0
ആലപ്പുഴ: ആലപ്പുഴയിൽ 18 വയസുകാരയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. ഇന്നലെ രാത്രിയായിരുന്നു സംഭവം. അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് അക്രമം ഉണ്ടായത്. പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത് ആയല്‍വാസിയായ ജോസ് (57) ആണ്. തീ കൊളുത്താൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി ഓടി രക്ഷപ്പെട്ടു.
Highlights: Attempt to set 18-year-old girl on fire, girl escapes