Saturday, December 6, 2025
E-Paper
Home Keralaഎഴുത്തച്ഛൻ പുരസ്കാരം കെ ജി ശങ്കരപിള്ളയ്ക്ക്, പ്രഖ്യാപിച്ച് മന്ത്രി സജി ചെറിയാൻ

എഴുത്തച്ഛൻ പുരസ്കാരം കെ ജി ശങ്കരപിള്ളയ്ക്ക്, പ്രഖ്യാപിച്ച് മന്ത്രി സജി ചെറിയാൻ

by news_desk
0 comments

തിരുവനന്തപുരം, (Thiruvananthapuram): എഴുത്തച്ഛൻ പുരസ്കാരം കെ ജി ശങ്കരപിള്ളയ്ക്ക്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപന നടത്തിയത്. മലയാളത്തിലെ ശ്രദ്ധേയനായ കവിയും സാഹിത്യ നിരൂപകനുമാണ് കെ ജി ശങ്കരപിള്ള. കേരള, കേന്ദ്ര സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Highlights: Minister Saji Cherian announces Ezhuthachan Award for KG Shankara Pillai

You may also like