കോട്ടയം:(Kottayam) മാണിക്കുന്നത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലായ മുന്‍ കൗണ്‍സിലര്‍ വി കെ അനില്‍ കുമാര്‍ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി. കോട്ടയം നഗരസഭ 39-ാം വാര്‍ഡായ ഇലിക്കലില്‍ കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ത്ഥിയാണ് അനില്‍ കുമാര്‍. നഗരസഭ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ …
news_desk2
-
-
NationalTop Stories
തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം, 6 പേർക്ക് ദാരുണാന്ത്യം, 28 പേർക്ക് പരിക്ക്
by news_desk2by news_desk2തെങ്കാശി: തമിഴ്നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും, തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് …
-
KeralaTop Stories
അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നം വേണ്ട;പാലാ നഗരസഭയില്‍ സിപിഐഎമ്മുകാര്‍ മത്സരിക്കുന്നത് സ്വതന്ത്ര ചിഹ്നത്തില്‍
by news_desk2by news_desk2പാലാ:(Pala) പാലാ നഗരസഭയില്‍ സിപിഐഎമ്മിന്റെ ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. എന്നാല്‍ ഇതില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും സ്വതന്ത്ര ചിഹ്നങ്ങളിലാണ് മത്സരിക്കുന്നത്. 26ാം വാര്‍ഡില്‍ മത്സരിക്കുന്ന റോയി ഫ്രാന്‍സിസാണ് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണയും സിപിഐഎം ഇതേ തന്ത്രമാണ് സ്വീകരിച്ചത്. …
-
Kerala
കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസ്; പ്രതി പ്രബീഷിന് വധശിക്ഷ
by news_desk2by news_desk2കുട്ടനാട്:(Kuttanad) കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ പ്രതിക്ക് വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി പ്രബീഷിന് വധശിക്ഷ വിധിച്ചത്. 2021 ജൂലൈ 9 നാണ് കേസിനാസ്പദമായ സംഭവം. ഗർഭിണിയായിരുന്ന അനിതയെ കാമുകനും പെൺസുഹൃത്തും ചേർന്ന് …
-
International
തേജസ് വിമാന ദുരന്തം സംഭവിച്ചതിന് പിന്നാലെ പൊട്ടിച്ചിരിക്കുന്ന പാക് മാധ്യമ പ്രവര്ത്തകൻ; വീഡിയോ പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനം
by news_desk2by news_desk2ദുബായ്:(Dubai) തേജസ് വിമാനാപകടം നടന്നതിന് പിന്നാലെ പൊട്ടിച്ചിരിച്ചുകൊണ്ട് വീഡിയോ പകര്‍ത്തിയ പാക് മാധ്യമപ്രവർത്തകന് രൂക്ഷ വിമര്‍ശനം. ദുബായ് എയർ ഷോയിലായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണത്. സംഭവത്തിന്റെ ദാരുണ ദൃശ്യങ്ങൾ പകർത്തിയ പാക് മാധ്യമപ്രവര്ത്തകൻ പൊട്ടച്ചിരിച്ചുകൊണ്ട് ദുരന്തത്തെ കുറിച്ച് …
-
Kerala
തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനെ അക്രമിച്ച സംഭവം: അഞ്ചുപേർ പിടിയിൽ
by news_desk2by news_desk2തൃശൂർ:(Thrissur) തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കൊട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട മൂന്നുപേർ ഉൾപ്പെടെ അഞ്ച് പേരാണ് പിടിയിലായത്.തൃശൂർ സ്വദേശി സിജോയുടെ നേതൃത്വത്തിലാണ് കൊട്ടേഷൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് നിഗമനം. തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും ആക്രമിച്ച …
-
Kerala
BJPക്ക് ആരേയും സ്വാധീനിക്കേണ്ട ആവശ്യമില്ല, ശ്രീകണ്ഠൻ അല്ല രാഹുൽ ഗാന്ധി മത്സരിച്ചാലും 50 ആം വാർഡിൽ BJP ജയിക്കും; പ്രശാന്ത് ശിവൻ
by news_desk2by news_desk2പാലക്കാട്:(Palakkad) UDF സ്ഥാനാർഥിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ വിശദീകരണവുമായി BJP പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. കോൺഗ്രസിന് പാലക്കാട് വെപ്രാളം. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ മറച്ചുവെക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ആരോപണത്തിന് പിന്നിൽ. ആരോപണം അടിസ്ഥാന രഹിതം. 50 ആം വാർഡിൽ …
-
Kerala
ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണം; സിപിഐഎം നേതാവിന്റെ പ്രസംഗം ഏറ്റെടുത്ത് ഹിന്ദു ഐക്യവേദി
by news_desk2by news_desk2കണ്ണൂര്‍:(Kannur) പാലത്തായി കേസുമായി ബന്ധപ്പെട്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രന്‍ നടത്തിയ പ്രസ്താവന ഏറ്റെടുത്ത് ഹിന്ദു ഐക്യ വേദി. ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര് വി ബാബു …
-
Kerala
പിന്തുണച്ചയാൾ പിൻവലിഞ്ഞു; സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി
by news_desk2by news_desk2മടിക്കൈ:(Mudkip) കാസർകോട് മടിക്കൈയിൽ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി നേതൃത്വം. സ്ഥാനാർത്ഥിയെ പിന്തുണച്ചയാളെ സിപിഐഎം വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്നും ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നിരന്തരം ഭീഷണിയുണ്ടായെന്നും ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി റിപ്പോർട്ടറിനോട് പറഞ്ഞു. ജീവഭയം …
-
International
ഹിസ്ബുള്ള ചീഫ് ഓഫ് സ്റ്റാഫ് തബാതബിയെ വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രയേൽ
by news_desk2by news_desk2ബെയ്റൂട്ട്:(Beirut) യുഎസ് മധ്യസ്ഥതയിൽ ഒരു വർഷം മുമ്പ് ഒപ്പുവെച്ച വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫ് ഹയ്തം അലി തബാതബയി കൊല്ലപ്പെട്ടു. ലെബനൻ തലസ്ഥാനത്ത് നടന്ന ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും ഇരുപത്തിയെട്ട് …