തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ. നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ …
news_desk
-
-
തെരുവുനായ ശല്യം രാജ്യത്ത് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സുപ്രീംകോടതി തന്നെ നേരിട്ട് ഇടപെട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.പൊതു ഇടങ്ങളിൽ നിന്ന് നായ്ക്കളെ നീക്കം ചെയ്യണമെന്നാണ് കോടതിയുടെ പ്രധാന നിർദ്ദേശം. ദേശീയപാതകൾ, സർക്കാർ ഓഫീസുകൾ,ആശുപത്രികൾ എന്നിവിടങ്ങളിലാണ് കൂടുതൽ ശ്രദ്ധയോടുകൂടി ഇത് നടപ്പിലാക്കേണ്ടത്. അവിടെ നിന്നെല്ലാം …
-
HighlightsNational
‘അഹമ്മദാബാദ് വിമാന അപകടം പൈലറ്റുമാരുടെ പിഴവ് കൊണ്ടാണെന്ന് ആരും വിശ്വസിക്കില്ല’; കേസിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
by news_deskby news_deskന്യൂഡല്‍ഹി(New DeIhi): അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി. എഎഐബിയുടെ പ്രാഥമിക അന്വഷണ റിപ്പോര്‍ട്ടിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പൈലറ്റുമാര്‍ക്ക് പിഴവ് സംഭവിച്ചതായുള്ള വിദേശ മാധ്യമ റിപ്പോർട്ടിനെതിരെയും സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. …
-
Kerala
കണ്ണാടി സ്കൂളിലെ 14കാരന്റെ ആത്മഹത്യ; പ്രധാനാധ്യാപികയെ തിരിച്ചെടുത്ത നടപടിയിൽ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി കുടുംബം
by news_deskby news_deskപാലക്കാട്(Palakkad): കണ്ണാടി സ്കൂളിൽ 14 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സസ്പെൻഷനിലുള്ള പ്രധാന അധ്യാപികയെ തിരിച്ചെടുത്ത നടപടിയിൽ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി കുടുംബം. നിലവിലെ അന്വേഷണം പൂർത്തിയാക്കുന്നത് വരെ എങ്കിലും സസ്പെൻഷൻ തുടരണം എന്നാണ് ആവശ്യം. അധ്യാപിക അനുകൂലമായി മൊഴി …
-
തിരുവനന്തപുരം(Thiruvananthapuram): തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ ഹൃദ്രോഗ മരിച്ചെന്ന കുടുംബത്തിന്റെ പരാതിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിസ്റ്റം തകർത്ത അവസാനത്തെ ഇരയെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ആരോഗ്യമന്ത്രി തൽസ്ഥാനത്ത് തുടരാൻ അർഹയല്ലെന്നും സതീശൻ രൂക്ഷഭാഷയിൽ പ്രതികരിച്ചു. ആരോഗ്യമന്ത്രി …
-
InternationalTop Stories
യു എസ് പാസ്പോർട്ടിൽ ആണും പെണ്ണും മാത്രം, ട്രാന്‍സ്ജെന്‍ഡറുകൾക്ക് ഇടമില്ല; ട്രംപ് നയത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി
by news_deskby news_deskവാഷിങ്ടണ്‍(Washington): യുഎസ് പാസ്പോര്‍ട്ടുകളിലെ ലിംഗസൂചകം ‘പുരുഷന്’ എന്നോ ‘സ്ത്രീ’ എന്നോ മാത്രമായി പരിമിതപ്പെടുത്തണമെന്ന നയം നടപ്പിലാക്കാന്‍ യുഎസ് സുപ്രീംകോടതി അനുമതി നല്കി. ഇതുപ്രകാരം രാജ്യത്തെ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അവരുടെ ലിംഗസ്വത്വം പാസ്പോര്ട്ടില് രേഖപ്പെടുത്താനാവില്ല. ട്രംപ് ഭരണകൂടം നിരന്തരമായി നടപ്പാക്കണമെന്ന് വാദിച്ച ഈ നയത്തിന് …
-
HighlightsKerala
ശബരിമല തീർഥാടനത്തിനായി വൻ സജ്ജീകരണം; 800 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും
by news_deskby news_deskപത്തനംതിട്ട(Pathanamthitta): ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് സീസണിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കിക്കൊണ്ട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ വൻ സജ്ജീകരണങ്ങൾ ഒരുക്കുന്നു. മൂന്ന് ഘട്ടങ്ങളിലായി ആകെ 800 ബസുകൾ സർവീസ് നടത്താനാണ് കെഎസ്ആർടിസി സി.എം.ഡി ഉത്തരവിറക്കിയിരിക്കുന്നത്. ആദ്യ …
-
കോഴിക്കോട്(KOZHIKODE): കോഴിക്കോട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ മുണ്ടൂർ എന്ന സ്ഥലത്താണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽ ആണ് കൂട്ടത്തോടെ പന്നികൾ ചത്ത് ഒടുങ്ങിയത്. 20ലധികം പന്നികൾ അസ്വാഭാവിക രീതിയിൽ ചത്തത് ശ്രദ്ധയിൽപ്പെട്ട …
-
KeralaPolitics
എൽഡിഎഫിനായി പ്രചാരണത്തിനിറങ്ങില്ല, സുരേഷ് ഗോപി ചെയ്ത നല്ലകാര്യങ്ങൾ പറയും- തൃശൂർ മേയർ എം കെ വർഗീസ്
by news_deskby news_deskതൃശൂർ(THRISSUR): തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് തൃശ്ശൂർ മേയർ എം.കെ. വർഗീസ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ചെയ്ത നല്ലകാര്യങ്ങൾ താൻ പറയും. ഇപ്പോൾ സ്വതന്ത്രനായാണ് നിൽക്കുന്നത്. ആർക്കാണ് തന്നെ ആവശ്യം എന്നതിനനുസരിച്ച് മൂന്നു മാസത്തിന് ശേഷം തീരുമാനമെടുക്കുമെന്നും എം.കെ. വർഗീസ്. തന്റെ …
-
Kerala
‘പുലയന്മാർ സംസ്കൃതം പഠിക്കണ്ട’; കേരള സർവകലാശാലയിൽ ജാതി വിവേചനമെന്ന് പരാതി
by news_deskby news_deskതിരുവനന്തപുരം(THIRUVANATHAPURAM): കേരള സർവകലാശാലയിൽ ജാതി വിവേചനമെന്ന് കാണിച്ച് പൊലീസിൽ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ പരാതി നൽകിയത്. നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് കാട്ടി വിസിക്കും പരാതി നൽകിയിട്ടുണ്ട്. പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ …