തൃശൂർ:(Thrissur) പൂരങ്ങളുടെ നാടിന്റെ ഹൃദയത്തിൽ കാഴ്ചക്കാർക്ക് പുത്തൻ ദൃശ്യവിസ്മയം ഒരുക്കാൻ തൃശൂർ തേക്കിൻ കാട് മൈതാനിയിലെ തെക്കേ ഗോപുരനടയിൽ ഇന്ന് (നവംബർ 22, 2025) തെയ്യം അരങ്ങേറും. ജനഭേരിയുടെ ആഭിമുഖ്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെയാണ് ഈ അനുഷ്ഠാനകലാരൂപം കാഴ്ചക്കാർക്കായി ഒരുക്കുന്നത്. …
Local
-
-
LocalNews
വടക്കുംനാഥൻ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്തേക്ക് മദ്യലഹരിയിൽ ബെൻസ് കാർ ഇടിച്ചു കയറി
by news_desk2by news_desk2തൃശ്ശൂർ:(Thrissur) ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വടക്കുംനാഥ ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ചയും സാമൂഹിക വിരുദ്ധ ശല്യവും വർധിക്കുന്നതിനിടെ, മദ്യലഹരിയിൽ ബെൻസ് കാർ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്തേക്ക് ഇടിച്ചു കയറി. ഇന്നലെ (21/11/2025) രാത്രി 8.30-ന് ക്ഷേത്രം നട അടച്ചതിന് ശേഷമാണ് സംഭവം. …
-
LocalNews
സൂര്യഭാരതി ഗ്രൂപ്പിൻ്റെ പുതിയ സംരംഭങ്ങളായ സൂര്യ ഭാരതി ഇൻഷുറൻസ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിൻ്റ കോർപ്പറേറ്റ് ഓഫീസിൻ്റെയും എം.കെ ബ്രെൻ്റ് ക്രൂഡിൻ്റെയും ഉദ്ഘാടനം തൃശൂരിൽ നടന്നു
by news_desk2by news_desk2തൃശൂർ: (Thrissur) നായ്ക്കനാൽ എ. ആർ മേനോൻ റോഡിൽ ടെംപിൾ സ്ക്വയൽ ബിൽഡിംഗിലെ ഒന്നും രണ്ടും നിലകളിലായി പ്രവർത്തനം ആരംഭിച്ച സൂര്യഭാരതി ഇൻഷുറൻസ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് കോർപ്പറേറ്റ് ഓഫീസിൻ്റെയും എം.കെ ബ്രെൻ്റ് ക്രൂ ഡിൻ്റെയും ഉദ്ഘാടനം വിശിഷ്ടാതിഥിയായ സിനി ആർട്ടിസ്റ്റ് …
-
മലപ്പുറം:(Malappuram) അരീക്കോട് മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് വിവിധ വകുപ്പുകളിലായി 178 വർഷം കഠിന തടവ്. പതിനൊന്ന് വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്ത കേസിലാണ് മഞ്ചേരി പോക്സോ കോടതിയുടെ വിധി. പ്രതി മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്. പോക്സോ …
-
Local
തൃശൂർ ബി.ജെ.പിയിൽ പോര്, ആർ.എസ്.എസിനെ വെല്ലുവിളിച്ച് ഗ്രൂപ്പുകൾസംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ച സ്ഥാനാർഥിയെ നീക്കാൻ ഒളിപ്പോര്, പിന്നിൽ ആരോപണ വിധേയനായ നേതാവ്
by news_desk1by news_desk1തൃശൂർ:(Thrissur) തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഭരണം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്ന തൃശൂർ കോർപ്പറേഷനിൽ ഗ്രൂപ്പ് പോര് രൂക്ഷം. ജില്ലാ പ്രസിഡന്റും നേതാക്കളും കൂടിയാലോചിച്ചും ആർ.എസ്.എസിന്റെ നിർദേശങ്ങളും ഉൾപ്പെടുത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടിക അട്ടിമറിക്കാനാണ് നീക്കം. വിവിധ ഡിവിഷനുകളിൽ …
-
LocalNews
തിരുവമ്പാടി മേളത്തിന് പുതിയ പ്രമാണി: ചെറുശ്ശേരി കുട്ടൻ മാരാർ ചുമതലയേൽക്കും
