ജനാധിപത്യത്തിന്റെ ഉത്സവമാണ് തെരഞ്ഞെടുപ്പ്. ആളും ആരവങ്ങളും തോരണങ്ങളും ചുമരെഴുത്തുകളും മൈതാന പ്രസംഗങ്ങളും നിറഞ്ഞുകഴിഞ്ഞു. ജനം അന്തിമ വിധിയെഴുതാന്‍ തയ്യാറെടുക്കുകയാണ്. സൂക്ഷ്മ പരിശോധനാഫലം കൂടി പുറത്തുവന്ന നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന മണിക്കൂറും പിന്നിട്ട് കേരളം പുതിയൊരു ഇലക്ഷന് പ്രഭാതത്തിലേക്കാണ് മിഴി തുറന്നിരിക്കുന്നത്. …
Editorial
-
-
ചോദ്യപേപ്പറിൽ മതവികാരത്തെ വ്രണപ്പെടുത്തിയ ചോദ്യം ഉൾപ്പെടുത്തിയെന്നാരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് മലയാള വിഭാഗം അധ്യാപകനായിരുന്ന ടി.ജെ ജോസഫിൻ്റെ കൈ വെട്ടിമാറ്റിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സഹായം കിട്ടിയെന്ന നിർണായക വെളിപ്പെടുത്തലാണ് മുഖ്യപ്രതിയായ സവാദിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. 2010 …
-
പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നു. കൂടിയാലോചനകളോ ചര്‍ച്ചകളോ നടത്താതെയാണ് പുതിയ തൊഴില്‍ നിയമം ഭേദഗതി ചെയ്തിരിക്കുന്നതെന്ന ആക്ഷേപം തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പരസ്യ പ്രതിഷേധത്തിലേക്കും ഇറങ്ങുകയാണ്. തൊഴിലാളികളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തി മുതലാളിത്ത വര്‍ഗത്തിന് ഓശാന പാടുകയാണ് കേന്ദ്രസര്‍ക്കാരെന്നാണ് തൊഴിലാളി സംഘടനകള്‍ …
-
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് സ്റ്റേ ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിൽ കേരളം സമർപ്പിച്ച ഹർജിയിൽ സ്റ്റേ നൽകാനാകില്ലെന്ന് കോടതി നിലപാട് സാഹചര്യങ്ങൾ മനസ്സിലാക്കാത്ത നടപടിയായി. തുടക്കത്തിൽ തന്നെ എസ്.ഐ.ആർ നടപടികളിൽ കേരളം നേരിടുന്ന …
-
തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുഖമായ പ്രവർത്തനത്തിനും സുതാര്യതയും ഉറപ്പുവരുത്തുന്നതിന് നടത്തപ്പെടുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണം സത്യത്തിൽ ജനാധിപത്യത്തിന്റെ മറവിൽ നടക്കുന്ന മനുഷ്യക്കുരുതിയായി മാറുകയാണ്. രാജ്യത്തെമ്പാടും എസ്.ഐ.ആർ നടപടിക്രമങ്ങൾ നവംബർ നാലാം തീയതി മുതൽ ആരംഭിച്ചിരുന്നു. തീവ്ര പരിശോധനയും ശുദ്ധീകരണവും വിവിധ ഘട്ടങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. …
-
ഇതുവരെ കേട്ടിട്ടില്ലാത്തതും ആശങ്കപ്പെടുത്തുന്നതുമായ മനുഷ്യദുരന്തങ്ങള്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. സമീപകാലത്തായി സംസ്ഥാനത്ത് പ്രായ വ്യത്യാസങ്ങളില്ലാതെയുള്ള ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്. സാധാരണയാണ് ഇത്തരം പ്രവൃത്തികള്‍ എങ്കിലും,ഈയടുത്ത് ഉണ്ടായിട്ടുള്ളത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായുള്ള വ്യക്തികളുടേതാണെന്നുള്ളതാണ് ദുഃഖകരം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രത്യയശാസ്ത്രത്തിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും …
-
ഭാരത രാഷ്ട്രീയം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തോൽവിക്കും വിജയത്തിലുമാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. അധികാരത്തിലെത്തുമെന്നും അധികാരക്കുത്തക അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചെത്തിയ മഹാസഖ്യം കാവിക്കൊടുങ്കാറ്റിൽ ഭസ്മമായി പോയ കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. കണക്കുകൂട്ടലുകൾക്കും പ്രതീക്ഷകൾക്കും എല്ലാം അപ്പുറമാണ് ജനവിധിയെന്ന ബീഹാർ …
-
കൂട്ടിയും കിഴിച്ചും വച്ചിരുന്ന കണക്കുകൾ അപ്രസക്തമാക്കുന്ന കാഴ്ചകളായിരുന്നു ബീഹാർ വോട്ടെണ്ണലിന്റെ ആദ്യം മുതൽ അവസാനം വരെ. എക്സിറ്റ് പോളിൽ ഒരു സർവ്വേ മാത്രം ഇന്ത്യാ സഖ്യത്തിന് അനുകൂലമായി എങ്കിലും അതിനെ കടപുഴക്കി എറിയുന്ന ഫലമായിരുന്നു അനുഭവപ്പെട്ടത്. ബീഹാർ ഫലം നൽകുന്ന സൂചനകളും …
-
-
രാജ്യം ഉറ്റു നോക്കുന്ന ശബരിമല സ്വർണ്ണ അഴിമതി കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എൻ വാസു അറസ്റ്റിലായതോടെ വമ്പൻ സ്രാവുകളുടെ ഇടപെടൽ കൊള്ളയിൽ ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമാണ്. 2019 ൽ ശബരിമല സ്വർണ്ണക്കൊള്ളയുടെ തുടക്കകാലത്ത് ദേവസ്വം കമ്മീഷണർ ആയിരുന്ന വാസു …