0
മലപ്പുറം:(Malappuram) മെസ്സി കേരളത്തില്‍ വരുമെന്ന അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്.2 നാൾ മുമ്പ്അർജന്‍റീന ഫുട്ബാൾ ടീമിന്റെ മെയിൽ വന്നു.മാർച്ചിൽ വരുമെന്ന് ഉറപ്പ് നൽകിയെന്നു വി അബ്ദു റെഹ്മാൻ പറഞ്ഞു.നവംബറിൽ കളി നടക്കേണ്ടത് ആയിരുന്നു..സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി വിശദീകരിച്ചു.
Highlights:Messi to visit Kerala in March; Minister confirms email from Argentina team