കോഴിക്കോട്(Kozhikode) : സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്നും ഗവൺമെന്റ് ഡോക്ടർമാരുടെ സമരം. ഒപി ബഹിഷ്കരിച്ചാണ് കെജിഎംസിടിഎയുടെ സമരം. പിജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന് ഓപിയിൽ ഉണ്ടാവൂ. ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാരുടെ റിലേ ഓ പി …
Highlights
-
-
HighlightsInternational
അമേരിക്കയിൽ യുപിഎസ് വിമാനം തകർന്നുവീണ് മരണം നാലായി; 11 പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം ഊർജ്ജിതം
by news_deskby news_deskകെൻ്റക്കി(Kentucky) : അമേരിക്കയിലെ കെന്റക്കിയിൽ കാർഗോ വിമാനം തകർന്നുവീണ സംഭവത്തിൽ മരണം നാലായി. കെൻ്റിക്കിയിലെ ലൂയിവിൽ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് യുണൈറ്റഡ് പാർസൽ സർവീസ് (യുപിഎസ്) കമ്പനിയുടെ ചരക്ക് വിമാനം തകർന്നത്. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകീട്ട് …
-
HighlightsKerala
അടിമുടി മാറി കേരള സവാരി 2.0; കൊച്ചിയിലും തിരുവനന്തപുരത്തും വൻ ലോഞ്ചിംഗിന് തയ്യാറെടുപ്പ്
by news_deskby news_deskതിരുവനന്തപുരം(Thiruvanathapuram): സംസ്ഥാന സർക്കാരിൻ്റെ ഓൺലൈൻ ഓട്ടോ/ടാക്സി പ്ലാറ്റ്ഫോമായ കേരള സവാരി അതിന്റെ രണ്ടാം (2.0) പതിപ്പിലൂടെ പൂർണ്ണ അർത്ഥത്തിൽ പ്രവർത്തനം ആരംഭിക്കുന്നു. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് പരിഷ്കരിച്ച കേരള സവാരി ആപ്പ് പ്രവർത്തനം ആരംഭിക്കുന്നത്. മെട്രോ, വാട്ടർ മെട്രോ, മെട്രോ ഫീഡർ …
-
HighlightsKerala
‘വായിച്ചിട്ട് വിമർശിക്കൂ, പുസ്തകം വായിച്ചാൽ എല്ലാത്തിനും വ്യക്തത വരും’; ആത്മകഥ വിമര്‍ശനത്തിൽ ഇ പി ജയരാജൻ
by news_deskby news_deskതിരുവനന്തപുരം(Thiruvananthapuram): ആത്മകഥാ വിവാദത്തിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജൻ. എല്ലാവരും പുസ്തകം വായിക്കണമെന്നും പുസ്തകം വായിച്ചിരുന്നെങ്കിൽ എല്ലാത്തിനും വ്യക്തത വരുമായിരുന്നു എന്നും ഇപി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നിട്ടും സംശയമുണ്ടെങ്കിൽ കണ്ണൂരിൽ പ്രത്യേകമായി പരിപാടി സംഘടിപ്പിക്കും. എല്ലാ …
-
HighlightsKerala
ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദവും കുലുക്കവും, എക്കലിന്റെ സമീപ പ്രദേശങ്ങളിലും പ്രകമ്പനം; കാരണമറിയാൻ ഇന്ന് വിദഗ്ധ പരിശോധന
by news_deskby news_deskകോഴിക്കോട്(Kozhikode): കോഴിക്കോട് മരുതോങ്കര എക്കലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദവും കുലുക്കവും അനുഭവപ്പെട്ട സ്ഥലത്ത് ഇന്ന് ഭൗമശാസ്ത്ര വിഭാഗത്തിലെ വിദഗ്ധര്‍ പരിശോധന നടത്തും. ശബ്ദമുണ്ടായതിന്റെ കാരണമടക്കം അറിയുന്നതിനായാണ് പരിശോധന. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് വലിയ ശബ്ദവും കുലുക്കവും ഉണ്ടായത്. ഭൂചലനം അനുഭവപ്പെട്ടെന്നായിരുന്നു നാട്ടുകാര്‍ …
-
HighlightsInternational
ട്രംപിന്റെ ഭീഷണി; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇടിവ്, ഇന്ത്യൻ കമ്പനികളും എണ്ണ വാങ്ങുന്നത് കുറച്ചു
