ന്യൂഡൽഹി (New Delhi):ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനഘട്ടത്തിൽ. നാലു സീറ്റുകളിൽ മൂന്നിലും ഇടതുപക്ഷ സഖ്യമാണ് മുന്നിട്ടു നിൽക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളിയായ ഗോപിക മുന്നേറുകയാണ്. ഇന്ന് ഉച്ചയോടുകൂടി ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായേക്കും. എസ്എഫ്ഐ …
news_desk
-
-
HighlightsNational
ഓപ്പറേഷൻ സർക്കാർ ചോരി: രാഹുൽ ഗാന്ധിക്ക് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്, ‘രേഖാമൂലം പരാതി നൽകണം’
by news_deskby news_deskന്യൂഡൽഹി (New Delhi): ഹരിയാനയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്ത്. ആരോപണത്തിൽ രേഖാമൂലം പരാതി നൽകണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ഇന്നലെയാണ് ഹരിയാനയിൽ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടന്നുവെന്നും കോൺഗ്രസിനെ …
-
ലോകത്തിന് പോലും മാതൃകയായ തെരഞ്ഞെടുപ്പ് സമ്പ്രദായം ആയിരുന്നു ഇന്ത്യയിലെ. എന്നാൽ ജനാധിപത്യത്തിൻ്റെ ഇരുമ്പു കോട്ടയ്ക്കകത്ത് കള്ള തുരങ്കമിട്ട് വിഷജന്തുക്കൾ പ്രവേശിച്ച് അതിൽ വിഷം കലർത്തിയിരിക്കുന്നു എന്നത് അവിശ്വസനീയതയോടെയാണ് രാജ്യം കേൾക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിൽ നടന്ന അതിക്രൂരമായ വോട്ടർ പട്ടിക ക്രമക്കേടിന്റെ വിവരങ്ങൾക്കൊപ്പം …
-
Kerala
മന്ത്രി അപമാനിച്ചുവെന്ന് കരുതുന്നില്ല, സജി ചെറിയാനെതിരായ പരാമർശം തിരുത്തി റാപ്പർ വേടൻ
by news_deskby news_deskദുബൈ(Dubai): മന്ത്രി സജി ചെറിയാനെതിരായ പരാമർശം തിരുത്തി റാപ്പർ വേടൻ. മന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്നും കലാകാരൻ എന്ന നിലയിൽ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്ത ആളാണ് മന്ത്രിയെന്നും വേടൻ പറഞ്ഞു. തന്നെയും തന്നെപ്പോലെ സ്വതന്ത്ര കലാകാരന്മാർക്കും ഒരുപാട് എഴുതാനും സംഗീതം ഉണ്ടാക്കാനും അവസരം …
-
International
ആണവ പരീക്ഷണം നടത്തിയിട്ടില്ല; ട്രംപിന്റെ വാദം തള്ളി പാകിസ്താൻ
by news_deskby news_deskഇസ്ലാമാബാദ്Islamabad): തങ്ങൾ രഹസ്യമായി ആണവായുധ പരീക്ഷണങ്ങൾ നടത്തുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഞെട്ടിക്കുന്ന അവകാശവാദം പാകിസ്താൻ തള്ളി. ആണവപരീക്ഷണങ്ങൾ നടത്തിയ ആദ്യ രാജ്യം തങ്ങളല്ലെന്നും അത് പുനരാരംഭിക്കുന്ന ആദ്യത്തെ രാജ്യവും തങ്ങളായിരിക്കില്ലെന്നും പാകിസ്താൻ പറഞ്ഞു. സമഗ്ര ആണവപരീക്ഷണ നിരോധന ഉടമ്പടിയിൽ …
-
Kerala
വിവാഹത്തിന് വിളമ്പിയ ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധ; ദുൽഖറടക്കം മൂന്ന് പേർക്ക് നോട്ടീസ്
by news_deskby news_deskപത്തനംതിട്ട(Pathanamthitta): ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന് പരാതി. അരിയുടെ ബ്രാൻഡ് ഉടമയ്ക്കും കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുൽഖർ സൽമാനുമെതിരെ നോട്ടീസ് അയച്ചു. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നടൻ ദുൽഖർ സൽമാനോടും കമ്പനി ഉടമയോടും ഡിസംബർ …
-
KeralaTop Stories
ശബരിമല സ്വർണക്കൊള്ള: എൻ വാസുവിനെ അറസ്റ്റ് ചെയ്യണം, പ്രതിപക്ഷ നേതാവ്
by news_deskby news_deskതിരുവനന്തപുരം(Thiruvananthapuram): ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വാസു കുടുങ്ങുന്നതോടെ സ്വർണ്ണക്കൊള്ളയിൽ പങ്കുള്ള മന്ത്രിമാരും സിപിഎം നേതാക്കളും കുടുങ്ങും. നിലവിലെ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് …
-
Kerala
കുഞ്ഞ് കിണറ്റിലേക്ക് വീണുപോയതെന്ന് മാതാവ്, മൊഴിയിൽ കുടുങ്ങി; ഒടുവിൽ അറസ്റ്റ്
by news_deskby news_deskതളിപ്പറമ്പ്(Taliparamb): രണ്ട് മാസം പ്രായമായ ആൺകുട്ടിയെ കുറുമാത്തൂർ പൊക്കുണ്ടിലെ വീട്ടുകിണറ്റിലിട്ട് കൊന്നുവെന്ന കേസിൽ കുട്ടിയുടെ മാതാവ് എം.പി. മുബഷിറയെ(33) അറസ്റ്റു ചെയ്തു. തിങ്കളാഴ്ച രാവിലെയായാണ് സംഭവം.കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ വീണുപോയതാണെന്നായിരുന്നു ആദ്യം പറഞ്ഞത്. ആൾമറയുള്ളതും ഇരുമ്പ് നെറ്റോടുകൂടി അടച്ചുറപ്പുള്ളതുമായ കിണറാണിത്. 24 കോലോളം …
-
NationalTop Stories
ഔദ്യോഗിക പ്രഖ്യാപനം; തമിഴ് വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്
by news_deskby news_deskചെന്നൈ(chennai): പാർട്ടി സ്ഥാപകനും നടനുമായ വിജയ്യെ 2026 തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് തമിഴ് വെട്രി കഴകം. മഹാബലിപുരത്ത് നടന്ന ടിവികെ ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിൽ സഖ്യമില്ലെന്നും ഡിഎംകെയും നേർക്കുനേർ ഏറ്റുമുട്ടുമെന്നും വിജയ് പ്രഖ്യാപിച്ചു. ഡിഎംകെയെ മാത്രമേ താൻ …
-
Education/Career
യുജിസി നെറ്റ് ഡിസംബര്‍ പരീക്ഷ; നവംബര്‍ ഏഴിന് മുന്‍പ് അപേക്ഷ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച് എന്‍ടിഎ
by news_deskby news_deskഈ വര്‍ഷത്തെ രണ്ടാം ഘട്ട യുജിസി നെറ്റ് പരീക്ഷ എഴുതാന്‍ താല്പര്യമുള്ളവര് അവസാന ദിവസത്തിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്കി എന്‍ടിഎ. 2025 ഡിസംബറില്‍ നടക്കുന്ന നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി നവംബര്‍ ഏഴാണ്. ഇതുവരെ പരീക്ഷയ്ക്ക് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷ …