ഭീകരവാദത്തിൻ്റെ വേരുകൾ വീണ്ടും ശക്തിപ്രാപിക്കുന്നു എന്ന ആശങ്കയ്ക്ക് ആക്കം കൂട്ടിക്കൊണ്ടാണ് ഡൽഹി ചെങ്കോട്ടക്ക് സമീപം തിങ്കളാഴ്ച രാത്രിയോടെ സ്ഫോടനം ഉണ്ടായത്.ഇന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷാ പ്രാധാന്യമുള്ള സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയ്ക്ക് സമീപമുള്ള …
Editorial
-
-
എല്ലാ സാമൂഹ്യ അനാചാരങ്ങളെയും ചെറുത്ത് തോൽപ്പിച്ച് മുന്നേറിയ കേരളം, ഇന്ന് പിറകോട്ട് നടക്കുകയാണെന്ന് സംശയിക്കുന്നു. വർത്തമാനകാല അനുഭവങ്ങൾ ഇക്കാര്യങ്ങളെ കൂടുതൽ സാധൂകരിക്കുന്നുണ്ട്. ആധുനിക യുഗത്തിലാണ് ജീവിക്കുന്നതെന്ന് അവകാശപ്പെടുമ്പോഴും പുതിയ തലമുറയും മനുഷ്യ വംശവും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പിന്നാലെ നടക്കുകയാണ്. ഇരുണ്ടതും പ്രാകൃതവും …
-
തെരുവുനായ ശല്യം രാജ്യത്ത് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സുപ്രീംകോടതി തന്നെ നേരിട്ട് ഇടപെട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.പൊതു ഇടങ്ങളിൽ നിന്ന് നായ്ക്കളെ നീക്കം ചെയ്യണമെന്നാണ് കോടതിയുടെ പ്രധാന നിർദ്ദേശം. ദേശീയപാതകൾ, സർക്കാർ ഓഫീസുകൾ,ആശുപത്രികൾ എന്നിവിടങ്ങളിലാണ് കൂടുതൽ ശ്രദ്ധയോടുകൂടി ഇത് നടപ്പിലാക്കേണ്ടത്. അവിടെ നിന്നെല്ലാം …
-
പഴയകാലത്ത് പഴമൊഴിയാണ് ഇന്നും അതിനു പ്രസക്തിയേറുന്നു. കേരളത്തിൽ ആരോഗ്യ രംഗത്ത് നിന്ന് ഉയരുന്ന നീതി നിഷേധത്തിന്റെ കഥകൾക്ക് കയ്യും കണക്കുമില്ല. ആരാണിത് ഉത്തരവാദി അധികാരപ്പെട്ടവർ തന്നെ. സിസ്റ്റത്തിന്റെ തകരാറാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് അവർ. സാധാരണക്കാരിൽ സാധാരണക്കാരായ പാവപ്പെട്ട മനുഷ്യരാണ് സർക്കാർ ആശുപത്രികളിൽ …
-
ലോകത്തിന് പോലും മാതൃകയായ തെരഞ്ഞെടുപ്പ് സമ്പ്രദായം ആയിരുന്നു ഇന്ത്യയിലെ. എന്നാൽ ജനാധിപത്യത്തിൻ്റെ ഇരുമ്പു കോട്ടയ്ക്കകത്ത് കള്ള തുരങ്കമിട്ട് വിഷജന്തുക്കൾ പ്രവേശിച്ച് അതിൽ വിഷം കലർത്തിയിരിക്കുന്നു എന്നത് അവിശ്വസനീയതയോടെയാണ് രാജ്യം കേൾക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിൽ നടന്ന അതിക്രൂരമായ വോട്ടർ പട്ടിക ക്രമക്കേടിന്റെ വിവരങ്ങൾക്കൊപ്പം …
-
1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 21 പ്രകാരം രാജ്യത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ഇന്നലെ ഔദ്യോഗികമായി തുടക്കം കുറിച്ചിരിക്കുകയാണ്. 2002ലാണ് ഏറ്റവും ഒടുവിലായി വോട്ടർപട്ടിക പരിഷ്കരണം നടന്നത്. ഒരു ബൂത്തിൽ 1200 വോട്ടർമാർ എന്ന കണക്കിലാണ് പുനർ ക്രമീകരണം ഉണ്ടാകുക. ആധാർ …
-
ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഇന്നലെ വര്‍ക്കലയില്‍ ഉണ്ടായത്. മദ്യപിച്ച് ട്രെയിനില്‍ കയറിയ ആള് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ട് വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ്സിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഇതറിഞ്ഞ ഉടന്‍ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തിയ മുഖമുണ്ട് സൗമ്യ. …
-
സംസ്ഥാനത്തെ നെൽക്കർഷകർ അനുഭവിക്കുന്ന പ്രതിസന്ധിക്ക് പരിഹാരമില്ലാതെ അനിശ്ചിതത്വം തുടരുന്നത് ആശങ്കാജനകമാണ്. നെല്ല് സംഭരണത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബുധനാഴ്ച വിളിച്ചു ചേർത്ത യോഗത്തിൽ മില്ല് ഉടമകൾ സർക്കാരുമായി ആശയവിനിമയം നടത്തി സമയബന്ധിതമായി നെല്ലുകൾ സംഭരിക്കാമെന്ന് തീരുമാനമിടുത്തെങ്കിലും അത് …
-
കേരളത്തിന്റെ എഴുപതാം പിറന്നാൾ ദിനത്തിൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇരട്ടിമധുരം പകർന്നുകൊണ്ട് ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യ വിമുക്ത സംസ്ഥാനമായി നാട് മാറി എന്നുള്ള പ്രഖ്യാപനത്തെ അഭിമാനത്തോടെയും അങ്ങേയറ്റം സന്തോഷത്തോടെയും സ്വീകരിക്കുന്നു, അഭിവാദ്യം ചെയ്യുന്നു. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സുവർണ്ണ നിമിഷം. അസാധ്യമായതിനെ സാധ്യമാക്കാൻ …
-
മലയാളത്തിന് ഇന്ന് പിറന്നാൾ. ഐക്യ കേരളം പിറവി കൊണ്ടിട്ട് 70 വർഷങ്ങൾ പൂർത്തിയാകുന്ന ഈ സുദിനം ഓരോ മലയാളിക്കും ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്. ആധുനിക കേരളത്തിൻ്റെ വളർച്ചയെ സന്തോഷത്തോടെയും അഭിമാനത്തോടെയും നോക്കിക്കാണുമ്പോൾ പൂർണ്ണമായ സംതൃപ്തിയിലേക്ക് അതിനെ കൊണ്ട് ചെന്നെത്തിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോ …