ആലപ്പുഴ(ALAPPUZHA): മന്ത്രി സജി ചെറിയാനെതിരെ വിമർശനങ്ങൾ ആവർത്തിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. പാര്‍ട്ടിക്കായി ഇനി പ്രചാരണത്തിന് ഇല്ലെന്നും ജി സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേതാക്കള്‍ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു പാര്‍ട്ടി പരിപാടിക്കും തന്നെ …
Highlights
-
-
HighlightsNational
ടോൾ ബൂത്തുകളിൽ നവംബർ 15 മുതൽ പുതിയ മാറ്റം; കീശ കീറേണ്ടെങ്കിൽ ഉറപ്പായും ഫാസ്ടാഗ് വേണം, പണമായി കൊടുത്താൽ ഇരട്ടി നൽകണം
by news_deskby news_deskന്യൂഡൽഹി(NEW DELHI):ദേശീയ പാതകളിലൂടെയുള്ള യാത്ര കൂടുതൽ തടസമില്ലാത്തതും ഡിജിറ്റലുമാക്കുന്നതിന്റെ ഭാഗമായി ടോൾ പിരിവിൽ പുതിയ മാറ്റം വരുന്നു. സാധുവായ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്കുള്ള ടോൾ പിരിവിൽ കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയം വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. 2025 നവംബർ 15 …
-
HighlightsKerala
കിഴക്കൻ കാറ്റും ചക്രവാത ചുഴിയും അതോടൊപ്പം തുലാവർഷവും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
by news_desk1by news_desk1തിരുവനന്തപുരം(Thiruvananthapuram): കേരളത്തിലെ തെക്കൻ ജില്ലകളിൽ പെരുമഴ. കിഴക്കൻ കാറ്റും ചക്രവാത ചുഴിയും അതോടൊപ്പം തുലാവർഷവും വന്നതോടെ മഴ സാഹചര്യം മാറിയിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഈ മണിക്കൂറിൽ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും …
-
HighlightsKerala
കെഎസ്ആർടിസി പുക പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ
by news_deskby news_deskതിരുവനന്തപുരം(Thiruvanathapuram): കെഎസ്ആർടിസി സ്വന്തമായി പുക പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ആദ്യ കേന്ദ്രം തിരുവനന്തപുരത്തെ വികാസ്ഭവൻ ഡിപ്പോയിൽ ഉടൻ പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. പിന്നാലെ മറ്റ് ഡിപ്പോകളിലും പുക പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ ഉടൻ …
-
HighlightsKerala
‘ഒപ്പം നിന്നവർക്ക് മാത്രം നന്ദി, നീതി അകലെയാണ്’: പോരാടുമെന്ന് നവീൻ ബാബുവിന്റെ കുടുംബം
by news_desk1by news_desk1പത്തനംതിട്ട(Pathanamthitta): ഒപ്പം നിന്നവർക്ക് മാത്രം നന്ദി എന്ന് കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ കുടുംബം. കുടുംബത്തിൽ പോലും ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമം നടന്നു. നീതി അകലെയാണ്. നീതിക്ക് വേണ്ടി പോരാടും. പി പി ദിവ്യയുടെ മൊബൈൽ ഫോൺ പോലും ഇതുവരെ …
-
HighlightsKerala
ഉദ്യോഗസ്ഥർ കൂട്ടത്തോടെ സെമിനാറിന്,ആർടിഒ ഓഫീസുകളില്‍ ഇന്ന് രണ്ട് ക്ലർക്കുമാര്‍ മാത്രം, സേവനങ്ങള്‍ മുടങ്ങിയേക്കും
by news_desk1by news_desk1തിരുവനന്തപുരം: തിരുവല്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ സെമിനാർ ഇന്ന് നടക്കും. വിഷൻ 2031 ല്‍ നിർബന്ധമായും പങ്കെടുക്കാൻ ദക്ഷിണ മേഖലാ RTO ഓഫീസുകളിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നല്കി. രണ്ട് ക്ലർക്കുമാരെ മാത്രം RTO ഓഫീസുകളിൽ നിലനിർത്തി ബാക്കി ഉദ്യോഗസ്ഥർ സെമിനാറിനെത്താനാണ് നിർദേശം …
-
HighlightsKerala
സ്കൂളിലെ ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ തുറന്നു, പരാതി നൽകിയ വിദ്യാർഥി അവധിയില്‍
by news_desk1by news_desk1കൊച്ചി(Kochi): പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു. ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനി ഇന്ന് സ്കൂളിൽ എത്തില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ്. …
-
HighlightsKerala
മരട് മാതൃകയിൽ വീണ്ടും, കൊച്ചിയിൽ ഒരു ഫ്ലാറ്റ് പൊളിക്കൽ കൂടി! നടപടികൾ ഉടൻ, 4 മാസത്തിനുള്ളിൽ പൊളിക്കും
by news_desk1by news_desk1കൊച്ചി (Kochi): കൊച്ചിയില്‍ ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്ഗനൈസേഷന് നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാനുളള നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നിരിക്കുകയാണ്. നിര്‍മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് താമസ യോഗ്യമല്ലാതായി മാറിയ കൊച്ചി വൈറ്റിലയിലെ ചന്ദര്‍കുഞ്ജ് ഫ്ളാറ്റ് സമുച്ചയമാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം പൊളിക്കുന്നത്. ജില്ലാ …
-
അടിമാലി(ADIAMLI): കനത്തമഴയിൽ വീടിന് സമീപം മണ്ണിടിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. ചൂരക്കെട്ടൻ ഉന്നതിയിലെ മാങ്കോളിക്കൽ അരുണി(37)ന്റെ മുകളിലേക്കാണ് മൺതിട്ട ഇടിഞ്ഞ് വീണത്. ചൊവ്വ രാത്രി എട്ടിനാണ് അപകടം. വീട്ടിനു ള്ളിൽനിന്നും പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ സമീപത്തെ മൺതിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. മൊബൈൽ ഫോൺ കയ്യിലുണ്ടായിരുന്നതിനാൽ സമീപത്ത് …
-
കണ്ണൂർ(kannura) ചുഴലി ചെമ്പത്താട്ടിയിൽ മിന്നലേറ്റ് രണ്ട് പേർ മരിച്ചു. അസം സ്വദേശികളാണ് മരിച്ചത്. ചെമ്പന്തൊട്ടിയിലെ ചെങ്കൽ ക്വാറിയിലാണ് അപകടം. മിന്നലേറ്റ ഒരാളുടെ നില ഗുരുതരം. കൊണ്ടോട്ടിയിൽ രണ്ട് പേർക്കും മിന്നലേറ്റിട്ടുണ്ട്. അതേസമയം തെക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് …