കൊച്ചി(kochi): സംസ്ഥാനത്ത് റിക്കാർഡ് ഉയരത്തിൽനിന്ന് താഴേക്കിറങ്ങി സ്വർണവില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,935 രൂപയിലും പവന് 79,480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് അഞ്ചുരൂപ താഴ്ന്ന് …