കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മനുഷ്യരക്തം കൊണ്ട് എഴുതിയ ചരിത്രമാണ് അവകാശപ്പെടാനുള്ളത്. ഉണ്ണാനും ഉടുക്കാനും ഇല്ലാതെ പാടത്തും പറമ്പിലും ജന്മിത്വത്തിന്റെ അഹന്തക്കു മുന്നിൽ മുട്ടുമടക്കി നിൽക്കേണ്ടി വന്നിരുന്ന ജനസമൂഹത്തെ അവകാശ ബോധമുള്ളവരാക്കി മാറ്റിയ പ്രസ്ഥാനമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി. പുരാണങ്ങളിലെയും ഐതിഹ്യ കഥകളിലെയും …
Editorial
-
-
ഭരണഘടന നിലവില്‍ വന്ന നാള് മുതല്‍ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രധാരണത്തിനും ആരാധനാസ്വാതന്ത്ര്യത്തിനും അവകാശ അധികാരങ്ങള്‍ തുല്യം ചാര്‍ത്തി നല്‍കിയിട്ടുണ്ട്. അതിനെയെല്ലാം കൃത്യമായി രീതിയില്‍ പാലിക്കപ്പെടുന്നുണ്ടോ എന്നുള്ള പരിശോധനകളും നടത്തുകയും അവ ലംഘിക്കപ്പെടുന്ന ഘട്ടത്തില്‍ വ്യക്തമായ ഇടപെടലുകളുമായി ഭരണസംവിധാനങ്ങള്‍ …
-
മാസങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും ഗ്രാമ വിട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡണ്ടായി തൃശൂർ സ്വദേശി ഓ.ജെ ജനേഷിനെ ദേശീയ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നു. പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിലെ പതിവ് തർക്കവും ഉയർന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സംസ്ഥാന …
-
70,000 ത്തിലധികം മനുഷ്യരുടെ ജീവൻ അപഹരിച്ച് ദുരന്തസമാനമായ നാളുകൾ സമ്മാനിച്ച ലോക മനസാക്ഷിയുടെ കണ്ണുനീർ രക്തമായി മാറിയ ഇസ്രായേൽ ഹമാസ് സംഘർഷത്തിന് വിരാമം ആയിരിക്കുന്നു. അമേരിക്കൻ പ്രസിഡന്റ്ട്രംപ് മുന്നോട്ടുവച്ച ഇരുപതിന് സമാധാന പദ്ധതികളുടെ കൂടി ഭാഗമായി ബദികൾ അകപ്പെട്ട അവശേഷിക്കുന്ന മനുഷ്യരെ …
-
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പുറത്തുവന്നിരിക്കുന്ന ദേവസ്വം വിജിലൻസ് റിപ്പോർട്ട് ഗൗരവതരവും ഏറെ സംശയങ്ങൾ ഉയർത്തുന്നതുമാണ്. സ്വർണ്ണപ്പാളി കേസിൽ അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പങ്കും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് ദേവസ്വം വിജിലൻസ് …
-
ചെറുതും വലുതുമായ ഒട്ടനവധി സമരങ്ങൾ കണ്ട നാടാണ് കേരളം. രാഷ്ട്രീയപരവും സാമൂഹികപരവുമായ സമരങ്ങളാണ് ഏറെയും. നീതി നിഷേധങ്ങൾക്കെതിരെ അവസര സമത്വങ്ങൾ ഇല്ലായ്മയ്ക്കെതിരെ തെരുവുകൾ കലാപകലുഷിതമായിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതിഷേധങ്ങളെ ഒരുതരത്തിലും ആരും അടിച്ചമർത്താൻ നോക്കിയാലും ഇല്ലാതാക്കാൻ കഴിയില്ല കാരണം പ്രതിഷേധങ്ങൾ സമരങ്ങൾ ജനാധിപത്യത്തിൻറെ …
-
ശബരിമല സ്വർണ്ണ പാളി മോഷണത്തിൽ നിന്ന് ആരംഭിച്ച വിവാദങ്ങൾ അങ്ങേയറ്റം ഗുരുതരമായ ക്രമക്കേടുകളിലേക്ക് വഴി തുറന്നിരിക്കുകയാണ്. മഹാക്ഷേത്രത്തിന്റെ സ്വത്തുക്കൾ പലവിധത്തിൽ തെറ്റായ കൈകളാൽ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഗുരുതരമായ വിവരം. അതുകൊണ്ടുതന്നെയാണ് പ്രത്യേക അന്വേഷണസംഘത്തോട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് …
-
ജനാധിപത്യത്തിന്റെ പരമോന്നത സഭയാണ് നിയമസഭ. ഏറ്റവും പവിത്രമായ ഇടം. നിയമസഭയിൽ പ്രസംഗിക്കാൻ ഉപയോഗിക്കുന്ന വാക്കിനും ശൈലിക്കും വലിയ പ്രാധാന്യവും ശ്രദ്ധയും വേണം. ചരിത്രത്തിൽ അത് രേഖപ്പെടുത്തപ്പെടുന്നതാണ്. മഹാരഥന്മാരായ ഒട്ടനവധി നിയമസഭാ സാമാജികരുടെ മനുഷ്യ പക്ഷത്തിന്റെയും മാനവികതയുടെയും പകർപ്പുകളായി കാലം വിലയിരുത്തപ്പെടുന്ന പര്യായങ്ങൾ …
-
കേരളത്തിന് നിങ്ങളുടെ ഔദാര്യമല്ല വേണ്ടത്, അവകാശമാണ്… ചിറ്റമ്മനയം ശരിയല്ല… ഒടുവിൽ കടുത്ത ഭാഷയിൽ കേരള ഹൈക്കോടതി കേന്ദ്രസർക്കാരിനോട് പ്രതികരിക്കേണ്ടി വന്നിരിക്കുന്നു. രാഷ്ട്രീയ വാക്പ്രയോഗങ്ങൾക്കപ്പുറം വായിച്ചെടുക്കേണ്ടതുണ്ട്. ഇന്നോളം രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഭയാനകരവും സങ്കടകരവുമായ പ്രകൃതിദുരന്തമാണ് മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായത്. ആ …
-
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര് ഗവായിക്കുനേരെ അഭിഭാഷകൻ ഷൂ എറിഞ്ഞ സംഭവത്തിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് നേരെയുള്ള സംഘടിതമായ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. സനാതന ധർമ്മത്തിന് നേരെയുള്ള അപമാനം ഇന്ത്യ വച്ചുപൊറുപ്പിക്കില്ലെന്ന് സംഭവത്തിനുശേഷം പൊലീസ് കോടതിക്ക് ഉള്ളിൽനിന്ന് പിടിച്ചുകൊണ്ടു …