തിരുവനന്തപുരം:(Thiruvananthapuram) സംസ്ഥാനത്ത് വര്ക്കേഷന് കരടുനയം ജനുവരിയില്‍ രൂപീകരിക്കുമെന്ന് വിനോദ സഞ്ചാര വികസന വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തൊഴിലിനൊപ്പം വിനോദവും എന്ന പുത്തന്‍ പ്രവണത പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കും. രാജ്യത്തെ ഏറ്റവും മികച്ച വര്ക്കേഷന് ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റാനുള്ള …
Category: