തിരുവനന്തപുരം:(Thiruvananthapuram) കോര്പ്പറേഷന് മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടാന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഓഫീസിലെ ജീവനക്കാരും ഇടപെട്ടുവെന്നതിന് തെളിവ്. വൈഷ്ണയ്ക്കെതിരായ പരാതിയില്‍ അന്വേഷണ ചുമതലയില്ലാത്ത മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരാണ് വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള …
news_desk2
-
-
KeralaTop Stories
ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ SIT സംഘം പരിശോധന നടത്തുന്നു
by news_desk2by news_desk2തിരുവനന്തപുരം:(Thiruvananthapuram) ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്ടിൽ പരിശോധന. ആറന്മുളയിലെ പത്മകുമാറിന്റെ വസതിയിലെത്തി എസ്ഐടി സംഘമാണ് പരിശോധന നടത്തുന്നത്. പത്മകുമാറും സംഘവും ആറന്മുളയിലെ വീട്ടിലിരുന്നാണ് സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനകൾ നടത്തിയത് എന്നാണ് എസ്ഐടിയുടെ …
-
International
വിശ്വ സുന്ദരി മെക്സിക്കോയുടെ ഫാത്തിമ ബോഷ്; അവസാന 12ല്‍ എത്താതെ ഇന്ത്യ
by news_desk2by news_desk2ബാങ്കോക്ക്:(Bangkok) 2025ലെ വിശ്വ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട് മിസ് മെക്സിക്കോ ഫാത്തിമ ബോഷ്. 74ാമത് വിശ്വസുന്ദരിയായാണ് ഫാത്തിമ ബോഷ് തെരഞ്ഞെടുക്കപ്പെട്ടത്. മിസ് തായ്ലാന്റും മിസ് വെനസ്വേലയുമാണ് രണ്ടു മൂന്നും സ്ഥാനക്കാര്‍. അവസാന 12ല്‍ ഇടം നേടാനാകാതെ മിസ് ഇന്ത്യ മണിക ശര്‍മ പുറത്തായി. …
-
Kerala
ശബരിമല സ്വര്‍ണക്കൊള്ള: ‘അന്വേഷണം കടകംപള്ളിയിലേക്കും വാസവനിലേക്കും എത്തണം’; കെ മുരളീധരന്
by news_desk2by news_desk2തിരുവനന്തപുരം:(Thiruvananthapuram) ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി സുരേന്ദ്രനിലേക്ക് മാത്രമല്ല, ദേവസ്വംമന്ത്രി വി എന്‍ വാസവനിലേക്കും അന്വേഷണം എത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. എ പത്മകുമാറിന് പിന്നില്‍ സിപിഐഎം ആണെന്നും കെ മുരളീധരന് പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും മാത്രമായിട്ട് ഇങ്ങനെയൊരു …
-
National
വിജയുടെ യാത്ര വൈകും; തീയതി മാറ്റണമെന്ന് സേലം പൊലിസ്; ഡിസംബര്‍ നാലിന് സുരക്ഷയൊരുക്കാന്‍ കഴിയില്ല
by news_desk2by news_desk2ചെന്നൈ: (Chennai) തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയുടെ സംസ്ഥാന പര്യടനം ഇനിയും വൈകും. ഡിസംബര്‍ നാലിന് പ്രഖ്യാപിച്ച സേലത്തെ പൊതുയോഗത്തിന്റെ തീയതി മാറ്റണമെന്ന് പൊലിസ് ആവശ്യപ്പെട്ടു. നാലിന് കാര്‍ത്തിക ദീപം നടക്കുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്നാണ് പൊലിസ് പറയുന്നത്. കരൂര്‍ ദുരന്തത്തിന് …
-
Kerala
നാല് വയസുകാരി ബസ് കയറി മരിച്ച സംഭവം: സ്കൂളിന് വീഴ്ചയെന്ന് കണ്ടെത്തല്‍; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്
by news_desk2by news_desk2ഇടുക്കി: (Idukki) ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളില്‍ നാലു വയസ്സുകാരി ബസ് കയറി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്. സ്കൂള്‍ അധികൃതരുടെ വീഴ്ചയാണ് അപകടകാരണം എന്നാണ് കണ്ടെത്തല്‍. സേഫ്റ്റി പ്രോട്ടോകോള്‍ വാഴ്ത്തോപ്പ് ഗിരിജ്യോതി സിഎംഐ പബ്ലിക് സ്കൂള്‍ …
-
Kerala
പ്രമീള ശശിധരനെയും പ്രിയയെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് എംപി; രാഹുൽ പ്രചാരണം നടത്തുന്നതിൽ തെറ്റില്ല
by news_desk2by news_desk2പാലക്കാട്:(Palakkad) ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനെയും പ്രിയ അജയനെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് വി കെ ശ്രീകണ്ഠന് എംപി. ബിജെപി വിട്ട് വര്‍ഗീയത ഒഴിവാക്കി കോണ്‍ഗ്രസിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്ന് വി കെ ശ്രീകണ്ഠന് പറഞ്ഞു. ബിജെപിക്കുള്ളില്‍ …
-
KeralaTop Stories
ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ ആദ്യം സ്ഥാനാർത്ഥിയാക്കി,ചർച്ചയായതിന് പിന്നാലെ മാറ്റി CPIM
by news_desk2by news_desk2കണ്ണൂര്‍:(Kannur) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഐഎം സ്ഥാനാര്‍ത്ഥിയെ മാറ്റി. ചെറുകുന്ന് ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡായ പള്ളിച്ചാലിലാണ് പി ബിജുകുമാറിനെ ആദ്യം പരിഗണിച്ചത്. ബിജുകുമാര്‍ നാമനിര്‍ദേശ പത്രിക നല്‍കുകയും ചെയ്തിരുന്നു. വീടുകയറിയുള്ള ഒന്നാം ഘട്ട പ്രചരണം നടത്തുകയും …
-
KeralaTop Stories
അനധികൃത സ്വത്ത് സമ്പാദനക്കേസ്; അജിത് കുമാറിന് ഭാഗിക ആശ്വാസം, അന്വേഷണം ആകാമെന്ന ഉത്തരവ് റദ്ദാക്കി
by news_desk2by news_desk2കൊച്ചി:(Kochi) അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം ആർ അജിത് കുമാറിന് ഭാഗിക ആശ്വാസം. അന്വേഷണം ആകാമെന്ന വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നടപടി. നടപടിക്രമങ്ങൾക്ക് വിരുദ്ധമാണ് വിചാരണക്കോടതിയുടെ നടപടിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ അനുമതി …
-
തിരുവനന്തപുരം:(Thiruvananthapuram) ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയിലിലേക്ക്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിനെ റിമാൻഡിൽ വിട്ടത്. എ പത്മകുമാറിനെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരുന്നു കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. എ …