Saturday, December 6, 2025
E-Paper
Home Businessവന്‍കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 81,000 കടന്നു

വന്‍കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 81,000 കടന്നു

by news_desk1
0 comments

കൊച്ചി(KOCHI): സംസ്ഥാനത്ത്  സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുകയാണ്. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് 81,040 രൂപയാണ് ഇന്നത്തെ വിപണി വില.

കൊച്ചി: സംസ്ഥാനത്ത്  സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുകയാണ്. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് 81,040 രൂപയാണ് ഇന്നത്തെ വിപണി വില.

കൊച്ചി: സംസ്ഥാനത്ത്  സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുകയാണ്. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് 81,040 രൂപയാണ് ഇന്നത്തെ വിപണി വില.

Highlights:Gold Rate Today

You may also like