തിരുവനന്തപുരം: അനാസ്ഥയെ തുടര്‍ന്ന് രോഗി മരിച്ചെന്ന ആരോപണം തള്ളി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. നടക്കുന്നത് തെറ്റായ പ്രചരണമാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കൊല്ലം പന്മന സ്വദേശി വേണുവിന്റെ മരണത്തെ തുടര്‍ന്നുള്ള ആരോപണത്തിലാണ് ആശുപത്രിയുടെ വിശദീകരണം. ‘ശാസ്ത്രീയമായി സാധ്യമായ എല്ലാവിധ ആധുനിക ചികിത്സയും …
news_desk
-
-
HighlightsKerala
കലൂർ സ്റ്റേഡിയം നവീകരണത്തിനിടെ സ്പോൺസറായ ആർബിസിയുടെ സൈറ്റ് ഓഫീസിൽ മോഷണം, പരാതി
by news_deskby news_deskകൊച്ചി(Kochi): കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നവീകരണ ജോലികൾ തുടരുന്നതിനിടെ സ്പോൺസറായ ആർബിസിയുടെ സൈറ്റ് ഓഫീസിൽ മോഷണമെന്ന് പൊലീസിൽ പരാതി. സൈറ്റ് ഓഫീസായി പ്രവർത്തിച്ച മുറികളുടെ പൂട്ട് തല്ലിതകർത്താണ് മോഷണമെന്നാണ് പരാതിയിൽ പറയുന്നത്. ഓഫീസ് കുത്തിത്തുറന്ന് രേഖകൾ പരിശോധിച്ചതായും ചില രേഖകളും മൊബൈൽ …
-
HighlightsKerala
ഉജ്ജ്വലബാല്യം പുരസ്കാരം പ്രഖ്യാപിച്ചു: 14 ജില്ലകളിൽ നിന്നുമായി 51 പേർക്ക് പുരസ്കാരം
by news_deskby news_deskതിരുവനന്തപുരം(Thiruvananthapuram): വ്യത്യസ്ത മേഖലകളിൽ അനിതര സാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കായി ഉജ്ജ്വലബാല്യം പുരസ്കാരം പ്രഖ്യാപിച്ച് മന്ത്രി വീണ ജോർജ്ജ്. 14 ജില്ലകളിൽ നിന്നുമായി 2024ലെ ഉജ്ജ്വലബാല്യം പുരസ്കാരത്തിനായി 51 കുട്ടികളെ ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. ജില്ലാ തലത്തിൽ ജില്ലാ കലക്ടർ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും, ഫലകവും …
-
KeralaTop Stories
ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും ഡോക്ടർമാരല്ല, ‘Dr.’ എന്ന് ഉപയോഗിക്കരുത്- ഹൈക്കോടതി
by news_deskby news_deskകൊച്ചി(Kochi):ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും ‘ഡോ.’ എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. അംഗീകൃത മെഡിക്കൽ യോഗ്യതയില്ലാത്തവർ ‘ഡോ.’ എന്ന് ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളോട് കോടതി നിർദേശിക്കുകയും ചെയ്തു. ഫിസിയോതെറാപ്പിസ്റ്റുകൾ ‘ഡോ.’ എന്ന വിശേഷണം നീക്കം ചെയ്യാൻ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നേരത്തെ …
-
KeralaTop Stories
ജെഎന്‍യുവില്‍ മുഴുവന്‍ സീറ്റുകളും തൂത്തുവാരി ഇടതുസഖ്യം; തൃശൂർക്കാരി കെ ഗോപിക വൈസ് പ്രസിഡന്റ്
by news_deskby news_deskന്യൂഡൽഹി(New Delhi): ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ മുഴുവന്‍ സീറ്റും നേടി ഇടതുസഖ്യം. തൃശൂർ സ്വദേശി കെ ഗോപിക(എസ്എഫ്ഐ) വൈസ് പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കി. എഐഎസ്എ, എസ്എഫ്ഐ, ഡിഎസ്എഫ് സഖ്യത്തിലായിരുന്നു മത്സരം. അതിഥി മിശ്ര(ഐസ)യാണ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി സുനില്‍ യാദവി(ഡിഎസ്എഫ്)നെയും തെരഞ്ഞെടുത്തു. …
-
HighlightsKerala
തിരുവനന്തപുരം കോര്പ്പറേഷൻ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയത്തെ ചൊല്ലി തർക്കം, നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ച് മണക്കാട് സുരേഷ്
by news_deskby news_deskതിരുവനന്തപുരം(Thiruvananthapuram): തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കെപിസിസിയിൽ പൊട്ടിത്തെറി. നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം മണക്കാട് സുരേഷ് രാജിവെച്ചു. നേമം സീറ്റിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയാണ് രാജി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും രാജിക്കത്ത് കൈമാറിയിട്ടുണ്ട്. നേമത്ത് …
-
KeralaTop Stories
‘ശബ്ദസന്ദേശം മരണമൊഴിയായെടുത്ത് കൊലക്കുറ്റത്തിന് കേസെടുക്കണം’; ചികിത്സകിട്ടാതെ രോഗി മരിച്ച സംഭവത്തിൽ വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം(Thiruvananthapuram): സർക്കാരിന്റെ ‘ആരോഗ്യ കേരളം’ പദ്ധതിയുടെ കെടുകാര്യസ്ഥതയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതിയിലുണ്ടായ പിഴവിന്റെ ഇരയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവെന്ന് അദ്ദേഹം ആരോപിച്ചു. വേണു മരിച്ചതല്ലെന്നും …
-
Local
ഷോർട്ട് സർക്യൂട്ട്; ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപ്പിടിച്ചു; വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
by news_deskby news_deskകോതമംഗലം(Kothamangalam): കോതമംഗലം ഡിപ്പോയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപ്പിടിച്ചു. എംസി റോഡിൽ വട്ടപ്പാറ വേറ്റിനാടുവെച്ചാണ് അപകടം നടന്നത്. എൻജിനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓടിക്കൊണ്ടരുന്ന ബസിൽ ഗിയർ മാറുന്ന സമയത്ത് കൈയിൽ ചൂടടിച്ചതിനെ തുടർന്ന് ഡ്രൈവർ നടത്തിയ …
-
HighlightsKerala
പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ച് ടിപി ഷാജി വീണ്ടും കോണ്‍ഗ്രസിൽ, വി ഫോര്‍ പട്ടാമ്പിയിൽ അതൃപ്തി, എൽഡിഎഫിലും പ്രതിസന്ധി
by news_deskby news_deskപാലക്കാട്(Palakkad): രാജിവെച്ച പട്ടാമ്പി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച ടിപി ഷാജി വീണ്ടും കോണ്‍ഗ്രസിൽ ചേര്‍ന്നു. ഷാജിക്ക് തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് സ്വീകരണം നൽകി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഷാജിയെ സ്വീകരിച്ചു. ടിപി …
-
KeralaTop Stories
അങ്കമാലിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി
by news_deskby news_deskകൊച്ചി(Kochi): എറണാകുളം അങ്കമാലി കറുക്കുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവർ കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. …