by news_desk2by news_desk2തൃശ്ശൂർ:(Thrissur) പ്രസിദ്ധമായ തിരുവമ്പാടി ദേവസ്വത്തിലെ മേളങ്ങൾക്ക് ഇനി ചെറുശ്ശേരി കുട്ടൻ മാരാർ പ്രമാണിയാകും. ദേവസ്വം ഭരണസമിതി കുട്ടൻ മാരാരെ അടുത്ത മേളപ്രമാണിയായി തീരുമാനിച്ചു. നിലവിലെ മേളപ്രമാണിയായ ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ, ഈ വർഷത്തെ വൈകുണ്ഠ ഏകാദശി മേളത്തിന് പ്രമാണികത്വം വഹിക്കുന്നതോടെ തിരുവമ്പാടിയിൽ …
-
Local
തൃശൂർ പൂരം പ്രദർശന കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു എം ജയചന്ദ്രൻ പ്രസിഡന്റ്, കെ ദിലീപ്കുമാർ സെക്രട്ടറി
by news_desk2by news_desk2തൃശൂർ:(Thrissur) 2026ലെ തൃശൂർ പൂരം പ്രദർശന കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. എം ജയചന്ദ്രൻ (പ്രസിഡന്റ്), കെ ദിലീപ്കുമാർ (സെക്രട്ടറി), ശ്രീവൽസൻ എസ് കുറുപ്പാൾ, കെ.അരവിന്ദാക്ഷൻ (വൈസ് പ്രസിഡന്റുമാർ), പി.എസ് സുരേഷ് (ജോ.സെക്രട്ടറി), പി.വി അരുൺ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ …
-
Local
ഭാര്യയേയും മകനേയും യാത്രയാക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം; ലഗേജ് കയറ്റിയ ശേഷം അതേ ട്രെയിനിന് കീഴിൽ വീണ് മരിച്ചു
by news_desk2by news_desk2പാലക്കാട്:(Palakkad) പട്ടാമ്പിയിൽ ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്നയാൾ ട്രെയിനിൻ്റെ അടിയിൽപ്പെട്ട് മരിച്ചു. പട്ടാമ്പി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി ഇക്ബാൽ ഖാൻ ആണ് മരിച്ചത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഇന്ന് വൈകുന്നേരം ആണ് സംഭവം. എറണാകുളം നിസാമുദ്ദീൻ മംഗള എക്സ്പ്രസിന് അടിയിലാണ് …
-
Local
പൂരപ്രേമി സംഘം പ്രൊഫ. എം. മാധവൻകുട്ടി സ്മാരക അവാർഡ് ഉണ്ണി കെ വാര്യർക്ക്;വിദ്യാർഥിക്കുള്ള പുരസ്കാരം പ്രണവ് പ്രസീത് കുറുവത്തിന്
by news_desk2by news_desk2തൃശൂർ :(Thrissur) പൂരപ്രേമിസംഘത്തിൻ്റെ മുഖ്യ ഉപദേഷ്ടാവായിരുന്ന പ്രൊഫ. എം. മാധവൻകുട്ടിയുടെ സ്മരണാർഥം പുരപ്രേമിസംഘം നൽകുന്ന 2025 ലെ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള മനോരമയുടെ തൃശൂർ ബ്യൂറോ ചീഫ് ആയിരുന്ന ഉണ്ണി കെ. വാര്യർക്കാണ് ഈ വർഷത്തെ പുരസ്ക്കാരം. 25000 രൂപയും ഫലകവും …
-
KeralaLocal
47കാരിയുടെ വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണം മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റിൽ; പിടിയിലായവരിൽ ബന്ധുവായ 17കാരനും
by news_desk2by news_desk2മലപ്പുറം:(Malappuram) വീടിനകത്ത് കയറിസ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര് ഉള്‍പ്പെടെ മൂന്നുപേര്‍ വളാഞ്ചേരി പൊലീസ് പിടിയില്‍. മാല വില്ക്കാന് സഹായിച്ചതിനാണ് പേരശ്ശന്നൂര്‍ വി.പി. അബ്ദുല്‍ ഗഫൂര്‍ (47) അറസ്റ്റിലായത്. ആതവനാട് പാറ സ്വദേശിനിയായ 47 കാരിയുടെ വീടിനകത്ത് കയറി കിടപ്പുമുറിയിലെ …