_deskby news_deskതൃശൂർ(THRISSUR): അന്തിക്കാട്ട് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിച്ചതായി പരാതി. അന്തിക്കാട് മുറ്റിച്ചൂർ ബാപ്പു നഗറിൽ താമസിക്കുന്ന മെജോയുടെ പാസഞ്ചർ ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. ശബ്ദം കണ്ട് വീട്ടുകാർ വാതിൽ തുറന്ന് പുറത്തേക്ക് വന്നപ്പോഴേക്കും …
-
പാലക്കാട്(palakkad): യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കല്ലടിക്കോടാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. മരുതുംകാട് സർക്കാർ സ്കൂളിന് സമീപത്തെ പാതയിലാണ് യുവാവിനെ മരിച്ച നിലയിൽ …
-
KeralaLocal
മരംവെട്ടുന്നതിനിടെ വൈദ്യുതാഘാതം; പുനലൂരിൽ യുവാവിന് ദാരുണാന്ത്യം
by news_desk2by news_desk2കൊല്ലം:(Kollam) കൊല്ലം പുനലൂരിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പിറവന്തൂർ അലിമുക്ക് സ്വദേശി അനീഷ് (42) ആണ് മരിച്ചത്. പിറവന്തൂർ കുരിയോട്ടുമല ഫാമിലെ ജോലിക്കാരനായിരുന്നു. ഫാമിനുള്ളിൽ കാട് വെട്ടുന്നതിനിടെയാണ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Highlights: …
-
LocalNews
എടപ്പാളിൽ സ്കൂള്‍ ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം, വിദ്യാര്‍ത്ഥികളടക്കം 12 പേര്‍ക്ക് പരിക്ക്
by news_desk2by news_desk2മലപ്പുറം:(Malappuram) എടപ്പാൾ കണ്ടനക്കത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. വിദ്യാർത്ഥികളടക്കം പന്ത്രണ്ട് പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. ദാറുൽ ഹുദായ സ്കൂൾ ബസ്സാണ് നിയന്ത്രണം വിട്ട് ഇടിച്ചത്. Highlights:School bus crashes into …
-
KeralaLocal
ആലപ്പുഴയിൽ ലഹരിവേട്ട; അഭിഭാഷകയും മകനും അറസ്റ്റിൽ, വീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തും
by news_desk2by news_desk2ആലപ്പുഴ: (Alappuzha) ആലപ്പുഴയിലെ ലഹരിവേട്ടയിൽ അഭിഭാഷകയും മകനും അറസ്റ്റിൽ. അഡ്വ.സത്യമോൾ, മകൻ 19 വയസ്സുകാരൻ സൗരവ് ജിത്ത് എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു. കരുമാടിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവും ഒഡീഷ കഞ്ചാവും …
-
KeralaLocal
മീൻപിടിക്കവെ 70കാരന്റെ അടുത്തെത്തി വല പിടിച്ച് വലിച്ചു; തടഞ്ഞതോടെ പുഴയിൽ മുക്കിക്കൊല്ലാൻ ശ്രമം, യുവാവ് പിടിയിൽ
by news_desk2by news_desk2മലപ്പുറം:(Malappuram) കൂറ്റമ്പാറയില്‍ വയോധികനെ പുഴയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരാളെ കുടി പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തു. കൂറ്റമ്പാറ നരി പൊയില്‍ സ്വദേശി കൊടിയാട്ട് വിഷ്ണു (30) വിനെയാണ് പൊലീസ് പിടികൂടിയത്. ഒളിവില്‍ പോയ വിഷ്ണുവിനെ സുല്‍ത്താന്‍ ബത്തേരി കല്ലുമുക്കിലെ ബന്ധു …
-
KeralaLocal
എറണാകുളത്ത് തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിയുടെ അറ്റുപോയ ചെവി തുന്നിച്ചേർത്തു
by news_desk2by news_desk2എറണാകുളം:(Ernakulam) എറണാകുളം വടക്കൻ പറവൂരിൽ ഇന്നലെ തെരുവുനായയുടെ ആക്രമണത്തിന് ഇരയായ മൂന്ന് വയസുകാരിയുടെ ശസ്ത്രക്രിയ പൂർത്തിയായി. തെരുവുനായ കടിച്ചെടുത്ത കുട്ടിയുടെ ചെവി തുന്നിച്ചേർത്തു. മേക്കാട് വീട്ടിൽ മിറാഷിൻ്റെ മകൾ നിഹാരികയുടെ അറ്റുപോയ ചെവിയാണ് തുന്നിച്ചേർത്തത്. എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴികയാണ് …
-
LocalPublic
ഗുരുവായൂർ ഗോകുൽ ചെരിഞ്ഞു; വിടവാങ്ങിയത് ദേവസ്വത്തിന്റെ പ്രശസ്ത കൊമ്പൻ
by news_desk2by news_desk2ഗുരുവായൂർ:(Guruvayur) ഗുരുവായൂർ ദേവസ്വം ആന തറവാട്ടിലെ പേരെടുത്ത കൊമ്പനുകളിൽ ഒന്നായ ഗുരുവായൂർ ഗോകുൽ ചെരിഞ്ഞു.35 വയസ്സ് പ്രായമായിരുന്നു . ഇന്ന് ഉച്ചയോടെയാണ് കോട്ടയിൽ വെച്ച് തന്നെ അസ്വസ്ഥതകൾ അനുഭവപ്പെടുകയും ആന ചരിയുകയും ചെയ്തത്.. കഴിഞ്ഞവർഷം കൊയിലാണ്ടിയിൽ വച്ച് ഒരു ഉത്സവത്തിനിടെ പീതാംബരൻ …