1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 21 പ്രകാരം രാജ്യത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ഇന്നലെ ഔദ്യോഗികമായി തുടക്കം കുറിച്ചിരിക്കുകയാണ്. 2002ലാണ് ഏറ്റവും ഒടുവിലായി വോട്ടർപട്ടിക പരിഷ്കരണം നടന്നത്. ഒരു ബൂത്തിൽ 1200 വോട്ടർമാർ എന്ന കണക്കിലാണ് പുനർ ക്രമീകരണം ഉണ്ടാകുക. ആധാർ …
news_desk
-
-
ബംഗളൂരു(Bengaluru): കർണാടക മുൻ മന്ത്രിയും ബാഗൽകോട്ട് എംഎൽഎയുമായ എച്ച്.വൈ മേട്ടി (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് അന്ത്യകർമങ്ങൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. 1989, 1994, 2004 വർഷങ്ങളിൽ ജനതാദൾ അംഗമായി മേട്ടി …
-
KeralaTop Stories
ശാരദ കൊലക്കേസ് പ്രതി മണികണ്ഠനെ മണത്ത് കണ്ടെത്തി, കോടതി പേരെടുത്ത് പ്രശംസിച്ച ജെറി വിടവാങ്ങി
by news_deskby news_deskതിരുവനന്തപുരം(Thiruvanathapuram): കൊലക്കേസ് പ്രതികളടക്കം നിരവധി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിച്ച്, കോടതിയുടെ പ്രശംസ ഏറ്റുവാങ്ങിയ പൊലീസ് നായ ജെറി വിടവാങ്ങി. 2015-ൽ ട്രാക്കർ ഡോഗായി വെഞ്ഞാറമൂട് ഡോഗ് സ്ക്വാഡിൽ എത്തിയ ജെറി 30 ഗുഡ് സർവീസ് എൻട്രികളും ഡിജിപിയുടെ മൂന്ന് എക്സലൻസ് പുരസ്കാരവും നേടിയിട്ടുണ്ട്. …
-
Kerala
ഒഴിഞ്ഞ പറമ്പ് വൃത്തിയാക്കുന്നതിനിടെ ഉപേക്ഷിച്ച നിലയിൽ ഐസ്ക്രീം ബോംബ് കണ്ടെത്തി; സംഭവം കാസർകോട്
by news_deskby news_deskകാസർകോട്(kasargode): കാസർകോട് നീലേശ്വരത്ത് ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ ഐസ്ക്രീം ബോംബ് കണ്ടെത്തി. നീലേശ്വരം നരിമാളത്ത് സാബു ആന്റണി എന്നയാളുടെ പറമ്പിലാണ് ബോംബ് കണ്ടെത്തിയത്. ഇന്ന് വൈകുന്നേരമാണ് സംഭവം. കാട് വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തിയതോടെ സ്ഥലം ഉടമ നീലേശ്വരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ബോംബ് …
-
HighlightsKerala
അടിമുടി മാറി കേരള സവാരി 2.0; കൊച്ചിയിലും തിരുവനന്തപുരത്തും വൻ ലോഞ്ചിംഗിന് തയ്യാറെടുപ്പ്
by news_deskby news_deskതിരുവനന്തപുരം(Thiruvanathapuram): സംസ്ഥാന സർക്കാരിൻ്റെ ഓൺലൈൻ ഓട്ടോ/ടാക്സി പ്ലാറ്റ്ഫോമായ കേരള സവാരി അതിന്റെ രണ്ടാം (2.0) പതിപ്പിലൂടെ പൂർണ്ണ അർത്ഥത്തിൽ പ്രവർത്തനം ആരംഭിക്കുന്നു. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് പരിഷ്കരിച്ച കേരള സവാരി ആപ്പ് പ്രവർത്തനം ആരംഭിക്കുന്നത്. മെട്രോ, വാട്ടർ മെട്രോ, മെട്രോ ഫീഡർ …
-
Local
ചാരുമ്മൂട്ടിൽ ഇറച്ചിക്കോഴി ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് പാഞ്ഞുകയറി
by news_deskby news_deskചാരുംമൂട്(Charmmood): ഇറച്ചിക്കോഴികളെ കയറ്റി വന്ന ലോറി പാഞ്ഞുകയറി തട്ടുകട തകർന്നു. വശത്തേക്ക് മറിഞ്ഞ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. വൻ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. കൊല്ലം-തേനി പാതയിൽ താമരക്കുളം ജങ്ഷനു സമീപം ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. …
-
National
സർവ ശിക്ഷ അഭിയാൻ; ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു, കേരളത്തിന് അർഹമായ തുക നൽകും, സുപ്രീം കോടതിയില്‍ വ്യക്തമാക്കി കേന്ദ്രം
by news_deskby news_deskന്യൂഡൽഹി(NEW DELHI) സർവ ശിക്ഷ അഭിയാനുമായി ബന്ധപ്പെട്ട് കേരളത്തിന് അർഹമായ തുക നൽകുമെന്ന് കേന്ദ്രം. അർഹതപ്പെട്ട പണം കേന്ദ്രം തടയുന്നുവെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി …
-
National
ഗൂഗിൾ പേ ചാറ്റിൽ കാമുകിക്ക് മെസേജ്, ‘ഭാര്യയെ കൊന്നത് നിനക്ക് വേണ്ടി’; യുവ ഡോക്ടറെ അനസ്തേഷ്യ മരുന്ന് കുത്തിവെച്ച് കൊന്ന സംഭവത്തിൽ വഴിത്തിരിവ്
by news_deskby news_deskബെംഗളൂരു(Bengaluru): കർണാടകയിൽ യുവ ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിലായതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. യുവ ഡോക്ടർ കൃതിക റെഡ്ഡിയെ കൊലപ്പെടുത്തിയ ഭർത്താവായ ഡോ. മഹേന്ദ്ര റെഡ്ഡി, കൊലപാതകത്തിന് തൊട്ടുപിന്നാലെ തന്റെ കാമുകിക്ക് “ഞാൻ എന്റെ ഭാര്യയെ കൊന്നു” …
-
KeralaTop Stories
ബാലമുരുകന്റെ രക്ഷപ്പെടലിൽ ഗുരുതരവീഴ്ച, തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും; പ്രതിക്കായി വ്യാപക തിരച്ചിൽ
by news_deskby news_deskതൃശൂര്‍(Thrissur) : കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്നാട് പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കേരള പൊലീസ്. സംഭവത്തിൽ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും. തമിഴ്നാട് ബന്ദൽകുടി എസ്ഐ നാഗരാജനും മറ്റു രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെയാണ് …
-
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർദ്ധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില 90,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 89,800 …