തിരുവനന്തപുരം(Thiruvananthapuram): ഷാഫി പറമ്പിലിന് hപൊലീസ് മർദ്ദനമേറ്റ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. സമരങ്ങൾക്കിടയിൽ പരിക്കുകൾ ഏൽക്കും.അത് .ുതിയ സംഭവമല്ല.ലോകത്ത് ആദ്യമായി നട ക്കുന്ന കാര്യവുമല്ല.സമരം ചെയ്യുന്നവർ ഒരു കാര്യം കൂടി ചെയ്യട്ടെ.ഒരു കൂട്ട പൂവ് പോലീസുകാർക്ക് നൽകട്ടെ. കോൺഗ്രസ് …
news_desk1
-
-
Kerala
വടക്കഞ്ചേരി ലൈഫ് മിഷൻ കേസ്; മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നോട്ടീസ്; ‘എന്തുകൊണ്ട് തുടർനടപടിയില്ലെന്ന് കേന്ദ്രം വിശദീകരിക്കണം’: അനിൽ അക്കര
by news_desk1by news_desk1കോഴിക്കോട്(Kozhikode): വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നോട്ടീസിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. അന്വേഷണം നടത്തുന്നത് മൂന്ന് ഏജൻസികളാണെന്നും ഇഡി സമൻസ് നൽകിയിട്ടും തുടർനടപടി ഉണ്ടായില്ലെന്നും അനിൽ അക്കര പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൻ ഹാജരായില്ലെന്നും അനിൽ …
-
Kerala
കൊല്ലുന്ന പന്നിയെ തിന്നാൻ അനുവദിച്ചാൽ കൃഷിയിടത്തിലെ പന്നി ശല്യം കുറയും, മന്ത്രി പി പ്രസാദ്
by news_desk1by news_desk1ആലപ്പുഴ(Alappuzha): കൃഷിയിടത്തിലെ പന്നി ശല്യത്തിന് വേഗത്തിൽ പരിഹാരം ഉണ്ടാകാൻ കൊല്ലുന്ന പന്നിയെ തിന്നാൻ അനുവദിച്ചാൽ മതിയെന്ന് മന്ത്രി പി പ്രസാദ്. വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടങ്ങൾ സംരക്ഷിക്കാനായി പാലമേൽ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പരാമർശം. കൃഷിയിടത്തിൽ കൊല്ലുന്ന പന്നിയെ …
-
International
വിമാനത്തിൽ വെറും 6 മിനിറ്റ് പറക്കാനുള്ള ഇന്ധനം, ‘മേയ് ഡേ’ സന്ദേശം നൽകി പൈലറ്റ്
by news_desk1by news_desk1ലണ്ടൻ(Landon): ഇന്ധനം തീരാറായതിനെത്തുടർന്ന് റയാൻഎയർ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. ഇറ്റലിയിലെ പിസയിൽ നിന്ന് സ്കോട്ട്ലൻഡിലെ പ്രെസ്റ്റ്വിക്കിലേക്ക് പറന്ന വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. കഴിഞ്ഞ ആഴ്ച ശക്തമായ ‘സ്റ്റോം എമി’ കൊടുങ്കാറ്റിനിടെയാണ് സംഭവം ഉണ്ടായതെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. …
-
NationalTop Stories
ഇന്ത്യയില്‍ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യ 24.6 ശതമാനം വർധിച്ചു’; പ്രസ്താവനയുമായി അമിത് ഷാ
by news_desk1by news_desk1ന്യൂ ഡൽഹി (New Dehi) :രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിച്ചെന്നും ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിക്കാൻ കാരണം പ്രത്യുൽപാദന നിരക്ക് വർധിച്ചതല്ലെന്നും നുഴഞ്ഞുകയറ്റമാണെന്നും അമിത് ഷാ വ്യക്തമാക്കി. ഹിന്ദു ജനസംഖ്യ …
-
National
ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതിന്റെ പക തീര്‍ത്തത് മക്കളോട്; മൂക്കറ്റം മദ്യപിച്ചെത്തി മൂന്ന് മക്കളേയും കഴുത്തറുത്ത് കൊന്നു
by news_desk1by news_desk1ചെന്നൈ(Chennai): മൂന്ന് മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അച്ഛൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് നടുക്കുന്ന സംഭവം നടന്നത്. തൃത്താലൂർ സ്വദേശി എസ് വിനോദ് കുമാർ (35) ആണ് മക്കളെ കൊലപ്പെടുത്തിയത്. ആറാം ക്ലാസ് …
-
Sports
ജയ്സ്വാളും നിതീഷും മടങ്ങി, സെഞ്ചുറിയിലേക്ക് ബാറ്റുവീശി ഗില്‍, വിന്‍ഡീസിനെതിരെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്
by news_desk1by news_desk1ന്യൂ ഡൽഹി (New Delhi)വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ ശക്തമായ നിലയിൽ. 318-2 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സെന്ന നിലയിലാണ്. 75 റണ്‍സോടെ …
-
Local
ബേക്കറിയുടമായ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവം: കോൺഗ്രസ് കൗൺസിലറെ പ്രതി ചേർത്തു
by news_desk1by news_desk1തിരുവനന്തപുരം(Thiruvananthapuram): നെയ്യാറ്റിൻകരയിൽ ബേക്കറി ഉടമയായ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ കേസെടുത്ത് പൊലീസ്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കോൺഗ്രസ് കൗൺസിലർ ജോസ് ഫ്രാങ്ളിനെ പൊലീസ് പ്രതി ചേർത്തത്. വായ്പ ശരിയാക്കാമെന്ന രീതിയിൽ സമീപിച്ച് നിരന്തരം കൗൺസിലർ മോശമായി പെരുമാറിയെന്നാണ് …
-
HighlightsKerala
ഷാഫിക്ക് മർദനമേറ്റ സംഭവം: ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്
by news_desk1by news_desk1തിരുവനന്തപുരം(Thiruvanathapauram): വടകര എംപി ഷാഫി പറമ്പിലിന് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. ഷാഫിക്ക് മതിയായ സുരക്ഷ ഒരുക്കാൻ നിർദ്ദേശിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിക്ക് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. മുൻ ദേശീയ കോഡിനേറ്റർ വിനീത് …
-
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. സർവ്വകാല റെക്കോർഡിലാണ് ഇന്നും സ്വർണവില. ഇന്ന് പവന് 400 രൂപ വർദ്ധിച്ച് സ്വർണവില വീണ്ടും 91,000 കടന്നു. വ്യാഴാഴ്ച സ്വർണവില 91,000 എന്ന റെക്കോർഡ് വില മറികടന്നിരുന്നു. എന്നാൽ ഇന്നലെ വില കുറയുകയും ഉച്ചയ്ക്ക് …