ലോകമെമ്പാടുമുള്ള മലയാളികളുടെയും സിനിമ ആസ്വാദകരുടെയും അഭിമാനം ഉയർത്തി ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹബേ ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിന് മലയാളത്തിന്റെ പ്രിയപ്പെട്ട ലാലിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ബഹുമതി മലയാളത്തിൻ്റെ പടികടന്നെത്തുന്നത്. അടൂർ ഗോപാലകൃഷ്ണലൂടെയാണ് …
Editorial
-
-
ശബരിമലയുടെ വികസനത്തിന് തുറന്ന ചർച്ചകൾ അനിവാര്യം’അയ്യപ്പൻറെ ഉറക്കു പാട്ടായ ഹരിവരാസനം ചിട്ടപ്പെടുത്തിയത് നിരീശ്വരവാദിയായ ദേവരാജൻ മാസ്റ്റർ ആണ്, ആലപിച്ചത് ജന്മംകൊണ്ട് ക്രൈസ്തവനായ യേശുദാസ് ആണ്. സന്നിധാനത്തിലേക്കുള്ള യാത്രാ മധ്യേ തൊഴുതു നീങ്ങുന്നത് വാവർ നടയിലൂടെയാണ്, വാവരാകട്ടെ ഇസ്ലാമാണ്, മധ്യകേരളത്തിൽ നിന്ന് മല …
-
പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നതിന്റെ രണ്ടാം പതിപ്പില്‍ ചരിത്രപരമായ മറ്റൊരു റെക്കോര്‍ഡ് കൂടി രചിക്കപ്പെട്ടിരിക്കുകയാണ്. കേരള നിയമസഭയുടെ ഇതുവരെയുള്ള അധ്യായങ്ങളില്‍ പ്രത്യേകിച്ച് പിണറായി വിജയന് സര്‍ക്കാരിന്റെ ഭരണകാലയളവില്‍ ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേയങ്ങള്‍ ചര്‍ച്ചക്കെടുക്കുകയും വിജയകരമായി ചര്‍ച്ച പൂര്‍ത്തിയാക്കുകയും ചെയ്തതിന്റെ …
-
കേന്ദ്രസഹമന്ത്രി കൂടിയായ സുരേഷ് ഗോപി തൃശൂർ ലോകസഭാ മണ്ഡലത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന കലുങ്ക് ചർച്ച വിവാദങ്ങളുടെ രണ്ടാം ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. എം.പി എന്ന നിലയ്ക്ക് ജനങ്ങൾക്കിടയിൽ കൂടുതൽ സജീവമാണെന്ന് കാണിക്കാൻ വേണ്ടി ആരംഭം കുറിച്ചിട്ടുള്ള പരിപാടി ജനങ്ങൾക്ക് എം.പിയുടെ യഥാർത്ഥ മുഖം …
-
കസ്റ്റഡി മര്‍ദനങ്ങളെ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായതോടുകൂടി വിഷയത്തിന്റെ പ്രാധാന്യം കേരളത്തിന് ബോധ്യപ്പെട്ടു.അങ്ങേയറ്റം മനുഷ്യത്വരഹിതമായ പൊലീസിന്റെ കാട്ടാളത്തില് സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് സര്‍ക്കാര്‍ ഗൗരവതരവും മാതൃകാപരവുമായ നടപടി സ്വീകരിക്കുമെന്ന് മര്‍ദനങ്ങളിലെ സര്‍ക്കാര്‍ നയം നിയമസഭയെ …
-
ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്താണ് കോണ്‍ഗ്രസും യു.ഡി.എഫും. അപ്രതീക്ഷിതമായിരുന്നു 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം. സമൂലമായ ഒരു മാറ്റത്തിലേക്കാണ് തോല്‍വിയുടെ വീഴ്ചയില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസ് ആദ്യം തയ്യാറായത്.നേതൃത്വത്തില്‍ തന്നെ മാറ്റം അനിവാര്യമാണെന്നുള്ള മുറവിളി ഉയര്‍ന്ന …
-
ജനങ്ങൾ കൽപ്പിച്ചു നിൽക്കുന്ന അധികാരം അവരുടെ നന്മയ്ക്കു വേണ്ടിയാവണം ഉപയോഗിക്കേണ്ടത് എന്നാണ് ആദർശിതമായ രാഷ്ട്രീയ ജീവിതത്തിന്റെ മറ്റൊരു പര്യായം കൂടി ഓർമ്മയായി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിൽ തുടങ്ങി കെ.പി.സി.സി പ്രസിഡണ്ടും യു.ഡി.എഫ് കൺവീനറും വരെയെത്തിയ പാർട്ടിയിലെ അത്യുന്നതസ്ഥാനങ്ങൾ.മന്ത്രിയും സ്പീക്കറും അടക്കമുള്ള …
-
ലോകത്തെ മുഴുവന്‍ നടുക്കിയ കേരളത്തെ കണ്ണീര് കടലിലാഴ്ത്തിയ മഹാ ദുരന്തമായ മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് അവഗണനയുടെ പരമാവധി ആയിക്കഴിഞ്ഞു. വയനാട് പാക്കേജ് എന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ച പദ്ധതിക്ക് ഒരുതരത്തിലുമുള്ള ശുഭകരമായ മറുപടിയും ഉണ്ടായിട്ടില്ല. ഒരു നാട് ഒന്നടങ്കം …
-
Editorial
അപമാനകരം ഈ സേന, ഇനിയും സേനയുടെ മനോവീര്യം തകരുമെന്ന് പറയരുത് മുഖ്യമന്ത്രീ
by news_desk1by news_desk1പേരൂർക്കട വ്യാജമാല മോഷണക്കേസിൽ പ്രതിയായി ആരോപിക്കപ്പെട്ടിരുന്ന ബിന്ദു നിരപരാധി ആണെന്നുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പൗരന്റെ സ്വത്തിനും ജീവനും സുരക്ഷയൊരുക്കേണ്ടവരെന്ന് അഭിമാനത്തോടെ പറയുന്ന പൊലീസ് സേന ചെയ്ത അതിക്രൂരമായ ചെയ്തി. എത്ര നീചമാണ്. ഒരു ദലിത് സ്ത്രീയെ …
-
ചൈനയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് മുൻപായി ലോകത്തെ ആകമാനം ആകാംക്ഷയിൽ നിർത്തിയ അസാധാരണമായ ഒരു കൂടിക്കാഴ്ചയാണ് ഇന്നലെ നടന്ന നരേന്ദ്രമോദി ഷി ജിൻ പിങ് വാൾഡിമർ പുട്ടിൻ എന്നിവരുടെത്.ഇന്ത്യയും ചൈനയും പരസ്പരം മത്സരാർത്ഥികളായി കാണാതെ പങ്കാളികളായി കാണണമെന്നാണ് ചൈനീസ് പ്രസിഡണ്ട് …