കൊച്ചി(KOCHI): കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം. ലക്ഷദ്വീപ് സ്വദേശിക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്. ഇടപ്പള്ളിയിൽ ജോലി ചെയ്യവേയാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ ദിവസം, കൊല്ലം പാലത്തറ …
Highlights
-
-
HighlightsNational
ശ്രീകാകുളം ക്ഷേത്ര ദുരന്തം: ക്ഷേത്ര ഉടമയ്ക്കെതിരെ നരഹത്യക്ക് കേസെടുത്തു, പ്രത്യേക അന്വേഷണം ഇന്ന് മുതൽ
by news_deskby news_deskവിശാഖപട്ടണം(Vishakhapattanam): ആന്ധ്രയിലെ ശ്രീകാകുളം ക്ഷേത്ര ദുരന്തത്തിൽ ക്ഷേത്ര ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ഉടമ ഹരി മുകുന്ദ പാണ്ഡയ്ക്കെതിരെ നരഹത്യക്ക് കേസെടുത്തു. ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും മുൻകൂര്‍ അനുമതിയില്ലാതെയെന്ന് പൊലീസ്. ആന്ധ്രാ സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും. കാസിബുഗ്ഗ …
-
HighlightsKerala
ശബരിമല സ്വർണക്കൊള്ള: കവര്‍ച്ച ചെയ്ത സ്വർണം ഇനിയും കണ്ടെത്താൻ ബാക്കി, പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി
by news_deskby news_deskപത്തനംതിട്ട, (pathanamthitta): ശബരിമലയിൽ നിന്നും കവര്‍ച്ച ചെയ്ത സ്വർണം ഇനിയും കണ്ടെത്താൻ ബാക്കിയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം. കട്ടിള കടത്തി സ്വർണം മോഷ്ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ശബരിമല …
-
HighlightsKerala
‘സുരേഷ് ഗോപിക്ക് വേണ്ടി അടിമപ്പണി ചെയ്യുന്ന എൽഡിഎഫ് മേയർ, സംഘപരിവാർ പ്രശംസ ബിജെപിയെ സഹായിക്കാൻ’; ടിഎൻ പ്രതാപൻ
by news_deskby news_deskതൃശൂ(Thrissur): കോര്‍പ്പറേഷന്റെ വികസനത്തിന് എംപിയായി ഇരുന്ന കാലത്ത് സഹായിച്ചില്ലെന്ന തൃശൂര്‍ കോര്പ്പറേഷന് മേയര്‍ എംകെ വര്‍ഗീസിന്റെ പ്രസ്താവനക്ക് മറുടിയുമായി ടിഎൻ പ്രതാപൻ. എൽഡിഎഫ് മേയറുടെ സംഘപരിവാർ പ്രശംസ ബിജെപിയുമായി ഉണ്ടാക്കിയ ഡീലിന്റെ ഒരു പ്രതിഫലനം ആണ്. 2019 മുതൽ 2025 വരെ …
-
HighlightsKerala
കലൂർ സ്റ്റേഡിയം സ്പോൺസർക്ക് വിട്ടുനൽകിയത് ‘തട്ടിക്കൂട്ട് കരാറിൽ’; ഒത്തുകളിയുടെ കൂടുതൽ തെളിവുകൾ പുറത്ത്
by news_deskby news_deskകൊച്ചി: അർജന്റീന മത്സരത്തിനായി കലൂർ സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത് മൂന്നുപേർ ഒപ്പുവെച്ച ഒരു കത്തിനെ മാത്രം അടിസ്ഥാനമാക്കി. ജിസിഡിഎ സെക്രട്ടറിയും സ്പോർട്സ് കേരളയുടെ പ്രതിനിധിയും സ്പോൺസർ ആന്റോ അഗസ്റ്റിന്റെ പ്രതിനിധിയുമാണ് ഒപ്പുവെച്ചിരിക്കുന്നത്. ഒരു കരാറിന്റെ അനുബന്ധമായി തയാറാക്കിയ കത്തിൽ സ്റ്റേഡിയം നിൽക്കുന്ന …
-
HighlightsKerala
ചക്രവാതച്ചുഴി 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറും; 5 ദിനം ഇടിമിന്നലോടെ മഴ, 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
by news_desk1by news_desk1തിരുവനന്തപുരം(Thiruvananthapuram): സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി വരും …
-
HighlightsKerala
‘ശിരോവസ്ത്രം ധരിച്ച ടീച്ചറാണ് കുട്ടിയോട് ശിരോവസ്ത്രം ധരിക്കാൻ പാടില്ലെന്ന് പറഞ്ഞത്; കുട്ടിക്ക് സംരക്ഷണം നൽകും’
by news_deskby news_deskകൊച്ചി(kochi): പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥിക്ക് ആ സ്കൂളില്‍ പഠിക്കാനുള്ള അവകാശമുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്ത് കാര്യത്തിലാണ് കുട്ടി സ്കൂള്‍ വിട്ടുപോകുന്നത് എന്ന കാര്യം പരിശോധിക്കണമെന്നും അതിന് …
-
HighlightsKerala
പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ; അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശം
by news_desk2by news_desk2തിരുവനന്തപുരം:(Thiruvananthapuram) പാലക്കാട് എച്ച് എസ് എസ് കണ്ണാടിയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. സംഭവത്തിൽ ആരോപണ വിധേയരായ …
-
HighlightsKerala
തൃശൂർ നഗരം ചുറ്റാൻ ഡബിൾ ഡെക്കർ; പുതുവത്സര സമ്മാനമെന്ന് മന്ത്രി
by news_deskby news_deskതൃശൂർ(THRISSUR): വിനോദസഞ്ചാരികൾക്ക് തൃശൂരിന്റെ നഗര സൗന്ദര്യവും പുത്തൂർ സുവോളജിക്കൽ പാർക്കും കണ്ടാസ്വദിക്കുന്നതിനായി മുകൾഭാഗം തുറന്ന കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് ട്രയൽ റൺ പൂർത്തിയാക്കി. മന്ത്രിമാരായ കെ രാജനുംകെ ബി ഗണേഷ് കുമാറും ട്രയൽ റൺ ഓട്ടത്തിനൊപ്പം ചേർന്നു. തൃശൂർ രാമനിലയത്തിൽ നിന്നും …
-
HighlightsKerala
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ, കേസ് ജനുവരിയിലേക്ക് മാറ്റി
by news_deskby news_deskന്യൂഡൽഹി(New Delhi): യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. നേരത്തെ ഹർജി നൽകിയ കെ എ പോൾ ആണോ എന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്ന് കേന്ദ്രം മറുപടി …