ബീഹാര്‍(Bihar): സീറ്റ് വിഭജനത്തിലെ ചർച്ചകൾ എവിടെയുമെത്താതെ മഹാസഖ്യം.കോൺഗ്രസിൻ്റെയും , വികാസ് ശീൽ ഇൻസാൻ പാർട്ടിയുടെയും ഡിമാൻ്റുകളോടടുക്കാതെ നില്‍ക്കുകയാണ് ആര്‍ജെഡി .65 വരെ സീറ്റാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്..വിഐപി ചോദിക്കുന്നത് 20 സീറ്റുകളും, ഉപമുഖ്യമന്ത്രി സ്ഥാനവും ാണ്.ധാരണയിലെത്തിയില്ലെങ്കിൽ സ്വന്തം നിലക്ക് മുഴുവൻ സ്ഥാനാർത്ഥിളെയും പ്രഖ്യാപിക്കുമെന്ന് പാർട്ടികൾ വ്യക്തമാക്കി.
ബീഹാര്‍ സീറ്റ് വിഭജനത്തിലെ ചർച്ചകൾ എവിടെയുമെത്താതെ മഹാസഖ്യം.കോൺഗ്രസിൻ്റെയും , വികാസ് ശീൽ ഇൻസാൻ പാർട്ടിയുടെയും ഡിമാൻ്റുകളോടടുക്കാതെ നില്‍ക്കുകയാണ് ആര്‍ജെഡി .65 വരെ സീറ്റാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്..വിഐപി ചോദിക്കുന്നത് 20 സീറ്റുകളും, ഉപമുഖ്യമന്ത്രി സ്ഥാനവും ാണ്.ധാരണയിലെത്തിയില്ലെങ്കിൽ സ്വന്തം നിലക്ക് മുഴുവൻ സ്ഥാനാർത്ഥിളെയും പ്രഖ്യാപിക്കുമെന്ന് പാർട്ടികൾ വ്യക്തമാക്കി.
Highlights: The seat talks in the grand alliance have reached no conclusion, and if no agreement is reached, the constituent parties will announce their own candidates.