പാകിസ്ഥാന് മുന്നിറിയിപ്പുമായി കരസേനയുടെ പശ്ചിമ കമാൻഡർ ലഫ് ജനറൽ എം കെ കത്വാർ രംഗത്ത്. ഓപ്പറേഷൻ സിന്ദൂർ 2.0 കൂടൂതൽ മാരകമാകും .യുദ്ധം ചെയ്ത് ജയിക്കാനുള്ള ശേഷി പാകിസ്ഥാനില്ല.അതിനാൽ പഹൽഗാം മോഡൽ ആക്രമങ്ങൾ വീണ്ടും നടത്തിയാൽ തിരിച്ചടി മാരകമാകും. ലോകരാജ്യങ്ങളോട് ഓപ്പറേഷൻ …
news_desk1
-
-
Local
പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം: മരണം മൂന്നായി
by news_desk1by news_desk1കണ്ണൂർ(Kannur): പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചു. ഒഡീഷ ബിഷന്തപൂർ സ്വദേശി ശിബ ബെഹ്റ (34)ആണ് മരിച്ചത്. കഴിഞ്ഞ വെളളിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. ഒരാൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ …
-
തിരുവനന്തപുരം(Thiruvanathapauram): നെയ്യാറ്റിൻകരയിൽ എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. നെയ്യാറ്റിൻകര ഗ്രാമം സ്വദേശി ശ്രീകുമാരി (62) ആണ് മരിച്ചത്. ശ്രീകുമാരി തൊഴിലുറപ്പ് തൊഴിലാളിയാണ്. 3 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. Highlights,: Housewife dies tragically from rabies in …
-
International
ഗാസയിൽ സമാധാന കരാർ ലംഘിച്ച് ഇസ്രയേൽ; ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോർട്ട്, ഇന്ന് മാത്രം ഒമ്പത് മരണം
by news_desk1by news_desk1ഗാസ(Gaza): സമാധാന കരാർ ലംഘിച്ച് ഗാസയിൽ ആക്രമണം നടത്തി ഇസ്രയേൽ. ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ വടക്കൻ ഗാസയിലേക്ക് മടങ്ങിയെത്തി സ്വന്തം വീടുകൾ തേടി അലയുന്നവർക്ക് നേരെയാണ് …
-
KeralaTop Stories
ഇന്നും നാളെയും മധ്യ-തെക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
by news_desk1by news_desk1തിരുവനന്തപുരം(Thiruvananthapuram): സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നും നാളെയും മധ്യ-തെക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, …
-
National
പ്രാവ് ഇലക്ട്രിക് വയറിൽ കുടുങ്ങി, രക്ഷിക്കുന്നതിനിടെ അഗ്നിശമന സേനാംഗം ഷോക്കേറ്റ് മരിച്ചു
by news_desk1by news_desk1മഹാരാഷ്ട്ര(Maharashtra)അഗ്നിശമന സേനാംഗം ഷോക്കേറ്റ് മരിച്ചു. ഇലക്ട്രിക് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കുന്നതിനിടെയാണ് സംഭവം. ഉത്സവ് പാട്ടിൽ (28) ആണ് അന്തരിച്ചത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഉത്സവ് പാട്ടിൽ (28) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ദിവ–ഷിൽ റോഡിലെ ഖാർഡിഗാവിലെ സുദാമ …
-
NationalTop Stories
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് 60 സീറ്റുകളിൽ മത്സരിച്ചേക്കും, ആർജെഡിയുമായി ധാരണ
by news_desk1by news_desk1ബിഹാർ(Bihar): നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 60 സീറ്റുകളിൽ മത്സരിച്ചേക്കും.ആർജെഡിയുമായി ധാരണയിലെത്തി. മഹാസഖ്യത്തിൽ കോൺഗ്രസും ആർജെഡിയും തമ്മിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായി. 58 സീറ്റുകൾ കോൺഗ്രസിന് നൽകാമെന്നായിരുന്നു ആർജെഡിയുടെ നിലപാട് എന്നാൽ 60 സീറ്റുകൾ എങ്കിലും നൽകണമെന്ന് കോൺഗ്രസിന്റെ ആവശ്യം ആർജെഡി …
-
Sports
വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര വിജയം, ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യ
by news_desk1by news_desk1ന്യൂ ഡൽഹി ( New Delhi): വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ജയത്തോടെ ഒരു ടീമിനെതിരായ തുടര്‍ച്ചയായ പരമ്പര ജയങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ തുടര്‍ച്ചയായ പത്താം ടെസ്റ്റ് പരമ്പര ജയമാണിത്. വിന്‍ഡിസിനെതിരെ തുടര്‍ച്ചയായി പത്ത് …
-
റെക്കോർഡ് വിലയിൽ നിന്ന് താഴെയിറങ്ങി സ്വർണവില. 1,200 രൂപ ഒറ്റയടിക്ക് കുറഞ്ഞ് വില 94,000 ത്തിന് താഴെയെത്തി. ഇന്ന് ഇന്ന് രാവിലെ പവന് 2000 രൂപ വർദ്ധിച്ച് സ്വർണവില 94000 കടന്നിരുന്നു. എന്നാൽ അന്താരാഷ്ട്ര വില 55 ഡോളർ കുറഞ്ഞതോടെ സംസ്ഥാനത്തും …
-
HighlightsKerala
‘ ഇത് കമ്മീഷനടി സർക്കാർ, അയ്യപ്പ സംഗമത്തിന് 8 കോടി ചെലവ്, ഒറ്റ ദിവസം 8 കോടി പൊട്ടിക്കാൻ ഇതെന്ത് വെള്ളരിക്ക പട്ടണമോ’: രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം(Thiruvananthapuram): ആഗോള അയ്യപ്പസംഗമത്തിന് ചെലവായി എന്നു പറയുന്ന എട്ടുകോടി രൂപ കമ്മീഷന് കൂടി ചേര്‍ത്ത തുകയാണെന്നും ചെലവിന്റെ വിശദാംശങ്ങള്‍ അടിയന്തിരമായി പുറത്തു വിടണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. നടത്തിയ ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ …