Saturday, December 6, 2025
E-Paper
Home Businessസ്വർണവില വീണ്ടും റെക്കോർഡ് തകർക്കുമോ? രണ്ട് ദിവസങ്ങൾക്കശേഷം വില ഉയർന്നു

സ്വർണവില വീണ്ടും റെക്കോർഡ് തകർക്കുമോ? രണ്ട് ദിവസങ്ങൾക്കശേഷം വില ഉയർന്നു

by news_desk1
0 comments

സംസ്ഥാനത്ത് രണ്ട് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു. റെക്കോർഡ് നിരക്കിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വില ഇടിഞ്ഞത്. ഇന്ന് പവന് 320 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 84,240 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 93,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും

Highlights: gold rate Today

You may also like