തിരുവനന്തപുരം: അനാസ്ഥയെ തുടര്‍ന്ന് രോഗി മരിച്ചെന്ന ആരോപണം തള്ളി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. നടക്കുന്നത് തെറ്റായ പ്രചരണമാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കൊല്ലം പന്മന സ്വദേശി വേണുവിന്റെ മരണത്തെ തുടര്‍ന്നുള്ള ആരോപണത്തിലാണ് ആശുപത്രിയുടെ വിശദീകരണം. ‘ശാസ്ത്രീയമായി സാധ്യമായ എല്ലാവിധ ആധുനിക ചികിത്സയും …
Highlights
-
-
HighlightsKerala
കലൂർ സ്റ്റേഡിയം നവീകരണത്തിനിടെ സ്പോൺസറായ ആർബിസിയുടെ സൈറ്റ് ഓഫീസിൽ മോഷണം, പരാതി
by news_deskby news_deskകൊച്ചി(Kochi): കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നവീകരണ ജോലികൾ തുടരുന്നതിനിടെ സ്പോൺസറായ ആർബിസിയുടെ സൈറ്റ് ഓഫീസിൽ മോഷണമെന്ന് പൊലീസിൽ പരാതി. സൈറ്റ് ഓഫീസായി പ്രവർത്തിച്ച മുറികളുടെ പൂട്ട് തല്ലിതകർത്താണ് മോഷണമെന്നാണ് പരാതിയിൽ പറയുന്നത്. ഓഫീസ് കുത്തിത്തുറന്ന് രേഖകൾ പരിശോധിച്ചതായും ചില രേഖകളും മൊബൈൽ …
-
HighlightsKerala
ഉജ്ജ്വലബാല്യം പുരസ്കാരം പ്രഖ്യാപിച്ചു: 14 ജില്ലകളിൽ നിന്നുമായി 51 പേർക്ക് പുരസ്കാരം
by news_deskby news_deskതിരുവനന്തപുരം(Thiruvananthapuram): വ്യത്യസ്ത മേഖലകളിൽ അനിതര സാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കായി ഉജ്ജ്വലബാല്യം പുരസ്കാരം പ്രഖ്യാപിച്ച് മന്ത്രി വീണ ജോർജ്ജ്. 14 ജില്ലകളിൽ നിന്നുമായി 2024ലെ ഉജ്ജ്വലബാല്യം പുരസ്കാരത്തിനായി 51 കുട്ടികളെ ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. ജില്ലാ തലത്തിൽ ജില്ലാ കലക്ടർ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും, ഫലകവും …
-
HighlightsKerala
തിരുവനന്തപുരം കോര്പ്പറേഷൻ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയത്തെ ചൊല്ലി തർക്കം, നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ച് മണക്കാട് സുരേഷ്
by news_deskby news_deskതിരുവനന്തപുരം(Thiruvananthapuram): തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കെപിസിസിയിൽ പൊട്ടിത്തെറി. നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം മണക്കാട് സുരേഷ് രാജിവെച്ചു. നേമം സീറ്റിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയാണ് രാജി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും രാജിക്കത്ത് കൈമാറിയിട്ടുണ്ട്. നേമത്ത് …
-
HighlightsKerala
പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ച് ടിപി ഷാജി വീണ്ടും കോണ്‍ഗ്രസിൽ, വി ഫോര്‍ പട്ടാമ്പിയിൽ അതൃപ്തി, എൽഡിഎഫിലും പ്രതിസന്ധി
by news_deskby news_deskപാലക്കാട്(Palakkad): രാജിവെച്ച പട്ടാമ്പി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച ടിപി ഷാജി വീണ്ടും കോണ്‍ഗ്രസിൽ ചേര്‍ന്നു. ഷാജിക്ക് തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് സ്വീകരണം നൽകി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഷാജിയെ സ്വീകരിച്ചു. ടിപി …
-
HighlightsNational
ഓപ്പറേഷൻ സർക്കാർ ചോരി: രാഹുൽ ഗാന്ധിക്ക് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്, ‘രേഖാമൂലം പരാതി നൽകണം’
by news_deskby news_deskന്യൂഡൽഹി (New Delhi): ഹരിയാനയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്ത്. ആരോപണത്തിൽ രേഖാമൂലം പരാതി നൽകണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ഇന്നലെയാണ് ഹരിയാനയിൽ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടന്നുവെന്നും കോൺഗ്രസിനെ …
-
HighlightsKerala
അങ്കമാലിയിൽ കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവം; കുഞ്ഞിന്റെ അമ്മൂമ്മയെ സംശയിച്ച് പൊലീസ്
by news_deskby news_deskകൊച്ചി(kochi): അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയെ ആണ് പൊലീസ് സംശയിക്കുന്നത്. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മൂമ്മ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് …
-
HighlightsKerala
എസ്ഐആറിലെ ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ; കളക്ടര്‍മാരുടെ അടിയന്തര യോഗം ചേര്‍ന്നു
by news_deskby news_deskതിരുവനന്തപുരം(Thiruvananthapuram): കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ച് നടത്തുമ്പോഴുള്ള ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായി ജില്ലാ കളക്ടര്‍മാരുടെ അടിയന്തര ഓണ്‍ലൈൻ യോഗം ചേര്‍ന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഓണ്‍ലൈനിൽ യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരെ …
-
തിരുവനന്തപുരം(Thiruvannathapuram): പാലക്കാട്ടെ നെല്ല് സംഭരണത്തിൽ ശനിയാഴ്ച മന്ത്രിമാർ യോഗം ചേരും. പാലക്കാട് ജില്ലയിൽ നിന്നുള്ള മന്ത്രിമാരും ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ, മന്ത്രി വി.എൻ വാസവൻ എന്നിവരാണ് യോഗം ചേരുക.സഹകരണ സ്ഥാപനങ്ങൾ വഴി നെല്ല് എടുക്കാൻ ആലോചനയുണ്ട്. സഹകരണ സ്ഥാപനങ്ങൾ നെല്ലെടുത്ത് അരിയാക്കിയാൽ സപ്ലൈകോ …
-
HighlightsNational
‘മന്ത്രി സജി ചെറിയാന്റെ പരാമർശം അപമാനിക്കലിന് തുല്യം,പാട്ടിലൂടെ മറുപടി നൽകും’; റാപ്പർ വേടൻ
by news_deskby news_deskദുബൈ(Dubai): വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി എന്ന സംസ്കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടൻ. ഇതിന് പാട്ടിലൂടെ മറുപടി നൽകും. കൂടുതൽ പ്രതികരണത്തിനില്ലെന്നും വേടന് പറഞ്ഞു. അവാർഡ് നൽകിയതിനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ല. അവാർഡ് വലിയ …