രാജ്യം ഉറ്റു നോക്കുന്ന ശബരിമല സ്വർണ്ണ അഴിമതി കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എൻ വാസു അറസ്റ്റിലായതോടെ വമ്പൻ സ്രാവുകളുടെ ഇടപെടൽ കൊള്ളയിൽ ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമാണ്. 2019 ൽ ശബരിമല സ്വർണ്ണക്കൊള്ളയുടെ തുടക്കകാലത്ത് ദേവസ്വം കമ്മീഷണർ ആയിരുന്ന വാസു …
news_desk
-
-
ഭീകരവാദത്തിൻ്റെ വേരുകൾ വീണ്ടും ശക്തിപ്രാപിക്കുന്നു എന്ന ആശങ്കയ്ക്ക് ആക്കം കൂട്ടിക്കൊണ്ടാണ് ഡൽഹി ചെങ്കോട്ടക്ക് സമീപം തിങ്കളാഴ്ച രാത്രിയോടെ സ്ഫോടനം ഉണ്ടായത്.ഇന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷാ പ്രാധാന്യമുള്ള സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയ്ക്ക് സമീപമുള്ള …
-
Kerala
ചെങ്കോട്ട സ്ഫോടനത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി; ‘രാജ്യത്തിന്റെ അഖണ്ഡതക്കേറ്റ മുറിവ്, ആരായാലും ശക്തമായി നേരിടും’
by news_deskby news_deskതൃശൂര്‍(Thrissur): ദില്ലി ചെങ്കോട്ടയിലെ കാര്‍ സ്ഫോടനത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അന്വേഷണം എങ്ങനെ പോകുന്നുവെന്ന് പുറത്തുപറയാനാകില്ലെന്നും അസാധാരണമായ സാഹചര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ എട്ടു ആക്രമണ ശ്രമമാണ് രാജ്യത്ത് നടന്നത്. ട്രാഫിക് സിഗ്നിലേക്ക് ഓടിയെത്തിയ …
-
HighlightsInternational
പാക് വ്യോമതാവളങ്ങളിൽ ‘റെഡ് അലേർട്ട്’, ദില്ലി സ്ഫോടനത്തിന് പിന്നാലെ നോട്ടീസ് ടു എയർമെൻ പുറത്തിറക്കി; അതീവ ജാഗ്രതയിൽ പാകിസ്ഥാൻ
by news_deskby news_deskന്യൂഡൽഹി(New Delhi)ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്ത് സ്ഫോടനും നടന്ന പശ്ചാത്തലത്തിൽ പാകിസ്ഥാൻ സുരക്ഷാ ജാഗ്രത അഭൂതപൂർവമായ നിലയിലേക്ക് ഉയർത്തിതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അല്ലെങ്കിൽ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും …
-
National
ചെങ്കോട്ട സ്ഫോടനം; കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറടക്കം 5 പേരെ തിരിച്ചറിഞ്ഞു, നിർണായക നീക്കം, ഇത് വരെ 13 പേരെ ചോദ്യം ചെയ്തു
by news_deskby news_deskന്യൂഡൽഹി(New Delhi): ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ദില്ലി സ്വദേശി അമർ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. …
-
എല്ലാ സാമൂഹ്യ അനാചാരങ്ങളെയും ചെറുത്ത് തോൽപ്പിച്ച് മുന്നേറിയ കേരളം, ഇന്ന് പിറകോട്ട് നടക്കുകയാണെന്ന് സംശയിക്കുന്നു. വർത്തമാനകാല അനുഭവങ്ങൾ ഇക്കാര്യങ്ങളെ കൂടുതൽ സാധൂകരിക്കുന്നുണ്ട്. ആധുനിക യുഗത്തിലാണ് ജീവിക്കുന്നതെന്ന് അവകാശപ്പെടുമ്പോഴും പുതിയ തലമുറയും മനുഷ്യ വംശവും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പിന്നാലെ നടക്കുകയാണ്. ഇരുണ്ടതും പ്രാകൃതവും …
-
HighlightsTop Stories
കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ്, 2 വര്‍ഷത്തേക്ക് നിയമനം, ഉത്തരവിറക്കി സര്‍ക്കാര്‍
by news_deskby news_deskതിരുവനന്തപുരം(Thiruvananthapuram): തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി കെ ജയകുമാർ ഐഎഎസിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. രണ്ട് വർഷത്തേക്കാണ് നിയമനം. അടുത്ത വെള്ളിയാഴ്ച മുതൽ നിയമന ഉത്തരവ് പ്രാബല്യത്തിൽ വരും. ബോർഡ് മെമ്പറായി കെ രാജുവിനെ നിയമിച്ചുള്ള ഉത്തരവും പുറത്തിറങ്ങി. Highlights: K …
-
കോഴിക്കോട്(Kozhikode): പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തസ്തികളിൽ നിശ്ചിതയോഗ്യതയോ ഇല്ലാത്ത തത്തുല്യ/ഉയർന്ന യോഗ്യതയോ അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പിഎസ്സി അറിയിച്ചു. വിജ്ഞാപന പ്രകാരമുള്ള യോഗ്യതകൾക്ക് പുറമെ സമാനയോഗ്യതയുള്ളവർക്ക് തത്തുല്യ/ഉയർന്ന യോഗ്യത അവകാശപ്പെട്ട് അപേക്ഷ നൽകാൻ അവസരം നൽകുന്നുണ്ട്. ഇത് …
-
International
അഞ്ച് പതിറ്റാണ്ടിനിടെ ആദ്യ വനിതാ മേധാവി; യുഎൻ ടൂറിസം സെക്രട്ടറി ജനറലായി യു.എ.ഇയുടെ ശൈഖ അൽ നൊവൈസ്
by news_deskby news_deskദുബൈ(Dubai): ഐക്യരാഷ്ട്രസഭ ടൂറിസം സ്പെഷ്യലൈസ്ഡ് ഏജൻസിയുടെ അടുത്ത സെക്രട്ടറി ജനറലായി യു.എ.ഇയിലെ ശൈഖ അൽ നൊവൈസ്. 50 വർഷത്തെ ചരിത്രത്തിൽ സംഘടനയെ നയിക്കുന്ന ആദ്യ വനിതയാകും ഇവർ. മെയ് മാസത്തിൽ തിരഞ്ഞെടുക്കപ്പെട്ട അവരുടെ നിയമനം റിയാദിൽ നടന്ന 26-ാമത് യുഎൻ ടൂറിസം …
-
HighlightsKerala
തദ്ദേശ തെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കും, യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് വി ഡി സതീശൻ
by news_deskby news_deskഎറണാകുളം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വെൽഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുമെന്നും വിഡി സതീശൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയല്ല, പകരം സർക്കാരിനെ വിചാരണ …