സ്വപ്നതുല്യമായ പ്രതീക്ഷകളോടെ കേരളം കാത്തിരുന്ന അഭിമാന പദ്ധതിയായ കോഴിക്കോട് വയനാട് തുരങ്ക പാതയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്നലെ നിർവഹിച്ചപ്പോൾ വികസന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലിലാണ് സ്ഥാപിതമാകുന്നത്. വയനാട് ജില്ലയിൽനിന്ന് 5.5 8 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽനിന്ന് 3.15 കിലോമീറ്റർ ആണ് …