കോഴിക്കോട്(Kozhikode): മലബാർ മിൽമയിൽ ജോലി നേടാൻ സുവർണാവസരം. ശമ്പളം ഒരു ലക്ഷം രൂപ വരെ. പ്ലാന്റ് അസിസ്റ്റന്റ്, ടെക്നീഷൻ, ലാബ് അസിസ്റ്റന്റ്, ജൂനിയർ സൂപ്പർവൈസർ, ജൂനിയർ അസിസ്റ്റന്റ്, മാർക്കറ്റിങ് അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, മാർക്കറ്റിങ് ഓർഗനൈസർ, സിസ്റ്റം സൂപ്പർവൈസർ, അസിസ്റ്റന്റ് ഡയറി …
news_desk
-
-
വാട്ട്സ്ആപ്പിന് എതിരാളി എന്ന നിലയിൽ കുതിച്ചുയർന്ന സോഹോയുടെ ഇന്ത്യൻ ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്ലിക്കേഷനായ ‘ആറാട്ടൈ’യുടെ റാങ്കിംഗ് കുത്തനെ ഇടിഞ്ഞു. ഒക്ടോബറിൽ ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ ഈ ആപ്പ്, ഒരു മാസത്തിനുള്ളിൽ ഇന്ത്യയിലെ മികച്ച 100 ആപ്പുകളുടെ …
-
HighlightsKerala
അങ്കമാലിയിൽ കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവം; കുഞ്ഞിന്റെ അമ്മൂമ്മയെ സംശയിച്ച് പൊലീസ്
by news_deskby news_deskകൊച്ചി(kochi): അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയെ ആണ് പൊലീസ് സംശയിക്കുന്നത്. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മൂമ്മ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് …
-
HighlightsKerala
എസ്ഐആറിലെ ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ; കളക്ടര്‍മാരുടെ അടിയന്തര യോഗം ചേര്‍ന്നു
by news_deskby news_deskതിരുവനന്തപുരം(Thiruvananthapuram): കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ച് നടത്തുമ്പോഴുള്ള ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായി ജില്ലാ കളക്ടര്‍മാരുടെ അടിയന്തര ഓണ്‍ലൈൻ യോഗം ചേര്‍ന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഓണ്‍ലൈനിൽ യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരെ …
-
തിരുവനന്തപുരം(Thiruvannathapuram): പാലക്കാട്ടെ നെല്ല് സംഭരണത്തിൽ ശനിയാഴ്ച മന്ത്രിമാർ യോഗം ചേരും. പാലക്കാട് ജില്ലയിൽ നിന്നുള്ള മന്ത്രിമാരും ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ, മന്ത്രി വി.എൻ വാസവൻ എന്നിവരാണ് യോഗം ചേരുക.സഹകരണ സ്ഥാപനങ്ങൾ വഴി നെല്ല് എടുക്കാൻ ആലോചനയുണ്ട്. സഹകരണ സ്ഥാപനങ്ങൾ നെല്ലെടുത്ത് അരിയാക്കിയാൽ സപ്ലൈകോ …
-
Local
സബ് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ബൈക്കും വാനും കൂട്ടിയിടിച്ചു, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
by news_deskby news_deskപാലക്കാട്(Palakkad): പാലക്കാട് വാഹനാപകടത്തിൽ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് മണ്ണാർക്കാട് പള്ളികുറുപ്പ് സ്വദേശി ദിൽജിത്ത്(17 )ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് -കാഞ്ഞിരപ്പുഴ റോഡിൽ ഇന്ന് രാവിലെ 11ഓടെയാണ് അപകടമുണ്ടായത്. ബൈക്കും ഒമ്നി വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. ദിൽജിത്ത് സബ് ജില്ല കലോത്സവത്തിൽ …
-
Sports
സൂപ്പർ ലീഗിൽ നിന്ന് ദേശീയ കുപ്പായത്തിലേക്ക് ; കമാലുദ്ധീൻ അണ്ടർ 23 പ്രഥമ പട്ടികയിൽ
by news_deskby news_deskതൃശൂർ (Thrissur\): തായ്ലാന്റിനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യ അണ്ടർ 23 ടീമിന്റെ പ്രഥമ പട്ടികയിലിടം പിടിച്ച് മലയാളി ഗോൾകീപ്പർ കമാലുദ്ധീൻ. പരിശീലകൻ നൗഷാദ് മൂസ പ്രഖ്യാപിച്ച 25 അംഗ സ്ക്വാഡിലെ നാല് ഗോൾകീപ്പർമാരിൽ ഒരാളാണ് കമാൽ. സൂപ്പർ ലീഗ് കേരള ടീം …
-
KeralaTop Stories
കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം; ഗവര്‍ണര്‍ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി, കോടതിയെ സമീപിക്കാൻ സര്‍ക്കാര്‍
by news_deskby news_deskതിരുവനന്തപുരം(Thiruvananthapuram): കാലിക്കറ്റ് സര്‍വകലാശാല വിസി നിയമന നടപടികളുമായി രാജ്ഭവൻ വിജ്ഞാപനം ഇറക്കിയതിനെതിരെ സര്‍ക്കാര്‍. നടപടിയിൽ ഗവര്ണരറെ വിമര്‍ശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു രംഗതെത്തി. വിജ്ഞാപനം ഇറക്കിയത് തെറ്റാണെന്നും സര്‍ക്കാരിന്റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ആര് ബിന്ദു വ്യക്തമാക്കി. ഇതിനെതിരെ കോടതിയെ …
-
ചണ്ഡീഗഢ്(Chandigarh): സി കെ നായിഡു ട്രോഫിയില്‍ കേരളത്തെ തകര്‍ത്ത് പഞ്ചാബ്. ഒരിന്നിങ്സിനും 37 റണ്‍സിനുമായിരുന്നു പഞ്ചാബിന്റെ വിജയം. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 202നെതിരെ നാല് വിക്കറ്റിന് 438 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു പഞ്ചാബ്. തുടര്‍ന്ന് 236 റണ്‍സിന്റെ ലീഡ് …
-
HighlightsNational
‘മന്ത്രി സജി ചെറിയാന്റെ പരാമർശം അപമാനിക്കലിന് തുല്യം,പാട്ടിലൂടെ മറുപടി നൽകും’; റാപ്പർ വേടൻ
by news_deskby news_deskദുബൈ(Dubai): വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി എന്ന സംസ്കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടൻ. ഇതിന് പാട്ടിലൂടെ മറുപടി നൽകും. കൂടുതൽ പ്രതികരണത്തിനില്ലെന്നും വേടന് പറഞ്ഞു. അവാർഡ് നൽകിയതിനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ല. അവാർഡ് വലിയ …