Saturday, December 6, 2025
E-Paper
Home Keralaവി എം വിനുവിന് തിരിച്ചടി; ഹര്‍ജി തള്ളി ഹൈക്കോടതി, സെലിബ്രിറ്റിക്ക് പ്രത്യേകതയില്ലെന്ന് വിമര്‍ശനം

വി എം വിനുവിന് തിരിച്ചടി; ഹര്‍ജി തള്ളി ഹൈക്കോടതി, സെലിബ്രിറ്റിക്ക് പ്രത്യേകതയില്ലെന്ന് വിമര്‍ശനം

by news_desk2
0 comments

കൊച്ചി:(Kochi) കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് വിനു ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. വിഎം വിനുവിന്റെ പേര് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നില്ല. ഹർജി തള്ളിയതോടെ വിനുവിന് സ്ഥാനാർത്ഥിയാകാൻ കഴിയില്ല.

Highlights:high court denied petition of vm vinu kozhikode udf mayor candidate

You may also like