തൃശ്ശൂർ:(Thrissur) ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വടക്കുംനാഥ ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ചയും സാമൂഹിക വിരുദ്ധ ശല്യവും വർധിക്കുന്നതിനിടെ, മദ്യലഹരിയിൽ ബെൻസ് കാർ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്തേക്ക് ഇടിച്ചു കയറി. ഇന്നലെ (21/11/2025) രാത്രി 8.30-ന് ക്ഷേത്രം നട അടച്ചതിന് ശേഷമാണ് സംഭവം. …
news_desk2
-
-
NationalTop Stories
പാക് ബന്ധം; കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലി ചെയ്ത 2 തൊഴിലാളികളെ കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തു
by news_desk2by news_desk2ഉഡുപ്പി:(Udupi) ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാന് കൈമാറിയ സംഭവത്തിൽ രണ്ട് പേരെ ഉഡുപ്പിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സുൽത്താൻപുർ സ്വദേശികളായ രോഹിത് (29), ശാന്ത്രി (37) എന്നിവരാണ് പിടിയിലായത്. കൊച്ചിൻ ഷിപ്പ്യാർഡ് മാൽപെ-ഉഡുപ്പി സിഇഒയുടെ പരാതിയിൽ …
-
Sports
‘കഴിഞ്ഞ അഞ്ച് മാസമായി ആ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു’, മനസു തുറന്ന് സഞ്ജു സാംസണ്
by news_desk2by news_desk2ചെന്നൈ:(Chennai) ചെന്നൈ സൂപ്പർ കിംഗ്സിൽ എം എസ് ധോണിക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മലയാളി താരം സഞ്ജു സാംസൺ. അഞ്ചു തവണ ചാമ്പ്യൻമാരായ സി എസ് കെയുടെ ഭാഗമായതിൽ അഭിമാനമുണ്ടെന്നും സഞ്ജു പറഞ്ഞു. ഐപിഎല് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച …
-
Kerala
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; കാസർഗോഡ് മുസ്ലീംലീഗ് സ്ഥാനാർത്ഥിക്ക് ജയം
by news_desk2by news_desk2കാസർഗോഡ് :(Kasaragod) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു, കാസർഗോഡ് മുസ്ലീംലീഗ് സ്ഥാനാർത്ഥിക്ക് ജയം. മുസ്ലീംലീഗ് സ്ഥാനാർത്ഥി സമീനയാണ് വിജയിച്ചത്. കാസർഗോഡ് മംഗൽപ്പാടി പഞ്ചായത്തിലെ 24-ാം വാർഡ് മണിമുണ്ട യിൽ നിന്നാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടാണ്. മംഗൽപാടി പഞ്ചായത്തിൽ എൽഡിഎഫിൻ്റെ …
-
Kerala
കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ ഞെട്ടിക്കുന്ന ക്രൂരത; മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുൾപ്പടെ 4 പേർക്കെതിരെ ലൈംഗീക അതിക്രമം
by news_desk2by news_desk2എറണാംകുളം:(Ernakulam) കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ ഞെട്ടിക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുൾപ്പടെ 4 പേർക്കെതിരെ ക്രൂരമായ ലൈംഗീക അതിക്രമം നടത്തിയ ജീവനക്കാർക്കെതിരെ തൃക്കാക്കര പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ കേസ് രജിസ്റ്റർ …
-
Kerala
ED അന്വേഷണം ഇല്ലാത്ത രാഷ്ട്രീയ നേതാക്കൾ ഉണ്ടാകില്ല.. യുഡിഎഫ് പ്രവേശനം ഉണ്ടാകും; പിവി അൻവർ
by news_desk2by news_desk2തിരുവനന്തപുരം:(Thiruvananthapuram)എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനയിൽ വിശദീകരണവുമായി മുൻ എംഎൽഎയും തൃണമുൽ കോൺഗ്രസ് നേതാവുമായ പി വി അൻവർ. കെഎഫ്സിയുമായി ബന്ധപ്പെട്ട ഒരു വിഷയം ആണ്.എംഎൽഎ ആകുന്നതിന് മുൻപ് എടുത്ത ലോണുമായി എടുത്ത പ്രശ്നം ആണ്. എടുത്ത ലോണിനേക്കാൾ നിർമാണം നടത്തി എന്ന സംശയത്താൽ …
-
KeralaTop Stories
ശബരിമല സ്വർണക്കൊള്ള : തുടർ അറസ്റ്റിലേക്ക് കടക്കാൻ SIT; ഉണ്ണികൃഷ്ണൻ പോറ്റിയുമായി എ പത്മകുമാറിന് റിയൽ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
by news_desk2by news_desk2ശബരിമല: (Sabarimala) ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തുടർ അറസ്റ്റിലേക്ക് ഉടൻ കടക്കാൻ എസ്ഐടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെ.പി ശങ്കർദാസും എൻ.വിജയകുമാറും നിരീക്ഷണത്തിലാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ എ. പത്മകുമാറിന് പരിചയപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി എ പത്മകുമാറിന് റിയൽ …
-
Kerala
തദ്ദേശ തെരഞ്ഞെടുപ്പ്: പാലക്കാട് ബിജെപിക്ക് മത്സരിക്കാനാളില്ല; 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ സ്ഥാനാർത്ഥികളില്ലെന്ന് റിപ്പോർട്ട്
by news_desk2by news_desk2പാലക്കാട്:(Palakkad) തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിക്ക് തിരിച്ചടി. പാലക്കാട് പലയിടത്തും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ലെന്നാണ് വിവരം. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. കഴിഞ്ഞ തവണ ബിജെപി …
-
പത്തനംതിട്ട:(Pathanamthitta) പത്തനംതിട്ട മല്ലപ്പള്ളിയിൽ വെർച്വൽ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ. മല്ലപ്പള്ളി സ്വദേശി ഷേർലി ഡേവിഡ്, ഭർത്താവ് ഡേവിഡ് പി മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വരികയും വെർച്ചൽ അറസ്റ്റ് …
-
Kerala
‘സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കും’; സിപിഒയെ ഭീഷണിപ്പെടുത്തി എസ്ഐ 4 ലക്ഷം രൂപ തട്ടിയെടുത്തു
by news_desk2by news_desk2കൊച്ചി:(Kochi) കൊച്ചിയിൽ സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി എസ്ഐ നാല് ലക്ഷം രൂപ തട്ടിയെടുത്തു. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ കെ ബിജുവിനെതിരെ കേസ് എടുത്തു. സിപിഒ സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കും എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. സിപിഒ സ്പായിൽ …