0
തിരുവനന്തപുരം (Thiruvananthapuram):ഈ വർഷത്തെ വയലാർ രാമവർമ്മ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇ. സന്തോഷ് കുമാറാണ് അവാർഡിന് അർഹനായത്. ‘തപോമയിയുടെ അച്ഛൻ’ എന്ന നോവലിനാണ് അവാർഡ് ലഭിച്ചത്. അഭയാർഥി വിഷയം പ്രമേയമാക്കിയ പുസ്തകമാണ് തപോമയിയുടെ അച്ഛൻ. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി ലഭിക്കുക.
Highlights: Vayalar Award; E. Santosh Kumar receives the award