തിരുവനന്തപുരം:(Thiruvananthapuram) ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്ത് എസ്ഐടി. കേസിൽ ദേവസ്വം ബോർഡ് മുൻ അംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കെപി ശങ്കർദാസ്, എൻ വിജയകുമാർ എന്നിവരെയാണ് …
news_desk2
-
-
AmericaInternational
മംദാനി മികച്ച മേയര്‍, ഫെഡറല്‍ ഫണ്ട് വെട്ടിക്കുറക്കില്ല, സഹായിക്കും; മംദാനിയെ പുകഴ്ത്തി ട്രംപ്
by news_desk2by news_desk2വാഷിങ്ടണ്‍:(Washington) ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന് മംദാനിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മംദാനി നന്നായി പ്രവര്‍ത്തിക്കുന്തോറും താന്‍ സന്തോഷവാനാണെന്ന് ട്രംപ് പറഞ്ഞു. മംദാനിയുടെ വിജയത്തെയും ട്രംപ് പ്രശംസിച്ചു. ഓവൽ ഓഫീസിൽ വെച്ചുള്ള ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ വാര്‍ത്താ …
-
KeralaTop Stories
ഗുരുവായൂർ ക്ഷേത്ര ദർശനം; സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി, ക്യൂ സംവിധാനത്തില്‍ പരിഷ്കാരം വരുത്താൻ നിർദേശം
by news_desk2by news_desk2കൊച്ചി:(Kochi) ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. തന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കണമെന്നും ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്കാരങ്ങൾ വരുത്തണം, നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നും കോടതി വ്യക്തമാക്കി. കൂടാതെ ക്ഷേത്രത്തിൽ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുന്ന …
-
Kerala
തദ്ദേശ തെരഞ്ഞെടുപ്പ്; എതിരില്ലാതെ ജയിച്ച് എൽഡിഎഫ് സ്ഥാനാര്‍ത്ഥികള്‍, ആന്തൂർ നഗരസഭയിലെ 2 വാർഡുകളിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 2 വാർഡിലും എതിരില്ല
by news_desk2by news_desk2കണ്ണൂര്‍:(Kannur) തദ്ദേശ തെരഞ്ഞെടുപ്പില്‍ ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചു. ആന്തൂർ നഗരസഭയിലെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളിലാണ് സിപിഎം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇവിടെ യുഡിഎഫ് ബിജെപി സ്ഥാനാർത്ഥികളോ സ്വതന്ത്ര സ്ഥാനാർത്ഥികളോ ഉണ്ടായിരുന്നില്ല. …
-
Kerala
‘കുറ്റം ചെയ്ത ആർക്കും സംരക്ഷണമില്ല, സിപിഎം അന്വേഷണം സ്വാഗതം ചെയ്യുന്നു’; സ്വർണക്കൊള്ളയിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ
by news_desk2by news_desk2തിരുവനന്തപുരം:(Thiruvananthapuram) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇടതുപക്ഷം ഐക്യപ്പെട്ടു നിൽക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും, വികസനം ഇല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ജനത്തിന് വസ്തുത ബോധ്യമുണ്ട്. മതനിരപേക്ഷതക്ക് പകരം പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുന്നത് മത തീവ്രവാദ നിലപാടാണെന്നും എംവി …
-
National
ഡൽഹി സ്ഫോടനം; ബോംബ് നിർമ്മാണത്തിന് ഉപയോഗിച്ച യന്ത്രം കണ്ടെടുത്തു; യൂറിയ പൊടിക്കാനായി ഉപയോഗിച്ച ഗ്രൈൻഡർ കണ്ടെത്തി
by news_desk2by news_desk2ഡൽഹി: (Delhi) ഡൽഹി സ്ഫോടനത്തിൽ ബോംബ് നിർമ്മാണത്തിനായി ഉപയോഗിച്ച യന്ത്രം കണ്ടെടുത്തു. യൂറിയ പൊടിക്കാനായി ഉപയോഗിച്ച ഗ്രൈൻഡർ ആണ് കണ്ടെത്തിയത്. ഡോ. മുസാമിലിന്റ സുഹൃത്തായ കാർ ഡ്രൈവറുടെ വീട്ടിൽ നിന്നാണ് ഗ്രൈൻഡർ കണ്ടെത്തിയത്. ഗ്രൈൻഡർ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഹരിയാനയിലെ ഫരീദാബാദിലെ …
-
InternationalTop Stories
തേജസ് തകർന്നുവീണുണ്ടായ അപകടം: പൈലറ്റിന് വീരമൃത്യു; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് വ്യോമ സേന
by news_desk2by news_desk2ദുബായ്:(Dubai) ദുബായിൽ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റിന് വീരമൃത്യു. വ്യോമസേന പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചു. പൈലറ്റിന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ വ്യോമ സേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. എയർഷോക്കിടെ ആണ് അപകടം. അൽ മക്തൂം വിമാനത്താവളത്തിനടുത്ത് ദുബായ് സമയം …
-
International
ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു
by news_desk2by news_desk2ദുബായ്:(Dubai) ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് 2.10നാണ് അപകടം സംഭവിച്ചത്. ഏരിയൽ ഷോ നടക്കുന്നതിനിടെയാണ് അപകടം നടന്നത്. പൈലറ്റിന്റെ നില ഗുരുതരമെന്നാണ് വിവരം. വിമാനം താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം …
-
LocalNews
സൂര്യഭാരതി ഗ്രൂപ്പിൻ്റെ പുതിയ സംരംഭങ്ങളായ സൂര്യ ഭാരതി ഇൻഷുറൻസ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിൻ്റ കോർപ്പറേറ്റ് ഓഫീസിൻ്റെയും എം.കെ ബ്രെൻ്റ് ക്രൂഡിൻ്റെയും ഉദ്ഘാടനം തൃശൂരിൽ നടന്നു
by news_desk2by news_desk2തൃശൂർ: (Thrissur) നായ്ക്കനാൽ എ. ആർ മേനോൻ റോഡിൽ ടെംപിൾ സ്ക്വയൽ ബിൽഡിംഗിലെ ഒന്നും രണ്ടും നിലകളിലായി പ്രവർത്തനം ആരംഭിച്ച സൂര്യഭാരതി ഇൻഷുറൻസ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് കോർപ്പറേറ്റ് ഓഫീസിൻ്റെയും എം.കെ ബ്രെൻ്റ് ക്രൂ ഡിൻ്റെയും ഉദ്ഘാടനം വിശിഷ്ടാതിഥിയായ സിനി ആർട്ടിസ്റ്റ് …
-
International
വെസ്റ്റ് ബാങ്കിൽ ഇസ്രായേലിന്റെ നിര്‍ണായക നീക്കം, ഗാസയിൽ പിടിച്ചെടുക്കുന്നതിൽ വെച്ച് ഏറ്റവും വലിയ പുരാവസ്തു ഭൂമി; 450 ഏക്കർ കണ്ടുകെട്ടും
by news_desk2by news_desk2ജറുസലേം:(Jerusalem) കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കിലെ ഒരു പ്രധാന ചരിത്രകേന്ദ്രം പിടിച്ചെടുക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നതായി സർക്കാർ രേഖകൾ വെളിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഈ നീക്കം പാലസ്തീൻ ഭൂമി ഇസ്രായേൽ അനധികൃതമായി കൈവശപ്പെടുത്തുന്നതിൻ്റെ ഏറ്റവും പുതിയ സംഭവമാണെന്നാണ് അൽ ജസീറ റിപ്പോര്‍ട്ടിൽ പറയുന്നത്. ഇസ്രായേൽ സൈന്യത്തിൻ്റെ …