by news_deskby news_deskന്യൂഡൽഹി(NewDelhi): റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇടിവെന്ന് റിപ്പോർട്ട്. അമേരിക്കൻ ഉപരോധത്തിന് ശേഷം ഇന്ത്യൻകമ്പനികളും എണ്ണ വാങ്ങുന്നതിൽ കുറവ് വരുത്തിയെന്നാണ് റിപ്പോർട്ട്. അതേ സമയം എണ്ണ വാങ്ങുന്നത് നിർത്തലാക്കുന്നത് സംബന്ധിച്ച് സർക്കാർ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല. റോസ് നെഫ്റ്റ്, ലൂക്കോയിൽ എന്നീ …
-
HighlightsKerala
ഹൈവേ പൊലീസ് വാഹനം നിയന്ത്രണം വിട്ട് സൈഡിലേക്ക് ഇടിച്ചുകയറി അപകടം; 3 പൊലീസുകാർക്ക് പരിക്ക്
by news_deskby news_deskകോട്ടയം(Kottayam) : കോട്ടയം പാലായിൽ ഹൈവേ പോലീസിന്റെ വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന 3 പൊലീസുകാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മുണ്ടാങ്കൽ ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം വിട്ട് സൈഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എസ് ഐ നൗഷാദ്, സിവിൽ പൊലീസുകാരായ …
-
HighlightsKerala
ശബരിമല സ്വർണക്കടത്ത്: 2024ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം: ഉത്തരവിന്റെ പകർപ്പ് പുറത്ത്
by news_deskby news_deskതിരുവനന്തപുരം(Thiruvananthapuram): ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത്. 2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശമുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാനായി നൽകാനിറക്കിയ ഉത്തരവിലാണ് പരാമർശമുള്ളത്. പൊതിഞ്ഞ ചെമ്പുപാളികൾ മെയിന്റനൻസിന് നൽകാമെന്നാണ് …
-
HighlightsKerala
ശബരിനാഥനെ ഇറക്കിയാലും തിരുവനന്തപുരം കോർപറേഷൻ പിടിക്കാൻ കോണ്‍ഗ്രസിന് കഴിയില്ല,വിഡി സതീശൻ മത്സരിച്ചാലും എല്‍ഡിഎഫ് മികച്ച വിജയം നേടും: വി ശിവൻകുട്ടി
by news_deskby news_deskകണ്ണൂര്‍(Kannur): തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് ബിജെപി ധാരണയെന്നു മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.ആ ധൈര്യത്തിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.ശബരിനാഥനെ ഇറക്കിയാലും കോർപ്പറേഷൻ പിടിക്കാൻ ആവില്ല.വി.ഡി സതീശൻ തന്നെ മത്സരിച്ചാലും LDF മികച്ച വിജയം നേടും.കഴിഞ്ഞവർഷത്തേക്കാൾ ദയനീയ പ്രകടനമാകും യുഡിഎഫിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. …
-
HighlightsKerala
നെല്ല് സംഭരണ പ്രതിസന്ധി: ‘2 ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരമുണ്ടാകും, സർക്കാർ കർഷകരുടെ വികാരത്തിനൊപ്പം’: മന്ത്രി ജി ആർ അനിൽ
by news_deskby news_deskതിരുവനന്തപുരം(Thiruvanathapuram): നെല്ല് സംഭരണ പ്രതിസന്ധിയിൽ പ്രതികരിച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരമുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. കർഷകരുടെ വികാരം ന്യായമാണ്. സർക്കാർ കർഷകരുടെ വികാരത്തിനൊപ്പമാണ്. വിഷയത്തിൽ മില്ലുടമകളെ വിമർശിച്ച മന്ത്രി നെല്ല് വില …